Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -7 June
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി: മാധ്യമങ്ങളെ തടഞ്ഞ് വിമാനത്താവളത്തില്‍ കനത്ത പൊലീസ് സുരക്ഷ
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കടുത്ത് എത്താനുള്ള ശ്രമങ്ങളെ പൊലീസ് പ്രതിരോധിച്ചു. …
Read More » - 7 June
ലഹരിമരുന്നുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍
ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍. കരൺ, ഡോൺ, അരുൺ എന്നിവരാണ് പിടിയിലായ മറ്റ് അംഗങ്ങൾ. Read Also :…
Read More » - 7 June
ഫയർ സ്റ്റേഷനിലെ പരിസ്ഥിതി ദിനം: ആഘോഷത്തിൽ പങ്കാളിയായി ഗായകൻ പട്ടം സനിത്ത്
എസ് ടി ഓ രാമമൂർത്തിയിൽ നിന്നും വൃക്ഷ തൈ ഏറ്റുവാങ്ങി പട്ടം സനിത്ത്
Read More » - 7 June
ഹജ് തീർത്ഥാടനം: ഇലക്ട്രോണിക് രജിസ്ട്രേഷൻ ആരംഭിച്ച് സൗദി
റിയാദ്: അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് രജിസ്ട്രേഷൻ ആരംഭിച്ച് സൗദി അറേബ്യ. സൗദി ഹജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. www.motawif.com.sa…
Read More » - 7 June
‘തദ്ദേശ സ്വയം ഭരണ വകുപ്പ് ആഡംബര നികുതി പിരിക്കും’: വാർത്തയിൽ വിശദീകരണവുമായി മന്ത്രി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന മാധ്യമ വാർത്തകളിൽ വിശദീകരണവുമായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. പ്രചരിക്കുന്ന…
Read More » - 7 June
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത് 2.82 കോടി രൂപയും 1.8 കിലോ സ്വർണവും
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെതിരായ കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്.…
Read More » - 7 June
ഹിജാബില്ലാതെ പഠിക്കാനാവില്ലെന്ന് വാശിപിടിച്ച് ക്ലാസുകള്‍ തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്ത് കോളേജ്
ബംഗളൂരു: ഹിജാബ് ധരിക്കാതെ പഠിക്കാനാകില്ലെന്ന് വാശിപിടിച്ച് ക്ലാസുകള്‍ തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളേജിലെ 23 വിദ്യാര്‍ത്ഥിനികള്‍ക്കാണ് സസ്പെന്ഷന്…
Read More » - 7 June
ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം: തോമസ് സി കുറ്റിശ്ശേരിൽ
മാവേലിക്കര: കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ. ദീർഘകാലത്തെ…
Read More » - 7 June
സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ജീവിത സാഹചര്യം പൊടിയിലൂടെയും അണുക്കളിലൂടെയും കടന്നു പോവുന്ന ഈ കാലഘട്ടത്തില്‍ രണ്ടു നേരവും സോപ്പ് ഉപയോഗിച്ച് തന്നെ കുളിക്കേണ്ടി വരും. സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങളുണ്ട്.…
Read More » - 7 June
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ദോഹ: ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹ വിമാനത്താവളത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി വെങ്കയ്യ നായിഡുവിനെ…
Read More » - 7 June
12 കാരനെ പീഡിപ്പിച്ചു : പാസ്റ്റർക്ക് എട്ട് വർഷം തടവും പിഴയും
കോട്ടയം: 12 കാരനെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണിമല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ…
Read More » - 7 June
പ്രവാചക നിന്ദ: എന്തുകൊണ്ട് ഹിന്ദു ദൈവങ്ങൾക്ക് എതിരെയുള്ള പരാമർശങ്ങളിൽ ഈ വികാരം ബാധകമല്ല? – റുബിക ലിയാഖ
ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിൽ വ്യത്യസ്ത പ്രതികരണവുമായി എ.ബി.പി ന്യൂസ് നെറ്റ്വർക്കിന്റെ ജനപ്രിയ ജേണലിസ്റ്റ് റുബിക ലിയാഖ. പ്രവാചകനെതിരേയുള്ള നൂപുറിന്റെ പരാമർശങ്ങൾ…
Read More » - 7 June
യോഗിയുടെ ഗ്യാങ്സ്റ്റർ ആക്ട് : മൂന്നു മാസത്തിനുള്ളിൽ കണ്ടുകെട്ടിയത് 662 കോടി മൂല്യമുള്ള വസ്തുക്കൾ
ലക്നൗ: ഉത്തർ പ്രദേശിൽ യോഗി സർക്കാർ വ്യാപകമായി ഗ്യാങ്സ്റ്റർ ആക്ട് നടപ്പിലാക്കുന്നു. ഈ നിയമപ്രകാരം കുറ്റവാളികളുടെ വീടും വസ്തുക്കളും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ്. ഒരേയൊരു കുറ്റകൃത്യം മാത്രമാണ് ചെയ്തതെങ്കിലും…
Read More » - 7 June
