Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -30 May
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി മുദ്രാവാക്യത്തിന് മറുപടിയുമായി എം.ടി. രമേശ്
പാലക്കാട്: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അരിയും മലരും…
Read More » - 29 May
വെസ്റ്റ് നൈൽ പനിയുടെ രോഗലക്ഷണങ്ങളും പ്രതിരോധവും അറിയാം
തൃശൂര്‍: പുത്തൂരില്‍ ഒരാള്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചതോടെ മലയാളികളുടെ ചര്‍ച്ചകളില്‍ നിറയുന്നത് ഈ മാരക പകര്‍ച്ചവ്യാധിയാണ്. വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണം വരെ…
Read More » - 29 May
പിസി ജോര്‍ജിനെതിരായ മാർ മിലിത്തിയോസിന്റ പ്രസ്താവന ഔദ്യോഗിക നിലപാടല്ല: വ്യക്തമാക്കി ഓർത്തഡോക്സ് സഭ
കോട്ടയം: മുൻ എം.എൽ.എ പി.സി. ജോര്‍ജിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്താ നടത്തിയ പ്രസ്താവന, സഭയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ഓർത്തഡോക്സ്…
Read More » - 29 May
സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
നെടുങ്കണ്ടം: സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തനിക്ക് 19 വയസ് ആയെന്ന് കള്ളം പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റായത്. സംഭവത്തില്‍, കേസ്…
Read More » - 29 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 530 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ഞായറാഴ്ച്ച 530 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 532 പേർ രോഗമുക്തി…
Read More » - 29 May
- 29 May
പ്രവാസികൾക്കുള്ള തൊഴിൽ പെർമിറ്റുകളുടെ ഇ-സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കും: അറിയിപ്പുമായി ഒമാൻ
മസ്കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ. 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്കാണ് സേവനം താത്ക്കാലികമായി…
Read More » - 29 May
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: നിരവധി ഒഴിവുകൾ, വിശദവിവരങ്ങൾ
ഡൽഹി: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ടി.ബി.പിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://recruitment.itbpolice.nic.in ല്‍…
Read More » - 29 May
യാത്രാ രേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ച റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ പിടിയില്‍
ഗുവാഹത്തി: യാത്രാ രേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ച റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ പിടിയില്‍. അനധികൃതമായി താമസിച്ച 26 പേരാണ് അസമില്‍ പിടിയിലായത്. 12 കുട്ടികള്‍…
Read More » - 29 May
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജ്: തൃക്കാക്കരയിൽ സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയെന്ന് സുധാകരൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എം, ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ്,…
Read More » - 29 May
സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടം. പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് റാഷിദാണ് മരിച്ചത്.…
Read More » - 29 May
മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു: രണ്ടുപേർ പിടിയിൽ
മലപ്പുറം: ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിയായ ഷാനു എന്ന ഇർഷാദാണ്, പന്നിവേട്ടയ്ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചത്. കട്ടുപന്നിയെ വെടിവെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ്…
Read More » - 29 May
മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍…
Read More » - 29 May
ജാമ്യ വ്യവസ്ഥ ലംഘിച്ചു: പി.സി. ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി പോലീസ്, ജാമ്യം റദ്ദാക്കാനും നീക്കം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ പി.സി. ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി പോലീസ്. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിനായി പി.സി. ജോർജ്…
Read More » - 29 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,248 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,248 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,902,701 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 29 May
ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു, രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണം: പി.സി. ജോർജ്
കൊച്ചി: കേരളത്തിലെ ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യസ്നേഹമുള്ളവർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നും വ്യക്തമാക്കി മുൻ എം.എൽ.എ പി.സി. ജോർജ്. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം…
Read More » - 29 May
നേപ്പാള്‍ വിമാന ദുരന്തം, തകര്‍ന്ന വിമാനം കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച്
കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന വിമാനം കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ചാണെന്ന് വിവരം. വിമാനം പറത്തിയ ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറേയുടെ സെല്‍ ഫോണ്‍ ട്രാക്ക് ചെയ്തതിന്…
Read More » - 29 May
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് മത്തങ്ങ
സൗന്ദര്യസംരക്ഷണത്തിനുള്ള ഉത്തമ പ്രതിവിധിയാണ് മത്തങ്ങ. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ അല്‍പ്പം വേവിച്ച മത്തങ്ങ മാത്രം മതി. മുഖത്തെയും കഴുത്തിലേയും ചുളിവുകള്‍…
Read More » - 29 May
ഫാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങൾ ഇതൊക്കെ…
കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന് ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന് ഫ്രൂട്ട്.…
Read More » - 29 May
എട്ട് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡല്‍ഹി: ബിജെപി എട്ട് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 16 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ജൂണ്‍ പത്തിന് 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്…
Read More » - 29 May
ഹൃദയാരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും അമര
പോഷകമൂല്യമുള്ള അമര, പ്രോട്ടീന്‍ സമ്പന്നമാണ്. നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും ഉത്തമം. വിറ്റാമിന്‍ ബി1,…
Read More » - 29 May
കള്ളപ്പണം വെളുപ്പിക്കൽ: സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യുഎഇ
അബുദാബി: സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് യുഎഇ പുതിയ നടപടികൾ ആവിഷ്ക്കരിക്കാനൊരുങ്ങുന്നത്. നിയന്ത്രണ ചട്ടക്കൂട്…
Read More » - 29 May
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
ഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. 16 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്, പിയൂഷ് ഗോയല്‍ എന്നിവര്‍ യഥാക്രമം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍…
Read More » - 29 May
നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും തൃക്കാക്കര വിടണം: തെരഞ്ഞെടുപ്പ് കമ്മീഷന്
എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം പൂര്‍ത്തിയായതിനാല്‍, മണ്ഡലത്തിനു പുറത്തുനിന്നും പ്രചാരണത്തിനായി എത്തിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.…
Read More » - 29 May
മത വിദ്വേഷ മുദ്രാവാക്യം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്‍
തൃശൂര്‍: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ സംസ്ഥാന നേതാവ് അറസ്റ്റില്‍. പിഎഫ്ഐ സംസ്ഥാന സമിതി അംഗം തൃശൂര്‍ പെരുമ്പിലാവ്…
Read More »