Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -27 May
മുടിയുടെ മിനുസം നിലനിർത്താൻ ഓയില്‍ മസാജ്
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍…
Read More » - 27 May
കിടക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് നോക്കൂ…
കുടിയ്ക്കുമ്പോള്‍ നാം പൊതുവേ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാറുണ്ട്. കിടക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നതു ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇടയ്ക്കിടെ…
Read More » - 27 May
കുരങ്ങുപനി: രോഗവ്യാപനം നേരിടാൻ യുഎഇ സജ്ജമെന്ന് ആരോഗ്യ വിദഗ്ധർ
അബുദാബി: കുരങ്ങുപനി നേരിടാൻ യുഎഇ സജ്ജമെന്ന് ആരോഗ്യ വിദഗ്ധർ. മെയ് 24 നാണ് യുഎഇയിൽ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തത്. പശ്ചിമാഫ്രിക്കയിൽ നിന്നെത്തിയ 29 കാരനായ…
Read More » - 27 May
ഹൃദ്രോഗം തടയാൻ ചില ഔഷധങ്ങൾ
കഴിഞ്ഞ 20 വർഷമായി ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ മരണപ്പെടാനുള്ള കാരണമായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹൃദ്രോഗമാണ്. നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ…
Read More » - 27 May
സ്വന്തം മകൾക്ക് നീതി വാങ്ങി കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, പിന്നെയാണ് നാട്ടുകാർക്ക്!! പരിഹാസവുമായി സന്ദീപ് വാചസ്പതി
ഇവരോടൊക്കെ ഇതേ ഡയലോഗ് ആണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ട് എന്ത് സംഭവിച്ചു?
Read More » - 27 May
ലൈഫ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: 2022 ട്രോൾബാൻ കാലയളവിൽ എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.…
Read More » - 27 May
സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തില്‍ ചില മാറ്റങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തില്‍ മാറ്റം. ഈ വര്‍ഷം 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പടുത്താനാണ് തീരുമാനം. ജൂണ്‍ 9 അര്‍ദ്ധ രാത്രി 12 മണി മുതല്‍…
Read More » - 27 May
ആരോഗ്യം നിലനിര്‍ത്താൻ ചില ജ്യൂസുകൾ
1. നെല്ലിക്ക ജ്യൂസ് നെല്ലിക്ക എല്ലാവര്ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. നെല്ലിക്കയുടെ രോഗശമന…
Read More » - 27 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,088 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,088 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,888,019 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 27 May
വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍
ശരീരത്തിലെ കൊഴുപ്പൊഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിച്ചു നോക്കൂ. വണ്ണവും…
Read More » - 27 May
കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തില്‍ ഫയല്‍ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഇതുസംബന്ധിച്ചുള്ള ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചു.…
Read More » - 27 May
പച്ച ആപ്പിളിന്റെ ഗുണങ്ങളറിയാമോ?
ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ…
Read More » - 27 May
ധര്മ്മജന് ബോള്‍ഗാട്ടിയുടെ കടയില്‍ നിന്നും 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു
ഫിഷറിസും ഭക്ഷ്യ സുരക്ഷാവകുപ്പും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ കണ്ടെത്തിയത്
Read More » - 27 May
കോഴിക്കോട് കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ഇറച്ചി പിടിച്ചെടുത്തു. പടിക്കൽവയൽ ഓടക്കുണ്ടാം പൊയിൽ ബാലകൃഷ്ണൻ എന്നയാളുടെ വീട്ട് പരിസരത്ത് നിന്നാണ് ഏഴ് കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും കള്ളത്തോക്കും കണ്ടെത്തിയത്. കോഴിക്കോട്…
Read More » - 27 May
മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
റിയാദ്: മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 100,000 റിയാൽ വരെ പിഴയും 6…
Read More » - 27 May
ഹിന്ദുക്കളോടു അരിയും മലരും ക്രിസ്ത്യാനികളോടു കുന്തിരിക്കവും വാങ്ങാന്‍ പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് എച്ച്സിഡിഎഫ്: ജിജി
രാജ്യ സ്നേഹം ,രാജ്യ ഭക്തി ,രാജ്യ സുരക്ഷ എന്നതാണു HCDF -ന്റെ മുദ്രാവാക്യം
Read More » - 27 May
ആഹാരസമയം പത്തു മണിക്കൂറിനുള്ളില്‍ ക്രമീകരിക്കണമെന്ന് പഠനം
തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്റെ മുഖമുദ്രകളായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ജീവിതശൈലി രോഗങ്ങൾ മനുഷ്യരുടെ കൂടെപ്പിറപ്പുകളാകുന്നത്. ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍…
Read More » - 27 May
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജ് ജയില്‍ മോചിതനായി
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ജയില്‍ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പി.സി.ജോര്‍ജ് പുറത്തിറങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍…
Read More » - 27 May
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടിമുടി മാറുന്നു
വാഷിംഗ്ടണ്‍: സമൂഹ മാദ്ധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടിമുടി മാറുന്നു. സ്വകാര്യതാ നയത്തിലാണ് മാറ്റം വരുന്നത്. മാതൃകമ്പനിയായ മെറ്റയാണ് സ്വകാര്യതാ നയത്തില്‍ അപ്ഡേഷന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഇത്…
Read More » - 27 May
കോഴിക്കോട് ജ്വല്ലറിയിൽ മോഷണം : പണവും സ്വർണവും നഷ്ടപ്പെട്ടു
കോഴിക്കോട്: നഗരത്തിലെ കെപികെ ജ്വല്ലറിയിൽ മോഷണം. പണവും 11 ലക്ഷം രൂപയുടെ സ്വർണവും മോഷണം പോയി. Read Also : പാലുകാച്ചി മലയിൽ നിന്നാൽ കണ്ണൂര്‍ മുഴുവനും…
Read More » - 27 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 403 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 403 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 368 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 May
വിദ്വേഷ മുദ്രാവാക്യം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്ഡിപിഐ നിയമനടപടിക്ക്
ആലപ്പുഴ: ജില്ലയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ, എസ്ഡിപിഐ മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. സംഭവത്തിൽ എസ്ഡിപിഐയുടെ പേര് അനാവശ്യമായി…
Read More » - 27 May
പാലുകാച്ചി മലയിൽ നിന്നാൽ കണ്ണൂര്‍ മുഴുവനും കാണാം: കാട് കേറി, മഞ്ഞുമൂടിയ മലനിരകൾ കടന്ന് ഒരു യാത്ര
കണ്ണൂർ: യാത്രകൾ പലപ്പോഴും നമ്മുടെയൊക്കെ മനസ്സിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. മഞ്ഞും, മലനിരകളും, കലർപ്പില്ലാത്ത കാറ്റും, ജലവുമെല്ലാം ജീവിതത്തിന്റെ തിരക്കുകൾക്കിടയിലേക്ക് വന്നു വീഴുമ്പോൾ നമ്മുടെ മടുപ്പുകളൊക്കെ…
Read More » - 27 May
തടി കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല മാസം ഏതാണ്?
തടി കുറയ്ക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഇന്നത്തെ തലമുറ. എന്തൊക്കെ വ്യായാമങ്ങള്‍ ചെയ്താലും എത്ര ഭക്ഷണം നിയന്ത്രിച്ചാലും പലരിലും അമിതവണ്ണം കുറയാറില്ല. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്തയിതാ. പുതിയ പഠനം…
Read More » - 27 May
പത്തനംതിട്ടയില്‍ കാറിടിച്ച് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: ആറന്മുള പുന്നംതോട്ടത്തിന് സമീപം രണ്ട് സുവിശേഷകര്‍ കാറിടിച്ചു മരിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവര്‍ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ടു മൂന്നരയോടെ കോഴഞ്ചേരി-ചെങ്ങന്നൂര്‍ റോഡിലാണ്…
Read More »