KeralaCinemaMollywoodLatest NewsNewsIndiaEntertainment

മക്കളെ ഇത് ഐറ്റം വേറെയാണെന്ന് ഒമർ, ലുലുവിന്റെ പുതിയ സിനിമ ‘ഒരു അടാർ ചെമ്പെന്ന്’ സോഷ്യൽ മീഡിയ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അനുകൂലിച്ച സംവിധായകൻ ഒമർ ലുലുവിനെ ട്രോളി സോഷ്യൽ മീഡിയ. മക്കളെ ഇത് ഐറ്റം വേറെയാണ് ജാവോ എന്ന്, ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നുകൊണ്ടിരിക്കുന്നത്.

Also Read:ഒന്നുകില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം, അല്ലെങ്കിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കണം: കെ സുരേന്ദ്രന്‍

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നതോടെ പലരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഒമർ ലുലുവും തന്റെ അഭിപ്രായം പങ്കുവച്ചത്. എന്നാൽ, മുൻപ് മുസ്ലീം ലീഗിനെ അനുകൂലിച്ച ഒമർ ലുലുവിനെ സോഷ്യൽ മീഡിയ കടന്നാക്രമിക്കുകയായിരുന്നു.

അപ്പോൾ ഒമർ ലുലുവിന്റെ പുതിയ സിനിമ ഒരു അടാർ ചെമ്പായിരിക്കും അല്ലയോ എന്ന് സോഷ്യൽ മീഡിയ സംവിധായകനെതിരെ പ്രതികരിക്കുന്നു. ഐറ്റം വെറൈറ്റി തന്നെയാണ്. ഒറ്റക്കല്ലല്ലോ കുടുംബമടക്കമല്ലേ മോനേ ഒമറേ കക്കാൻ ഇറങ്ങിയിരിക്കുന്നത്. വീരപ്പൻ പോലും സ്വന്തം കുടുംബത്തെ സേഫാക്കിയിരുന്നുവെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button