MalappuramKeralaNattuvarthaLatest NewsNews

16-കാരന് പീഡനം : പ്രതിക്ക് 15 വർഷം തടവും പിഴയും

ഇരിങ്ങാവൂർ അസ്ഹരിപ്പാറ ചക്കാലക്കൽ അബ്ദുൽ സലാമിനെ ആണ് (50) ജഡ്ജി സി.ആർ. ദിനേശ് ശിക്ഷിച്ചത്

കൽപകഞ്ചേരി: പോക്സോ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരൂർ പോക്സോ കോടതി. ഇരിങ്ങാവൂർ അസ്ഹരിപ്പാറ ചക്കാലക്കൽ അബ്ദുൽ സലാമിനെ ആണ് (50) ജഡ്ജി സി.ആർ. ദിനേശ് ശിക്ഷിച്ചത്.

Read Also : ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

2019-ലാണ് കേസിനാസ്പദമായ സംഭവം. 16കാരനെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി. ജമാൽ ഹാജറായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button