CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

‘ദളപതി 67’ ഗ്യാങ്സ്റ്റർ ചിത്രവുമായി ദളപതി വിജയ്‌യും സംവിധായകൻ ലോകേഷ് കനകരാജും

ചെന്നൈ: വൻ വിജയമായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്‌യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു മധ്യവയസ്കനായ ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് ലഭ്യമായ സൂചന .

ചിത്രത്തിൽ വിജയ് 40 വയസ്സുള്ള ഒരു ഗുണ്ടാസംഘത്തലവന്റെ വേഷത്തിലാണ് എത്തുന്നത്. ബാഷയിലെ രജനികാന്തിന്റെ കഥാപാത്രത്തിന് സമാനമായിരിക്കും വിജയ്‌യുടെ കഥാപാത്രമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button