Latest NewsNewsLife StyleHealth & Fitness

കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം

കണ്ണുകളുടെ ആരോഗ്യത്തിന് നട്ട്സ് കഴിക്കുന്നത് നല്ലതാണ്

കണ്ണുകളുടെ ആരോഗ്യവും സംരക്ഷണവും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

കണ്ണുകളുടെ ആരോഗ്യത്തിന് നട്ട്സ് കഴിക്കുന്നത് നല്ലതാണ്. കാഷ്യു, കപ്പലണ്ടി തുടങ്ങിയ നട്ട്സ് മിതമായ അളവിൽ കഴിച്ചാൽ കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ- 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ എന്നിവ ലഭിക്കും.

Also Read: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

മത്സ്യം കഴിക്കുന്നതും കണ്ണിന് ഏറെ ഗുണകരമാണ്. മത്സ്യങ്ങളിലും ഒമേഗ- 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

അടുത്തതാണ് ഇലക്കറികൾ. മുരിങ്ങയില, ചീര, കാബേജ് എന്നിവ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇലക്കറികളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button