Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -4 June
അമിത ജോലി സമ്മര്‍ദ്ദം: പൊലീസുകാരൻ ആത്മഹത്യ ചെയ്തു
തിരുവല്ല: പത്തനംതിട്ടയിൽ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു. പെരുമ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷാണ് (36) അമിതമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.…
Read More » - 4 June
ഈന്തപ്പഴം കഴിച്ചാൽ ഈ ഗുണങ്ങൾ…
ഈന്തപ്പഴം കഴിച്ചാൽ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആ ഗുണങ്ങൾ ലഭിക്കണമെങ്കിൽ, ഈന്തപ്പഴം കഴിക്കാനും ഓരോ രീതികളുണ്ട്. ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ…
Read More » - 4 June
കാമുകിയുമായുള്ള ബന്ധം ഭാര്യ കണ്ടെത്തി, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: കാമുകിയുമായുള്ള കോണ്‍ഗ്രസ് നേതാവിന്റെ അവിഹിത ബന്ധം ഭാര്യ കൈയോടെ പിടികൂടി. ഇതോടെ, സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനവും വന്നു. മുന്‍…
Read More » - 4 June
സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹർത്താൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിക്കെതിരെയാണ് പത്തനംതിട്ട ഡി.സി.സി ഹർത്താൽ. അരുവാപുലം, തണ്ണിത്തോട്,…
Read More » - 4 June
എസാർ: ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
എസാർ പവറിന്റെ ഉടമസ്ഥതയിലുള്ള ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. 1,913 കോടി രൂപയ്ക്കാണ് 465 കീ.മി ട്രാൻസ്മിഷൻ ലൈൻ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായാണ്…
Read More » - 4 June
തുടർച്ചയായ ഭീകരാക്രമണം: കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു
ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു. കശ്മീരിൽ തുടർച്ചയായുള്ള…
Read More » - 4 June
ഉരുക്കിൽ കരുത്ത് തെളിയിച്ച് ഇന്ത്യ
ഉരുക്ക് ഉൽപ്പാദനത്തിൽ നേട്ടം കൈവരിച്ച് ഇന്ത്യ. ലോകത്തെ രണ്ടാമത്തെ വലിയ ഉരുക്ക് ഉൽപ്പാദക രാഷ്ട്രമാണ് ഇന്ത്യ. വേൾഡ് സ്റ്റീൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി മുതൽ…
Read More » - 4 June
കുവൈത്തിൽ ഭൂചലനം: ആളപായമില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കുവൈത്ത് അറിയിച്ചു. Read Also: പാപ്പരായി പാകിസ്ഥാൻ, അടുത്ത…
Read More » - 4 June
പാപ്പരായി പാകിസ്ഥാൻ, അടുത്ത ശ്രീലങ്ക: ചൈനയുടെ കടക്കെണിയിൽ കുടുങ്ങിയ പാകിസ്ഥാന് ഇനി എന്തുണ്ട് മാർഗം?
ഇസ്ളാമാബാദ്: അധികം വൈകാതെ തന്നെ പാകിസ്ഥാൻ മൂന്നായി വിഭജിക്കപ്പെടുമെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ് ഒരു സൂചനയാണ്. ചൈനയുടെ കടസമ്മർദ്ദത്തിൻ കീഴിൽ മറ്റൊന്നും ചെയ്യാൻ…
Read More » - 4 June
500 ദേശീയ പതാകകൾ സ്ഥാപിക്കും: ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഫ്ലാഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചെന്നും ഇതിന്…
Read More » - 4 June
പ്രധാന കുറ്റകൃത്യങ്ങളിലെല്ലാം പ്രതികളാകുന്നത് മുസ്ലീങ്ങൾ: വിശ്വഹിന്ദു പരിഷത്ത്
ഹൈദരാബാദ്: മുസ്ലീം സമുദായം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത്. ടി.ആര്.എസ് സര്‍ക്കാരിന്റെ പ്രോത്സാഹനമാണ് ഇതിന് കാരണമെന്നും വി.എച്ച്.പി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 2 ദശാബ്ദത്തിനിടെ,…
Read More » - 4 June
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. 55 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കേരളപുരം സ്വദേശി അജിത്താണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ വഴി…
Read More » - 4 June
തൃക്കാക്കരയിലെ ജയം യു.ഡി.എഫിന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലം: എം.എം ഹസ്സൻ
തിരുവനന്തപുരം: തൃക്കാക്കരയിലെ യു ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ജയം അവിടുത്തെ ജനങ്ങൾ പി.ടി തോമസിന് നൽകിയ മരണാനന്തര ബഹുമതിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം…
