KeralaLatest NewsNews

വിമാനത്തിൽ വെച്ച് പതിനഞ്ചു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു: കടുത്ത നടപടിയിലേക്ക് എയര്‍ ഇന്ത്യ

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് 15 വയസുള്ള ആൺകുട്ടിയെ എയർക്രൂവായ പ്രസാദ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

കണ്ണൂർ: മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാന യാത്രക്കിടെ ആ‍ണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ കടുത്ത നടപടിയുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദുൾപ്പെടെ നാല് പേരെയും അന്വേഷണ വിധേയായി ഫ്ലയിങ് ചുമതലയിൽ നിന്ന് മാറ്റി.

Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് 15 വയസുള്ള ആൺകുട്ടിയെ എയർക്രൂവായ പ്രസാദ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ ചുമത്തിയാണ് പ്രസാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button