Latest NewsNewsLife StyleHealth & Fitness

ഈ പച്ചക്കറികളും പഴങ്ങളും അകാല വാർദ്ധക്യം തടയും

അകാല വാർദ്ധക്യം തടയാൻ ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് കാബേജ്

അകാല വാർദ്ധക്യം തടയാൻ ആരോഗ്യത്തിന് ഗുണകരമായ ഒരുപാട് പച്ചക്കറികളും പഴങ്ങളും ഉണ്ട്. അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അകാല വാർദ്ധക്യം തടയുന്ന പച്ചക്കറികളെ പരിചയപ്പെടാം.

അകാല വാർദ്ധക്യം തടയാൻ ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് കാബേജ്. കാബേജിൽ ഇൻഡോൾ-3-കാർബിനോൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല വാർദ്ധക്യത്തിൽ നിന്നും ഒരു പരിധിവരെ തടഞ്ഞു നിർത്തും. ഭക്ഷണത്തിൽ മുന്തിരി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ ശരീരത്തിലെ കോശങ്ങൾക്ക് ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Also Read: കൊതുക് ശല്യം രൂക്ഷമാണോ? എങ്കിൽ ഈ നാടൻ വഴികൾ പരീക്ഷിക്കുക

അടുത്തതാണ് ഉള്ളി. ആന്റി ഇൻഫ്ലമേറ്ററി ഏജന്റായ ഉള്ളിയിൽ ക്വർസെറ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അകാല വാർദ്ധക്യത്തെ ചെറുക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button