
കൊച്ചി: കഞ്ഞിക്കുഴിയിലെ ധര്‍മൂസ് ഹബ്ബില്‍ നിന്ന് പഴകിയ 200 കിലോ മീന്‍ പിടിച്ചെടുത്തു. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
ഫിഷറീസും ഭക്ഷ്യ സുരക്ഷാവകുപ്പും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ കണ്ടെത്തിയത്. പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കി
Post Your Comments