Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -11 June
ഇത് കള്ളക്കളിയാണ്, വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് സർക്കാരിന്റെ മുഖം രക്ഷിക്കാൻ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് മുഖം രക്ഷിക്കാനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ വിജിലന്‍സ്…
Read More » - 11 June
‘ഇച്ചായാ വിളിയിൽ പ്രശ്നമുണ്ട്’: മുസ്ലീമായ നടനെ ഇക്കയെന്നും ഹിന്ദുവിനെ ഏട്ടനെന്നും വിളിക്കുന്നതില്‍ പന്തികേടെന്ന് ടൊവിനോ
‘ഇച്ചായന്’ എന്ന വിളിയോട് താത്പര്യമില്ലെന്ന് ആവർത്തിച്ച് നടൻ ടൊവിനോ തോമസ്. ഇച്ചായന് എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ് തോന്നുന്നതെന്ന് ടൊവിനോ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ…
Read More » - 11 June
രണ്ടാം ഏകദിനത്തിലും പാക് ആധിപത്യം: തകർന്നടിഞ്ഞ് വിൻഡീസ്
മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം. ജയത്തോടെ, ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഉയര്‍ത്തിയ 276…
Read More » - 11 June
അജയ് മാക്കൻ ജയിച്ചെന്ന് കരുതി ആഘോഷവുമായി കോൺഗ്രസ്, പിന്നാലെ തോറ്റെന്ന വാർത്ത
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ 16 ൽ 8 സീറ്റും നേടി ബിജെപി. മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി വിജയം നേടിയാണ് ബിജെപിയുടെ കുതിപ്പ്. ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 11 June
സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കും: സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുത്ത് പാകിസ്ഥാൻ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിർണ്ണായക തീരുമാനങ്ങളുമായി പാകിസ്ഥാൻ. ധനകമ്മി നിയന്ത്രിക്കുന്നതിനായി സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്…
Read More » - 11 June
രാഷ്ട്രീയ അടിമത്തം കാരണം ഷണ്ഡീകരിക്കപ്പെട്ട ഇടതു സാംസ്കാരിക ടീമുകൾക്ക് ഗർഭപാത്രത്തിൻ്റെ വില എങ്ങനെ മനസ്സിലാവാൻ?: അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് ഇന്നലെ വൈകിട്ട് മുതൽ സൈബർ കവലകളിലെങ്ങും അന്തങ്ങളുടെയും അന്തിണികളുടെയും ഞെട്ടൽ ബാനറുകളാണ്. കൺമുന്നിലെ വലിയ ബിരിയാണി ചെമ്പ് പാത്രം കാണാത്തവർ ഒക്കെ കാണാമറയത്തുള്ള…
Read More » - 11 June
‘മതവിശ്വാസികളും വിശ്വാസികളല്ലാത്തവരും ഒരുപോലെ’: ഒരു ഉഷാറില്ലാതെ മുഖ്യമന്ത്രിയുടെ പ്രസംഗം
തിരുവനന്തപുരം: മതവിശ്വാസികളെയും മതത്തിൽ വിശ്വസിക്കാത്തവരെയും നമ്മൾ ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ ഐഡന്റിറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ വിവാദ…
Read More » - 11 June
അംഗത്വപട്ടിക തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ, അർഹതയില്ലാത്തവർ തലപ്പത്ത്: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ലോക കേരള സഭയിൽ അനധികൃതമായി സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നുവെന്ന പരാതിയുമായി ചെറിയാൻ ഫിലിപ്പ്. രൂപീകരണം മുതല്‍ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളതെന്നും,…
Read More » - 11 June
സ്വപ്ന സുരേഷിന് സുഖമില്ല, വിശ്രമം അത്യാവശ്യം: ഇന്ന് ആരെയും കാണില്ലെന്ന് അറിയിപ്പ്
പാലക്കാട്: ഇടത് സർക്കാരിനെ വെട്ടിലാക്കി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചയാണ് കേരളമെങ്ങും. രാഷ്ട്രീയ കേരളം കലുഷിതമാകുന്നതിനിടെ, വിവാദങ്ങൾക്ക്…
Read More » - 11 June
പല്ല് പുളിപ്പ് അകറ്റാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 11 June
‘നിങ്ങൾ എന്നോട് വലിയ തെറ്റ് ചെയ്തു, എന്റെ പ്രശസ്തി നശിപ്പിച്ചു’: ആര്യൻ ഖാൻ
മുംബൈ: 2021 ഒക്ടോബറിൽ ആണ് മയക്കുമരുന്ന് കടത്തൽ കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻ.സി.ബി അറസ്റ്റ് ചെയ്യുന്നത്. സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആര്യനെയും…
Read More » - 11 June
വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘ശർക്കര’
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 11 June
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് സുരക്ഷ: സർക്കാരിനെതിരെ വൻ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് വൻ സുരക്ഷ. കോട്ടയത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ…
Read More » - 11 June
ടി20 ലോകകപ്പ്: ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്
സിഡ്നി: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍…
Read More » - 11 June
‘ പ്രവാചകന് ഇപ്പോള്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍…’: വിവാദ പരാമർശവുമായി തസ്ലീമ നസ്റിൻ
ന്യൂഡൽഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുമ്പോൾ വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്റെ പരാമർശം. പ്രവാചകന് നബി ഇന്ന്…
Read More » - 11 June
കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലയിൽ സമരം പുനഃരാരംഭിക്കുന്നു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലയിൽ സമരം പുനഃരാരംഭിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സ്…
Read More » - 11 June
മുഖം സുന്ദരമാക്കാൻ ചെറുനാരങ്ങ!
