Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -27 May
സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിക്കാന്‍ വൈകുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വൈകുമെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മുന്‍പ് നല്കിയ അറിയിപ്പ് അനുസരിച്ച്, മേയ് 27ന് മണ്‍സൂണ്‍ കേരളത്തിലെത്തുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. Read…
Read More » - 27 May
സൂം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ. പ്ലാറ്റ്ഫോമിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യുഎഇ ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. Read Also: കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു…
Read More » - 27 May
സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാനുള്ള ചില വഴികള്‍ നോക്കാം
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങൾ ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 27 May
കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു : പുഴയില്‍ അകപ്പെട്ടത് മറച്ചുവെച്ച് കൂട്ടുകാർ
കളമശ്ശേരി: കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ മകന് എബിന് സെബാസ്റ്റ്യന്‍ (15) ആണ് മരിച്ചത്. ഏറെ വൈകിയും മകന്…
Read More » - 27 May
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലും
ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴു സൈനികർ മരിച്ച ദാരുണ സംഭവത്തിൽ രാജ്യം ഞെട്ടലിലാണ്. ഇതിനിടെ, മരിച്ചവരിൽ മലയാളി സൈനികനും ഉണ്ടെന്ന റിപ്പോർട്ടുകൾ…
Read More » - 27 May
കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം
കണ്ണുകളുടെ ആരോഗ്യവും സംരക്ഷണവും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം. കണ്ണുകളുടെ ആരോഗ്യത്തിന് നട്ട്സ് കഴിക്കുന്നത്…
Read More » - 27 May
മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവില്‍ പോയത് പോലീസിന്റെ ഒത്താശയോടെ: കെ.സുരേന്ദ്രന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തൃക്കാക്കരയില്‍ മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 27 May
പുരുഷന്മാർ ഉണക്ക മുന്തിരി കഴിക്കൂ : ഗുണങ്ങൾ നിരവധി
എല്ലാ ദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് പുരുഷന്മാർ ഉണക്ക മുന്തിരി കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യും. അത്തരം ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.…
Read More » - 27 May
ലഡാക്കിൽ സൈനിക വാഹനം നദിയിൽ വീണ് 7 സൈനികർക്ക് ജീവഹാനി: ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്
ശ്രീനഗർ: ലഡാക്കിലെ ടാർടൂക്ക് സെക്ടറിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. 7 കരസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. സൈനിക വൃത്തങ്ങളെ…
Read More » - 27 May
‘വേണ്ടപ്പെട്ടവർക്ക് ഭംഗിയായി വീതിച്ച് നൽകി’: അവാർഡിനെ വിമർശിച്ച് സംവിധായകൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികൂല പ്രതികരണങ്ങൾ നടക്കുകയാണ്. ഇതിനിടെ അവാർഡിനെതിരെ വിമർശനവുമായി സംവിധായകൻ കെ.പി വ്യാസൻ രംഗത്തെത്തി. ‘സംസ്ഥാന…
Read More » - 27 May
അബുദാബി- ദോഹ വിമാന സർവ്വീസ്: പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്
ദോഹ: അബുദാബിയിൽ നിന്നും ദോഹയിലേക്ക് പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂലൈ 10 മുതലാണ് സർവ്വീസ് ആരംഭിക്കുന്നത്. കൂടുതൽ സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രികർക്ക്…
Read More » - 27 May
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുപോയ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ചാലയ്ക്കല്‍ സ്വദേശി സിദ്ദിഖി (38) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 26-ന് രാത്രി പത്തരയോടെയാണ് സംഭവം.…
Read More » - 27 May
ആദ്യ സെയിലിനൊരുങ്ങി ഇൻഫിനിക്സ് നോട്ട് 12 ടർബോ
ഇൻഫിനിക്സ് നോട്ട് 12 ടർബോ ഇന്ത്യൻ വിപണിയിൽ. ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട്ഫോണുകളാണ് ഇൻഫിനിക്സ് നോട്ട് 12 ടർബോ. ഗെയിമിംഗിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ്…
