Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -19 June
എ.എ. റഹിം എംപിക്ക് നേരെയുണ്ടായ കയ്യേറ്റത്തിനെതിരെ സിപിഎം : കസ്റ്റഡിയിലെടുത്തവരെ ഉടൻ വിട്ടയക്കണം
ന്യൂഡൽഹി: എ.എ. റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പോലീസ് കയ്യേറ്റത്തെ അപലപിച്ച് സിപിഎം. കസ്റ്റഡിയിലെടുത്ത എല്ലാവരേയും ഉടനെ പുറത്തിറക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ദില്ലിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ…
Read More » - 19 June
തുമ്പ ചെടിയുടെ ഗുണങ്ങളറിയാം
തുളസിയെ പോലെ ഔഷധ ഗുണമുള്ള ഒന്നാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുമ്പ ചെടിയുടെ…
Read More » - 19 June
‘എന്നെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു’: ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണാ ജോര്‍ജ്
കോഴിക്കോട്: ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ മറു വശമെന്താണെന്ന് കൂടി കൊടുക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താന്‍ മാധ്യമപ്രവര്‍ത്തകയായ ഘട്ടത്തില്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു…
Read More » - 19 June
വേലുത്തമ്പി ദളവാ മ്യൂസിയത്തില്‍ ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ പരിപാടി ജൂണ്‍ 22ന്
പത്തനംത്തിട്ട: ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ 22 ന് വൈകുന്നേരം മൂന്നിന് മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ തുറമുഖം, പുരാവസ്തു,…
Read More » - 19 June
ധോണി വെള്ളച്ചാട്ടത്തില്‍ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി
പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ വീണ 18 വയസ്സുള്ള യുവാവിനെ കാണാതായി. പെരുങ്ങോട്ടൂര്‍ സ്വദേശി അജിലിനെ ആണ് കാണാതായത്. ഉച്ചയോടെയാണ് പത്ത് പേരടങ്ങുന്ന സംഘം വെള്ളച്ചാട്ടം കാണാന്‍…
Read More » - 19 June
സംസ്കാര ചടങ്ങുകള്‍ക്കിടെ മരിച്ചെന്ന് കരുതിയ ആള് തിരിച്ചുവന്ന ആശ്വാസത്തില്‍ ബന്ധുക്കള്‍
കോട്ടയം: പോലീസ് മരിച്ചെന്ന് സ്ഥിരീകരിച്ച വ്യക്തി ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടെത്തിയതോടെ സംഭവങ്ങള്‍ക്ക് ട്വിസ്റ്റ്. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് സംഭവങ്ങള്‍ക്ക്…
Read More » - 19 June
ചിക്കൻ കറി മുതൽ പച്ചമാങ്ങയും ബിരിയാണി ഫ്ലേവറും വരെ: കോണ്ടം വിപണിയിലേക്ക് ഇനി പഴങ്ങളും പച്ചക്കറികളും
ന്യൂയോർക്ക്: ഗർഭ നിരോധന ഉറകൾ ഇന്ന് പലരീതിയിൽ വിപണകളിൽ സുലഭമാണ്. ചിക്കൻ കറി മുതൽ പച്ചമാങ്ങയും ബിരിയാണി ഫ്ലേവറും വരെ എത്തിനിൽക്കുന്ന കോണ്ടം വിപണിയിലേക്ക് ഇനി പഴങ്ങളുടെയും…
Read More » - 19 June
സാമൂഹിക പുരോഗതിക്കും നന്മയ്ക്കും അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകമെമ്പാടും അറിവിന്റെ കുത്തകവൽക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാമൂഹിക പുരോഗതിക്കും പൊതു നന്മക്കും വേണ്ടി അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ സാർവത്രികവൽക്കരണവും ജനാധിപത്യവൽക്കരണവും…
Read More » - 19 June
സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ര്‍ക്കെതിരെ ലൈംഗിക അതിക്രമം: അമ്പാടി കണ്ണന് അറസ്റ്റില്‍
ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതിന് ശേഷം, വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ,…
Read More » - 19 June
നാളെ സംസ്ഥാനത്ത് ബന്ദില്ല: പൊലീസിന്റെ സർക്കുലറിൽ ആശയക്കുഴപ്പം
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ്…
Read More » - 19 June
വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. റേസിങ്ങിനിൽ…
Read More » - 19 June
സ്കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വരുത്തുന്നുണ്ട്. എങ്കിലും,…
Read More » - 19 June
അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തം: യോഗം വിളിച്ച് പ്രതിരോധ മന്ത്രി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കവെ വസതിയിൽ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കര, നാവിക, വ്യോമ സേനാ മേധാവിമാർ…
