KozhikodeLatest NewsKeralaNattuvarthaNews

കോ​ഴി​ക്കോ​ട് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം : പ​ണ​വും സ്വ​ർ​ണ​വും നഷ്ടപ്പെട്ടു

പ​ണ​വും 11 ല​ക്ഷം രൂ​പ‍​യു​ടെ സ്വ​ർ​ണ​വും മോ​ഷ​ണം​ പോ​യി

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ കെ​പി​കെ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം. പ​ണ​വും 11 ല​ക്ഷം രൂ​പ‍​യു​ടെ സ്വ​ർ​ണ​വും മോ​ഷ​ണം​ പോ​യി.

Read Also : പാലുകാച്ചി മലയിൽ നിന്നാൽ കണ്ണൂര് മുഴുവനും കാണാം: കാട് കേറി, മഞ്ഞുമൂടിയ മലനിരകൾ കടന്ന് ഒരു യാത്ര

സംഭവത്തിൽ, പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊലീസ് ജ്വല്ലറിയിലെത്തി തെളിവുകൾ ശേഖരിച്ചു.

Read Also : വിദ്വേഷ മുദ്രാവാക്യം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്ഡിപിഐ നിയമനടപടിക്ക്

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button