Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -1 June
റിലയൻസ് ജനറൽ ഇൻഷുറൻസ്: ഹെൽത്ത് ഗെയിൻ പോളിസി അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. ഏറ്റവും പുതിയ ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. റിലയൻസ് ഹെൽത്ത്…
Read More » - 1 June
പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചു: ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
മംഗളൂരു: ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ മംഗളൂരുവിൽ അറസ്റ്റിൽ. പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിലാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിലായത്. യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ…
Read More » - 1 June
‘അവർ മനുഷ്യന്റെ സ്വകാര്യഭാഗങ്ങളെ ആരാധിക്കുന്നു’: ശിവലിംഗത്തെ അധിക്ഷേപിച്ച് ഇല്യാസ് ഷറഫുദ്ദീൻ – വീഡിയോ
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, ശിവലിംഗത്തെയും ഹിന്ദു ആരാധനകളെയും അധിക്ഷേപിച്ച് വിവാദ ഇസ്ലാമിക പ്രഭാഷകൻ ഇല്യാസ് ഷറഫുദ്ദീൻ. ഇദ്ദേഹത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ…
Read More » - 1 June
കിസാൻ സമ്മാൻ നിധി: പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു
രാജ്യത്ത് കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് പതിനൊന്നാമത്തെ ഗഡു വിതരണം ചെയ്തു. സമ്മാൻ നിധിയുടെ ഭാഗമായി 21,000 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്ക്…
Read More » - 1 June
ഉത്തര കൊറിയ ആണവായുധങ്ങൾ പരീക്ഷിച്ചാൽ ഉപരോധങ്ങൾ കടുപ്പിക്കും: യുഎസ്
വാഷിംഗ്ടൺ: ഉത്തര കൊറിയ ആണവായുധങ്ങൾ പരീക്ഷിച്ചാൽ ഐക്യരാഷ്ട്ര സംഘടന മുഖേനയുള്ള ഉപരോധങ്ങൾ കടുപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആണ് ഇങ്ങനെ…
Read More » - 1 June
ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരും: കേന്ദ്രമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ്. ശക്തമായ പല തീരുമാനങ്ങളുമെടുക്കാൻ ബി.ജെ.പി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം തീരുമാനങ്ങൾ ഇനിയുമുണ്ടാകുമെന്നും കേന്ദ്രമന്ത്രി…
Read More » - 1 June
‘ഗ്യാൻവാപി ഒരു മസ്ജിദാണ്, അത് മസ്ജിദായി തന്നെ തുടരും’: സർവ്വേ ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ ഒവൈസി
വാരണാസി: ഗ്യാൻവാപി മസ്ജിദിലെ സർവ്വേ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം പ്രസിഡന്റും ലോക്സഭാ എം.പിയുമായ അസദുദ്ദീൻ ഒവൈസി. സർവ്വേ ദൃശ്യങ്ങൾ ചോർന്നതിനെ എതിർത്ത ഒവൈസി,…
Read More » - 1 June
വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രം
രാജ്യത്തെ കൽക്കരി ക്ഷാമം വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ബദൽ മാർഗവുമായി കേന്ദ്ര സർക്കാർ. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്താകെ…
Read More » - 1 June
‘ലോകം അംഗീകരിച്ച സിനിമയെ ഒ.ടി.ടി റിലീസിന്റെ പേരിൽ കണ്ടില്ലെന്ന് നടിച്ചു, പുച്ഛം’: മിന്നല്‍ മുരളിയുടെ ആര്‍ട്ട് ഡയറക്ടര്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. റിലീസ് പോലുമാകാത്ത സിനിമകള്‍ക്ക് അവാര്‍ഡ് കൊടുത്തപ്പോള്‍ ലോകം അംഗീകരിച്ച സിനിമയെ ഒ.ടി.ടി റിലീസിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചുവെന്ന് മിന്നല്‍…
Read More » - 1 June
ബീഹാറിലെ തെരുവു വിളക്കുകൾ ഇനി സൗരോർജ്ജത്തിലേക്ക്
ബീഹാർ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി മുഖേന പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ബീഹാർ സർക്കാർ. ബീഹാറിലെ തെരുവുകളിൽ മൂന്ന് വർഷത്തിനുള്ളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന തെരുവു വിളക്കുകൾ സ്ഥാപിക്കാനാണ്…
Read More » - 1 June
പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ.!
മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്ക്കുമിന് നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇത് പല്ലിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ പ്ലേക് മാറ്റുന്നതിനും സഹായിക്കുന്നു…
Read More » - 1 June
പശ്ചിമ ബംഗാളിലെ കാമുകനെ കാണാൻ സുന്ദർബൻസ് നീന്തിക്കടന്ന് ബംഗ്ലാദേശി യുവതി: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റ്
കൊൽക്കത്ത: അനധികൃതമായി രാജ്യത്ത് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ. 22 കാരിയായ കൃഷ്ണ മണ്ഡൽ ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ കാമുകനെ കാണാൻ വേണ്ടിയാണ് കൃഷ്ണ അതിർത്തി…
Read More » - 1 June
എൽഐസി: കുത്തനെ ഇടിഞ്ഞ് ഓഹരി വില
എൽഐസിയുടെ ഓഹരി വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 3.21 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇടിവ് രേഖപ്പെടുത്തിയതോടെ 810.58 ൽ ഓഹരി വ്യാപാരം ക്ലോസ് ചെയ്തു. 2022…
Read More » - 1 June
‘ഉപരോധിക്കുന്നത് റഷ്യയെ ആണെങ്കിലും പണി കിട്ടുന്നത് നമ്മൾക്കാണ്’: ക്രൊയേഷ്യ
സഗ്രെബ്: റഷ്യയ്ക്ക് മേലെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ ഫലപ്രദമാകുന്നില്ല എന്ന പ്രഖ്യാപനവുമായി ക്രൊയേഷ്യ. ക്രൊയേഷ്യൻ പ്രസിഡന്റ് സൊറാൻ മിലാനോവിച്ച് ആണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തുവന്നത്. Also…
Read More » - 1 June
ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് വെബ്സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ. രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച മലയാളി നായകന് സഞ്ജു സാംസണ് ഇലവനില്‍…
Read More » - 1 June
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,000 രൂപയായി.…
Read More » - 1 June
ഗായകൻ കെ കെയുടെ മരണത്തിൽ അസ്വാഭാവികത?: കേസെടുത്ത് പൊലീസ്
കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ…
Read More » - 1 June
വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല: അട്ടിമറി ജയമുണ്ടാകുമെന്ന് ജോ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫ്. പോളിങ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്നും പാർട്ടി വോട്ടുകൾ കൃത്യമായി വോട്ട്…
Read More » - 1 June
അതിവേഗം വളരുന്ന സാമ്പത്തിക ശക്തി, ഒന്നാമതെത്തി ഇന്ത്യ
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാമതെത്തി ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.7 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന…
Read More » - 1 June
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 1 June
ആർ.എസ്.എസിനെയും പോലീസിനെയും അധിക്ഷേപിച്ച് മുദ്രാവാക്യം, എസ്.ഡി.പി.ഐ പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്
മംഗളൂരു: പോലീസിനെയും ആർ.എസ്.എസിനെയും അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മംഗളൂരു പോലീസ്. പോലീസിനെ അധിക്ഷേപിച്ച് പരസ്യമായി മുദ്രാവാക്യം വിളിച്ച 9 എസ്.ഡി.പി.ഐ പ്രവർത്തകരെയാണ്…
Read More » - 1 June
വിജയ് ബാബു കൊച്ചിയിലെത്തി: സത്യം തെളിയുമെന്ന് നടൻ
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു തിരിച്ചെത്തിയത്. ഇടക്കാല…
Read More » - 1 June
ലോക ശാസ്ത്രജ്ഞരില്‍ തിളങ്ങി മലയാളി: കേരളത്തിലെ ശാസ്ത്രജ്ഞരില്‍ ഒന്നാം സ്ഥാനം നേടിയത് ഡോ.സാബു തോമസ്
കോട്ടയം: കേരളത്തിലെ ശാസ്ത്രജ്ഞരില്‍ ഒന്നാം സ്ഥാനം നേടി ഡോ. സാബു തോമസ്. ലോകത്തിലെ ശാസ്ത്രജ്ഞര്‍ക്കായി ഗവേഷണ റാങ്കിങ് രംഗത്തെ പ്രശസ്തരായ എ.ഡി. സൈന്റിഫിക് ഇന്‍ഡക്സ് നടത്തിയ റാങ്കിങ്ങിലാണ്…
Read More » - 1 June
കപ്പലിനുള്ളിൽ വച്ച് നാവികന് ഹൃദയാഘാതം: എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ച് ദുബായ് പോലീസ്
ദുബായ്: കപ്പലിനുള്ളിൽ വച്ച് നാവികന് ഹൃദയാഘാതം ഉണ്ടായപ്പോൾ രക്ഷകരായത് ദുബായ് പോലീസ്. 64കാരനായ പോളണ്ട് സ്വദേശിയായ നാവികനെ, ഹെലികോപ്റ്ററിൽ എത്തിയ ദുബായ് പോലീസ് എയർ ലിഫ്റ്റ് ചെയ്തു…
Read More » - 1 June
ടിം ഡേവിഡിനെ വൈകാതെ ഓസ്ട്രേലിയൻ ജേഴ്സിയിൽ കാണാം: സൂചന നൽകി ആരോൺ ഫിഞ്ച്
സിഡ്നി: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിൽ ടിം ഡേവിഡിനെയും ഉൾപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഈ ഐപിഎൽ സീസണിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് സിംഗപ്പൂർ…
Read More »