മുഖ്യമന്ത്രി കറൻസി കടത്തിയെന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. എന്നാൽ, തനിക്കും കുടുംബത്തിനുമെതിരെ…
Read More » - 7 June
കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയന്ന് നവദമ്പതികള്‍ ആത്മഹത്യ ചെയ്തു
ചെന്നൈ : യുവാവും യുവതിയും ആത്മഹത്യ ചെയ്തതിനു പിന്നില്‍, കുഞ്ഞുങ്ങളുണ്ടാകില്ല എന്ന ഭയം. ചെന്നൈയിലെ മധുരവയലിലാണ് സംഭവം. 22കാരനായ യുവാവും 20കാരിയായ യുവതിയുമാണ് ആത്മഹത്യ ചെയ്തത്. Read…
Read More » - 7 June
ക്യാൻസറിന് ശാശ്വത പരിഹാരം? ചരിത്രത്തിലാദ്യമായി ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയല്ലാം അസുഖം ഭേദമായി
ചരിത്രത്തിലാദ്യമായി ക്യാൻസർ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയല്ലാം അസുഖം ഭേദമായി. മലാശയ ക്യാൻസർ ബാധിച്ച 18 രോഗികളാണ് പൂർണമായി രോഗമുക്തരായത്. ന്യൂ യോർക്ക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട്…
Read More » - 7 June
മുടി സംരക്ഷണത്തിന് ചെമ്പരത്തി
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ, കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. സാധാരണ…
Read More » - 7 June
‘ആ ബിരിയാണി പാത്രങ്ങളിൽ ലോഹവസ്തുക്കൾ, പിണറായി മറന്നുവെച്ച ബാഗിൽ കറൻസികൾ’: സ്വപ്നയുടെ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സിപിഎം
കൊച്ചി: സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ ഇടിത്തീ പോലെയാണ് ഇടത് സർക്കാരിനും സി.പി.എമ്മിനും മേൽ പതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കറൻസി കടത്തിൽ…
Read More » - 7 June
ഇടുക്കിയിൽ പുലി പശുവിനെ ആക്രമിച്ചു കൊന്നു
മൂന്നാര്‍: നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിൽ പുലിയുടെ ആക്രമണം. നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിലെ വാസുവിന്റെ പശുവിനെ പുലി ആക്രമിച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ്…
Read More » - 7 June
ലുലു മാൾ റമദാന് ബിഗ് ഓഫർ: ഭാഗ്യ സമ്മാന ജേതാവിന് പൊമ്മ പെർഫ്യൂംസ് ഉപഹാരം നൽകി
തിരുവനന്തപുരം: ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി, കഴിഞ്ഞ റമദാന് സീസണിൽ പൊമ്മ പെർഫ്യൂംസ് നടത്തിയ ബിഗ് റമദാന് ഓഫറിൽ തിരുവനന്തപുരം സ്വദേശിനി അനൂജയ്ക്ക് ഭാഗ്യസമ്മാനം. ലുലു ഹൈപ്പർ മാർക്കറ്റിൽ…
Read More » - 7 June
ബിരിയാണി പാത്രം കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്ത് വരുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ വീണ്ടും വിവാദങ്ങൾ ഉടലെടുക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാമെന്ന് അവർ പറഞ്ഞു. നയതന്ത്ര സ്വർണക്കടത്തു…
Read More » - 7 June
കാണ്‍പൂര്‍ കലാപം, 50 പേര് അറസ്റ്റിലായതായി യു.പി പോലീസ്
ലക്നൗ: കാണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേര് അറസ്റ്റിലായതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് ആനന്ദ് പ്രകാശ്…
Read More » - 7 June
പ്രവാചകനെതിരായ പരാമർശം: നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്
മുംബൈ: മുഹമ്മദ് നബിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശര്‍മയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്. ജൂണ്‍ 22 ന് മൊഴി രേഖപ്പെടുത്താന്‍ മുംബൈ…
Read More » - 7 June
ദഹന സംബന്ധമായ എല്ലാ പ്രശ്നത്തിനും പരിഹാരം : രാവിലെ കട്ടന്‍ചായയിൽ തേനും നാരങ്ങ നീരും ചേർത്ത് കഴിക്കൂ
രാവിലെ കട്ടന്‍ചായയും തേനും നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് നമ്മളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും…
Read More » - 7 June
പ്രവാചക നിന്ദ: ‘ഇന്ത്യ ചെയ്യേണ്ടത് ഫ്രാൻസ് ചെയ്തത് തന്നെ, പണി കിട്ടുന്നത് ക്യൂബളം സമ്പത് വ്യവസ്ഥയ്ക്ക് ‘ – ജിതിൻ
കൊച്ചി: ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ വിവാദമായ പ്രവാചക നിന്ദ പരാമർശത്തിൽ വ്യത്യസ്ത നിരീക്ഷണവുമായി രാഷ്ടീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുമ്പോൾ…
Read More »