Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -22 May
പോലീസിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, പിസിയെ പൊക്കാൻ പ്രളയകാലത്തെ പോലെ ജനങ്ങൾ ഇറങ്ങണമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ പോലീസ് സേന അരിച്ചു പെറുക്കിയിട്ടും പിസി ജോർജിനെ കിട്ടാതായതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും നിറയുന്നു. പോലീസിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നും, പിസിയെ അറസ്റ്റ്…
Read More » - 22 May
രാജ്യത്ത് പഞ്ചസാര കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് പഞ്ചസാര കയറ്റുമതി രംഗത്ത് വർദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2017-18 കാലയളവിൽ രാജ്യത്ത് നിന്ന് കയറ്റി അയച്ച പഞ്ചസാരയുടെ അളവിനെക്കാൾ പതിനഞ്ച്…
Read More » - 22 May
അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം: സേവനം ആരംഭിക്കാൻ കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ അവധി അപേക്ഷ ഇനി മുതൽ ഓൺലൈനായി നൽകാം. ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി…
Read More » - 22 May
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുൽ ഗാന്ധി: വിദേശമണ്ണിൽ പോയിരുന്ന് രാജ്യത്തെ അവഹേളിക്കരുതെന്ന് വിമർശനം
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ട് ഒരിക്കലും ഇന്ത്യയുടെ നേതാവാകാൻ കഴിയില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഒരു കോൺക്ലേവിൽ…
Read More » - 22 May
മണപ്പുറം ഫിനാൻസ് അറ്റാദായം പ്രഖ്യാപിച്ചു
മണപ്പുറം ഫിനാൻസ് 261 കോടി അറ്റാദായം നേടി. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കൈവരിച്ച അറ്റാദായമാണ് പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ സംയോജിത ലാഭം…
Read More » - 22 May
കേന്ദ്രം സഹികെട്ട് ഇന്ധന നികുതി കുറച്ചതാണ്, കേരളവും അങ്ങനെ കുറച്ചാൽ ജനങ്ങൾക്ക് നല്ലത്: കെ മുരളീധരൻ
തിരുവനന്തപുരം: കേന്ദ്രം സഹികെട്ടാണ് ഇന്ധന നികുതി കുറച്ചതെന്ന പരാമർശവുമായി കെ മുരളീധരൻ രംഗത്ത്. കേരളവും അങ്ങനെ കുറച്ചാൽ ജനങ്ങൾക്ക് നല്ലതായിരുന്നെന്നും, ജനങ്ങളുടെ നന്മയാണ് സർക്കാരുകൾ നോക്കിക്കാണേണ്ടതെന്നും മുരളീധരൻ…
Read More » - 22 May
ഇമേജിൻ മാർക്കറ്റിംഗ്: സെബിയുടെ അനുമതി ലഭിച്ചു
ഇമേജിൻ മാർക്കറ്റിംഗിന് പ്രാഥമിക ഓഹരി വിൽപ്പന ( ഐപിഒ) നടത്താൻ സെബിയുടെ അനുമതി ലഭിച്ചു. ബോട്ട് വയർലെസ് ഇയർഫോൺ, സ്മാർട്ട്വാച്ച് ബ്രാൻഡിന്റെ ഉടമസ്ഥരാണ് ഇമേജിൻ മാർക്കറ്റിംഗ് ലിമിറ്റഡ്.…
Read More » - 22 May
നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു, ഇതാണോ ഫെഡറലിസം?: കേന്ദ്രത്തിനെതിരെ തമിഴ്നാട് ധനമന്ത്രി
ചെന്നൈ: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് തമിഴ്നാട് ധനമന്ത്രി പി. ത്യാഗരാജൻ. നികുതി കുറയ്ക്കാൻ കേന്ദ സർക്കാർ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന്…
Read More » - 22 May
കനറാ ബാങ്ക് സ്പെഷ്യൽ മെഗാഅദാലത്ത് മെയ് 24 മുതൽ
സ്പെഷ്യൽ മെഗാഅദാലത്തുമായി കനറാ ബാങ്ക്. കനറാ ബാങ്കിലെ കിട്ടാക്കട വായ്പക്കാർക്കു പ്രത്യേക ഇളവ് നൽകുന്നതാണ് സ്പെഷ്യൽ മെഗാഅദാലത്ത്. ബാങ്കുകളുടെ വിവിധ ശാഖകളിൽ മെയ് 24 മുതൽ അദാലത്ത്…
Read More » - 22 May
‘ബിപിഎല്ലുകാർക്ക് കോളടിച്ചു’, രണ്ടേ രണ്ട് ദിവസത്തിനുള്ളിൽ കെ ഫോൺ വീട്ടിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎൽ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തിനകം കെ ഫോൺ എത്തിയ്ക്കുമെന്ന് കമ്പനി. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നല്കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമാണ് കണക്ഷനുകളുടെ…
Read More » - 22 May
തൊഴിൽ കരാർ അവസാനിപ്പിക്കാൻ 60 ദിവസത്തെ നോട്ടീസ് നൽകണം: അറിയിപ്പുമായി സൗദി
റിയാദ്: തൊഴിൽ കരാർ അവസാനിപ്പിക്കാൻ ജീവനക്കാർ തൊഴിലുടമയ്ക്ക് 60 ദിവസത്തെ നോട്ടീസ് നൽകണമെന്ന് സൗദി. മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 22 May
ജനങ്ങളോട് നുണപ്രചരണം നടത്തിയ സി.പി.എമ്മുകാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ?: വി.ടി ബൽറാം
തിരുവനന്തപുരം: രാജ്യത്തെ പെട്രോൾ-ഡീസൽ വില കുറച്ച നടപടി ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്ന സാഹചര്യത്തിൽ, സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി…