Read More » - 27 May
ഫാറൂഖ് അബ്ദുള്ളയ്ക്ക് കുരുക്കായി ഇഡിയുടെ നോട്ടീസ്
ശ്രീനഗര്‍: ഫാറൂഖ് അബ്ദുള്ളയ്ക്ക് കുരുക്കായി കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. കേസുമായി ബന്ധപ്പെട്ട്, ഫാറൂഖ് അബ്ദുളളയോട് മെയ് 31ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്…
Read More » - 27 May
പാരദ്വീപ് ഫോസ്ഫേറ്റ്: വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരം
പാരദ്വീപ് ഫോസ്ഫേറ്റിന്റെ ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരം. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ ഇഷ്യു വിലയായ 42 രൂപയെക്കാൾ നാല് ശതമാനം പ്രീമിയത്തോടെ 43.55…
Read More » - 27 May
മരുമകളുടെ പീഡന പരാതി: ഉത്തരാഖണ്ഡ് മുൻമന്ത്രി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഉത്തരാഖണ്ഡ് റോഡ്വേസ് യൂണിയൻ നേതാവും സംസ്ഥാന സർക്കാരിൽ മന്ത്രിയുമായിരുന്ന രാജേന്ദ്ര ബഹുഗുണ (59 ) ആത്മഹത്യ ചെയ്തു. വീടിനു സമീപം നിർമ്മിച്ച ഓവർഹെഡ് ടാങ്കിൽ കയറി…
Read More » - 27 May
റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം,സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. റാലിയില്‍ മുദ്രാവാക്യം ഏറ്റുവിളിച്ച 24 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.…
Read More » - 27 May
നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി ഖത്തറിലേക്ക്
ദോഹ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാലിനാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ സന്ദർശനം നടത്തുന്നത്.…
Read More » - 27 May
മുഗളന്മാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കും: മുൻ കർണാടക മന്ത്രി കെ ഈശ്വരപ്പ
ബംഗളൂരു: മുഗളന്മാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുൻ കർണാടക മന്ത്രി ഈശ്വരപ്പ. സംഘർഷങ്ങൾ ഒന്നുമില്ലാതെ തന്നെ പുനർനിർമ്മാണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 36,000 ക്ഷേത്രങ്ങളാണ് മുഗളന്മാർ…
Read More » - 27 May
ഈ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല
ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്നാല്‍, അങ്ങനെയല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,…
Read More » - 27 May
300 ശ്ലോകങ്ങൾ മാറ്റിവച്ചിരിക്കുന്നത് കിണറിനു വേണ്ടി: ഗ്യാൻവാപിയെക്കുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങൾ നൽകുന്ന തെളിവുകൾ
ഗ്യാൻവാപി ഹിന്ദുക്കളുടെയാണോ അതോ ഇസ്ലാമിക വിശ്വാസികളുടെയാണോയെന്ന തർക്കം സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. ഈ അവസരത്തിൽ ശ്രദ്ധേയമാവുകയാണ് കൃഷ്ണപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്. ഹിന്ദുമത ഗ്രന്ഥമായ സ്കന്ദപുരാണത്തിൽ, ഗ്യാൻവാപിയെക്കുറിച്ചു കൃത്യമായി…
Read More » - 27 May
എൻസിഡി കടപ്പത്രങ്ങൾ പുറത്തിറക്കി ഇൻഡൽ മണി
ഇൻഡൽ മണി ലിമിറ്റഡ് എൻസിഡി കടപ്പത്രങ്ങളുടെ രണ്ടാം ഭാഗം പുറത്തിറക്കി. സെക്വേർഡ് എൻസിഡികളുടെ മുഖവില 1,000 രൂപയാണ്. ഗോൾഡ് ലോൺ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ…
Read More » - 27 May
പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. പാലോട് സ്വദേശി ബിജുവാണ് ആത്മഹത്യാ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് ബിജു തീകൊളുത്തുകയായിരുന്നു. ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഗുരുതരമായി…
Read More » - 27 May
52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാര് : രേവതി മികച്ച നടി
തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.…
Read More » - 27 May
ഓൺലൈൻ ഷോപ്പിംഗ്: വ്യാജ റിവ്യൂ തടയാൻ പുതിയ സംവിധാനം
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പലരും ഉൽപ്പന്നത്തിൻറെ റിവ്യൂ നോക്കാറുണ്ട്. എന്നാൽ, ഇത്തരം പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂ കാരണം ഒട്ടേറെപ്പേരാണ് വഞ്ചിതരായിട്ടുളളത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More »