Read More » - 4 June
വിപണിയിൽ സുലഭമായി വ്യാജ മറയൂർ ശർക്കര, കർഷകർ പ്രതിസന്ധിയിൽ
മറയൂർ: ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് മറയൂർ ശർക്കര. രുചിയും ഗുണമേന്മയുമാണ് മറ്റു ശർക്കരയിൽ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ, മറയൂർ ശർക്കരയുടെ പേരിൽ വ്യാജൻ എത്തിയതോടെ…
Read More » - 4 June
‘റേപ്പ് കൾച്ചർ’ പ്രോത്സാഹിപ്പിക്കുന്ന പരസ്യം: ഡിയോഡറന്റ് കമ്പനി വിവാദത്തിൽ
മുംബൈ: റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി ചെയ്ത ഡിയോഡറന്റ് കമ്പനി വിവാദത്തിൽ. പ്രസിദ്ധ ഡിയോഡറന്റ് നിർമ്മാതാക്കളായ ലെയർ ആണ് സഭ്യേതര പരസ്യം ചെയ്തതിനെത്തുടർന്ന് പുലിവാല് പിടിച്ചത്.…
Read More » - 4 June
സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: 20 കുട്ടികള്‍ അവശനിലയില്‍, റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
കായംകുളം: സ്കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കായംകുളം പുത്തന്‍ റോഡ് യു.പി സ്കൂളിലെ കുട്ടികളെയാണ് ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.…
Read More » - 4 June
കശ്മീരിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രം
ശ്രീനഗര്‍: കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രസര്‍ക്കാര്‍. 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ ശ്രീനഗറിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് സ്ഥലം…
Read More » - 4 June
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റില്‍. ഷാരൂഖാൻ എന്നു വിളിക്കുന്ന റിബുൻ അഹമ്മദിനെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ…
Read More » - 4 June
‘ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കില്ല, ഇത് ഹിന്ദുമതത്തിന് എതിര്’: ക്ഷമ ബിന്ദുവിനെതിരെ സുനിത ശുക്ല
വഡോദര: സ്വയം വിവാഹിതയാകാനൊരുങ്ങിയ ഗുജറാത്തിലെ ക്ഷമ ബിന്ദു എന്ന യുവതിക്കെതിരെ ബി.ജെ.പി പ്രാദേശിക യൂണിറ്റ് ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. അവളെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം…
Read More » - 4 June
ആഭ്യന്തര ടൂറിസം: വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്
കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസത്തിൽ കേരളത്തിൽ…
Read More » - 4 June
പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു, സി.സി.ടി.വി രക്ഷയായി: യുവാവ് അറസ്റ്റിൽ
പൂനെ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ കുസ്ഗാവിൽ ആണ് സംഭവം. 22 കാരനായ ദീപക് രാജ്വാഡെയാണ് പൊലീസ് പിടിയിലായത്. പ്രതി പൂനെയിലെ…
Read More » - 4 June
കശ്മീരിൽ ഭീകരവാഴ്ച തുടരുന്നു: ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ ഗ്രനേഡ് എറിഞ്ഞു
ഷോപ്പിയാൻ: ജമ്മുകശ്മീരിൽ അശാന്തി വിതച്ചു കൊണ്ട് ഭീകരർ തേർവാഴ്ച തുടരുന്നു. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ ബോംബെറിഞ്ഞു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ മേഖലയിലാണ് ആക്രമണം നടന്നത്.…
Read More » - 4 June
കേബിൾ ടിവി നിരക്കുകളിലെ ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ട്രായ്
കേബിൾ ടിവി നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് സെപ്തംബർ 30 ലേക്കാണ് നീട്ടിയിട്ടുള്ളത്.…
Read More » - 4 June
കോവിഡ് വ്യാപനം വീണ്ടും കുത്തനെ കൂടി, സംസ്ഥാനം ആശങ്കയിൽ, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന. ആയിരത്തിനു മുകളിൽ ആളുകളാണ് ദിനം പ്രതി രോഗവുമായി ആശുപത്രിയിൽ എത്തുന്നത്. പൊതു ഇടങ്ങങ്ങളിൽ മാസ്ക് ധരിക്കാതായതും,…
Read More » - 4 June
‘ക്യാപ്റ്റൻ’ പരാമർശത്തോട് പ്രതികരിച്ച് വി.ഡി സതീശൻ
കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി സതീശന് അഭിനന്ദന പ്രവാഹവുമായി കോൺഗ്രസ്. ഹൈബി ഈഡൻ എം.പി, മുൻ എം.എൽ.എ അനിൽ അക്കരെ എന്നിവർ…
Read More »