ചെറുനാരങ്ങ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്കുമ്പോള് ആന്റി ഓക്സിഡന്റുകള്‍ രക്തചംക്രമണം കൂട്ടി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും സമ്മാനിക്കുന്നു.…
Read More » - 11 June
നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
തൃശൂർ: ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര കരുവേലി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ്…
Read More » - 11 June
ഐപിഎല്‍ സംപ്രേഷണാവകാശം: ആമസോണ്‍ പിന്മാറി, നാല് പ്രമുഖർ രംഗത്ത്
മുംബൈ: ഇന്ത്യ പ്രീമിയർ ലീഗിന്റെ സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ലേലത്തിൽ നിന്ന് ഒടിടി ഭീമന്മാരായ ആമസോണ്‍ പിന്മാറി. സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള ടെക്നിക്കല്‍ ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നലെ…
Read More » - 11 June
പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയ ഗോതമ്പും മരുന്നും പാകിസ്താൻ തട്ടിക്കൊണ്ട് പോയി: ആരോപണവുമായി താലിബാൻ
കാബൂൾ : ഭീകരാക്രമണത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ എത്തിക്കുന്ന മരുന്നും ഭക്ഷ്യധാന്യങ്ങളും പാകിസ്താൻ തട്ടിയെടുക്കുന്നുവെന്ന പരാതിയുമായി താലിബാൻ രംഗത്ത്. 15 ഓളം ട്രക്കുകൾ നിറയെ ധാന്യങ്ങൾ പാകിസ്താൻ…
Read More » - 11 June
സ്വപ്നയുടെ പിറകിൽ പി.സി ജോർജ്, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് തന്നെയും വിളിച്ചു വരുത്തി: സരിതയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന മൊഴി നൽകിയത് പി.സി ജോർജിന്റെ നിർദ്ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി സരിതാ നായർ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ, സ്വപ്നയ്ക്ക് വേണ്ടി മൊഴി നല്കാന് തന്നോട്…
Read More » - 11 June
കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി: ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: അഞ്ചലിൽ നിന്ന് ഇന്നലെ വൈകുന്നേരം കാണാതായ രണ്ടരവയസുകാരനെ ഒടുവിൽ കണ്ടെത്തി. നീണ്ട 9 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്. വീടിന് സമീപത്തെ കുന്നിന്റെ മുകളിൽ…
Read More » - 11 June
അമിത വിയർപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ..
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 11 June
മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയതിന് മാധ്യമ പ്രവർത്തകന് വധഭീഷണി
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായുള്ള പ്രതിഷേധ വാർത്ത റിപ്പോർട്ട് ചെയ്തതിന് വധഭീഷണിയുണ്ടായതായി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ മാധ്യമപ്രവർത്തകനായ ശിവദാസൻ കരിപ്പാൽ ആണ് തനിക്ക് വധഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ സഹോദരന്റെ മകൻ…
Read More » - 11 June
മധു ആൾക്കൂട്ടമർദ്ദനത്തിരയായി കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി കുടുംബം
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി കുടുംബം. പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട്…
Read More »