Read More » - 22 May
പെട്രോൾ വില കുറച്ച നടപടി: ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറച്ച നടപടിയിൽ ഇന്ത്യയെ പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതോടൊപ്പം, പുതിയ പാകിസ്ഥാൻ സർക്കാരിനെ വിമർശിക്കാനും ഇമ്രാൻ…
Read More » - 22 May
അജ്മൽ ബിസ്മി: ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു
വിലക്കുറവിന്റെ മഹാ മേളയുമായി അജ്മൽ ബിസ്മിയിൽ ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു. മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ വിലക്കുറവിലും ഇഎംഐ അടിസ്ഥാനത്തിലും മൺസൂൺ സെയിലിൽ വാങ്ങാൻ സാധിക്കും. കൂടാതെ,…
Read More » - 22 May
കേന്ദ്രം പെട്രോളിന് 9 രൂപ കുറച്ചു, കേരളം 2 രൂപ കുറയ്ക്കുമെന്ന് ധനമന്ത്രി: കുറയ്ക്കുന്നതല്ലോ കുറയുന്നതല്ലേ എന്ന് ചോദ്യം
കൊച്ചി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ ആശ്വാസ നടപടിയായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന്…
Read More » - 22 May
അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള കാരണങ്ങള്‍
വയറിനും അരയ്ക്കും ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ശരീരാകാരം നിലനിര്‍ത്താനാകാതെ വയര്‍ ചാടുന്നത് പലരുടേയും ആത്മവിശ്വാസം പോലും കളയുന്നതാണ്. ശരീരത്തില്‍…
Read More » - 22 May
ഫ്രഷ് ടു ഹോം: രൺവീർ സിംഗ് ബ്രാൻഡ് അംബാസഡർ
ഫ്രഷ് ടു ഹോമിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി രൺവീർ സിംഗ് ചുമതലയേറ്റു. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ ഓൺലൈൻ ഫ്രഷ് മാർക്കറ്റാണ് ഫ്രഷ് ടു ഹോം. ഉപഭോക്താക്കൾക്ക് ശുദ്ധമായ…
Read More » - 22 May
യുഎഇയിൽ ചൂട് ഉയരുന്നു: താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ…
Read More » - 22 May
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യത കൂടുതലെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വൈറൽ പനിയും ഗുരുതര വയറിളക്ക രോഗങ്ങളും വ്യാപിക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഈ…
Read More » - 22 May
ശരീരം മുഴുവന്‍ കീറിമുറിച്ചു: സ്വർണ്ണക്കടത്ത് മാഫിയയിൽ നിന്ന് അബ്ദുൾ ജലീലിന് നേരിടേണ്ടി വന്നത് അതിക്രൂര മർദ്ദനങ്ങൾ
കൊണ്ടോട്ടി: അതിക്രൂര മർദ്ദനങ്ങൾ ആണ് സ്വർണ്ണക്കടത്ത് മാഫിയയിൽ നിന്ന് അഗളി സ്വദേശി അബ്ദുൾ ജലീലിന് അനുഭവിക്കേണ്ടി വന്നത്. ഞായറാഴ്ച മുതൽ ബുധനാഴ്ച രാത്രി വരെ മനുഷ്യത്വം തീരെയില്ലാതെ…
Read More » - 22 May
ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. ബാലരാമപുരം ആര്.സി. സ്ട്രീറ്റില്‍ തോട്ടത്തുവിളാകം സ്വദേശി ജീവന്(20), കരിക്കകം ഇരുമ്പ് പാലത്തിന് സമീപം…
Read More » - 22 May
സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല, ശബരിമലയിലേക്ക് പോകുമ്പോള്‍ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റുമോ?: ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ. തിയേറ്ററിൽ വമ്പൻ വിജയമായ ചിത്രത്തിന് പക്ഷേ വിമർശനങ്ങളും ഉയർന്നിരുന്നു. സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതായിരുന്നു വിവാദത്തിന് കാരണം. മുസ്ലിം വിരുദ്ധതയും…
Read More » - 22 May
ബൈഡനും ബ്ലിങ്കനും വിലക്ക്: യാത്രാ വിലക്കേർപ്പെടുത്തിയവരുടെ പട്ടിക പുറത്തു വിട്ട് റഷ്യ
മോസ്കോ: അമേരിക്കൻ ഉപരോധങ്ങൾക്കും വിലക്കുകൾക്കും അതേനാണയത്തിൽ റഷ്യയുടെ തിരിച്ചടി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള വിഐപികൾക്ക് റഷ്യ യാത്രാവിലക്കേർപ്പെടുത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ്…
Read More » - 22 May
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22-കാരന് 10 ദിവസം ഡോക്ടര്‍ ചമഞ്ഞ് രോഗിയെ ചികിത്സിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22-കാരന് ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചെന്ന് റിപ്പോർട്ട്. പി.ജി. ഡോക്ടറാണെന്നു കള്ളം പറഞ്ഞാണ് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 22 May
എല്ലിന്റെ ആരോഗ്യത്തിന് കാത്സ്യം
എല്ലിന്റെയും പല്ലിന്റെയും ഒക്കെ ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരൂ. പാലും പാല് ഉല്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ സമൃദ്ധമായ സ്രോതസ്. ഒരു ലിറ്റര്‍ പാലില്‍ 1200 മില്ലിഗ്രാം…
Read More »