Read More » - 19 June
മോൻസൺ മാവുങ്കലുമായി ബന്ധമുള്ള അനിത ലോകകേരളസഭയിൽ എത്തിയതിന് പിന്നിലുള്ളവരെക്കുറിച്ച് സൂചന
തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന…
Read More » - 19 June
കശ്മീര്‍ മേഖലയില്‍ വീണ്ടും ഭീകരവേട്ട
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയില്‍ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന. കുപ്വാരയില് സൈന്യം ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടത്.…
Read More » - 19 June
16-കാരന് പീഡനം : പ്രതിക്ക് 15 വർഷം തടവും പിഴയും
കൽപകഞ്ചേരി: പോക്സോ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരൂർ പോക്സോ കോടതി. ഇരിങ്ങാവൂർ അസ്ഹരിപ്പാറ ചക്കാലക്കൽ അബ്ദുൽ…
Read More » - 19 June
ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി
കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. കോട്ടയം നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം, ഞായറാഴ്ച ഉച്ചയോടെയാണ്…
Read More » - 19 June
അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന് ആസൂത്രണം നല്കിയ ഒരാള്‍ പിടിയില്‍
സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന് ആസൂത്രണം നല്കിയ ഒരാള്‍ പിടിയില്‍. തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അക്രമം അഴിച്ച് വിട്ട സുബ്ബ റാവു എന്നയാളാണ് അറസ്റ്റിലായത്. Read…
Read More » - 19 June
നൂറ്റി അന്‍പതിലധികം മോഷണങ്ങൾ നടത്തിയ കോഴിക്കോട് സ്വദേശികള്‍ കാസര്‍ഗോഡ് പിടിയിലായി
കാസര്‍ഗോഡ്: നൂറ്റി അന്‍പതിലധികം മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ കുടുങ്ങി. കോഴിക്കോട് സ്വദേശികളായ പ്രബീഷ്, ഷിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തലപ്പാടിയില്‍ ബസിൽ പോക്കറ്റടിക്കുന്നതിനിടെയാണ് പെരുവണ്ണാമുഴി സ്വദേശിയായ പ്രബീഷ്…
Read More » - 19 June
നൂപുർ ശർമയുടെ പ്രവാചകനെതിരായ പരാമർശം: സിഖ് ഗുരുദ്വാരയിൽ ഭീകരാക്രമണവുമായി ഐ.എസ്
attack on Sikh gurudwara
Read More » - 19 June
പിതൃദിനത്തിൽ നാടിനെ ഞെട്ടിച്ച് അച്ഛന്റെയും മകനെയും ആത്മഹത്യ: രണ്ടുപേരും ജീവനൊടുക്കിയത് വാക്കുതർക്കത്തിനിടെ
കൊച്ചി: എല്ലാവരും ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ അച്ഛനെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ ആണ് ഈ നാട്ടുകാർ. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു…
Read More » - 19 June
‘നൂപുർ ശർമ വലിയ നേതാവാകും, ബി.ജെ.പി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും’: ഒവൈസി
ഹൈദരാബാദ്: പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുര്‍ ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി . ഇന്ത്യന്‍ നിയമമനുസരിച്ച്…
Read More » - 19 June
യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്മെന്റ് തിയതികളായി
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനിടെ റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കര,വ്യോമ നാവിക സേനാ വിഭാഗങ്ങള്‍. കരസേനയിലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം തിങ്കളാഴ്ചയിറങ്ങും. ഓഗസ്റ്റ് പകുതിയോടെ…
Read More » - 19 June
ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരര്‍
കാബൂള്‍: അഫ്ഗാനിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരര്‍ ഏറ്റെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊരാസന് പ്രവിശ്യാ വിഭാഗമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സിഖുകാരന് ഉള്‍പ്പെടെ രണ്ട് പേരുടെ…
Read More » - 19 June
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭകർക്ക് സൈന്യത്തിൽ പ്രവേശനമില്ല: ലഫ്. ജനറൽ അനിൽ പുരി
ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായവർക്കു സൈന്യത്തിൽ പ്രവേശനമുണ്ടാകില്ലെന്ന് സൈനിക വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി. രാജ്യത്ത് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നത് രണ്ടു…
Read More »