Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -8 June
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 8 June
ദില്ലി അന്താരാഷ്ട്ര വിമാനത്താവളം: പുതിയ പ്രഖ്യാപനം ഇങ്ങനെ
ദില്ലി: പുതിയ പ്രഖ്യാപനവുമായി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഗ്രീൻ ട്രാൻസ്പോർട്ടേഷന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളം. ആദ്യ ഘട്ടത്തിൽ 62 ഇലക്ട്രിക്…
Read More » - 8 June
കശ്മീരിൽ കൊല്ലപ്പെട്ട നാല് ഭീകരരിൽ മൂന്ന് പാകിസ്ഥാനികൾ: കംപ്ലീറ്റ് ആക്ഷനുമായി കേന്ദ്രസർക്കാർ
ശ്രീനഗർ: തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന് പിന്നാലെ, കശ്മീരിൽ നാല് ഭീകരരെ വധിച്ചു. ഇതിൽ മൂന്നു പേർ പാകിസ്ഥാനികളാണെന്നും നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.…
Read More » - 8 June
കൈപ്പത്തിയുടെ നിറത്തിലൂടെ നിങ്ങളുടെ സ്വഭാവത്തെ തിരിച്ചറിയാം
കൈപ്പത്തിയുടെ നിറത്തിന് നിങ്ങളുടെ സ്വഭാവത്തെ വരെ എങ്ങനെയെന്ന് പറയാന്‍ സാധിക്കും. സാധാരണയാളുകളുടെ കൈപ്പത്തി പിങ്ക് നിറത്തിലുള്ളതായിരിക്കും. സമാധാന പൂര്‍ണമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ആത്മീയമായും, വിദ്യാഭ്യാസപരമായും,…
Read More » - 8 June
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 8 June
എസ്.ഐയുടെ അടിയേറ്റ് ഡിവൈഎഫ്ഐ നേതാവിന്റെ കര്‍ണപുടം പൊട്ടി: പോലീസ് മേധാവിക്ക് പരാതി
ഇലവുംതിട്ട: എസ്.ഐയുടെ അടിയേറ്റ് ഡിവൈഎഫ്ഐ നേതാവിന്റെ കര്‍ണപുടം പൊട്ടി ആശുപത്രിയിൽ. ഡിവൈഎഫ്ഐ മെഴുവേലി മേഖലാ പ്രസിഡന്റ് സതീഷ് ഭവനില്‍ എസ്.മനു സതീഷ് (38)നാണ് പോലീസിന്റെ മർദ്ദനമേറ്റത്. ഇദ്ദേഹമിപ്പോൾ…
Read More » - 8 June
ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം : ബിഎസ്എൻഎൽ ജീവനക്കാരിക്ക് പരിക്ക്
പയ്യന്നൂർ: ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിഎസ്എൻഎൽ ജീവനക്കാരിക്ക് പരിക്കേറ്റു. ചെറുപുഴ ബിഎസ്എൻഎൽ ഓഫീസിലെ ജീവനക്കാരി കോറോം സ്വദേശിനി ശ്രീലതയ്ക്കാണ് (46) പരിക്കേറ്റത്. ഇന്നലെ രാവിലെ…
Read More » - 8 June
ഉവൈസിക്ക് കനത്ത തിരിച്ചടി: അഞ്ചില്‍ നാല് പാര്‍ട്ടി എം.എല്‍.എമാരും ആര്.ജെ.ഡിയിലേക്ക്
പാറ്റ്ന: ബീഹാറിൽ ഉവൈസിക്ക് തിരിച്ചടിയായി എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്ക്. ആകെ അഞ്ച് എം.എല്‍.എമാരാണ് സംസ്ഥാനത്ത് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്കുള്ളത് അതിൽ നാല് എം.എല്‍.എമാരും ആര്.ജെ.ഡിയിലേക്ക് പോകുമെന്ന സൂചനയാണ് ഇപ്പോൾ…
Read More » - 8 June
കണ്ണ് തുടിക്കുന്നതിന്റെ കാരണമിതാണ്
പെണ്‍കുട്ടികളുടെ കണ്ണ് തുടിച്ചാല്‍ ഇഷ്ടമുള്ളയാളെ കാണാന്‍ കഴിയും എന്ന് പറയാറുണ്ട്. എന്നാല്‍, നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്. എന്നാല്‍, ഈ വിശ്വാസങ്ങള്‍ക്ക് പുറമേ കണ്ണ്…
Read More » - 8 June
ഫുട്ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടിക പുറത്ത്: ലിസ്റ്റിൽ പ്രീമിയർ താരങ്ങളുടെ ആധ്യപത്യം
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായി പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫുട്ബോള്‍ ഗവേഷണ സ്ഥാപനമായ ഇന്റണ്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റ്റഡീസിന്റെ പട്ടികയിലാണ്…
Read More » - 8 June
രാജ്യത്ത് ഇസ്ലാമോഫോബിയ അവസാനിപ്പിക്കണം, ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി മലേഷ്യന്‍ സര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് ഇസ്ലാമോഫോബിയ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി മലേഷ്യന്‍ സര്‍ക്കാര്‍. ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരെയാണ് മലേഷ്യൻ സർക്കാരിന്റെ പ്രതിഷേധം. Also…
Read More » - 8 June
ജോലിക്കിടെ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു
കൊട്ടാരക്കര: ജോലിക്കിടെ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. ഓടാനാവട്ടം ആശാൻ മുക്ക് പ്രഭാത് മന്ദിരത്തിൽ പ്രഭാത് (53- ശങ്കരൻ) ആണ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്. കഴിഞ്ഞ…
Read More » - 8 June
പ്രവാചക നിന്ദ: ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി അൽഖ്വയ്ദ
ന്യൂഡൽഹി: ബിജെപി വക്താവ് നൂപൂർ ശർമയുടെ പ്രസ്താവനയിൽ നിരവധി രാജ്യങ്ങൾ പ്രതികരിച്ചതിന് പിന്നാലെ, ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി അൽഖ്വയ്ദ. പ്രവാചക നിന്ദ വിഷയത്തിൽ മുംബൈ, ഡൽഹി,…
Read More » - 8 June
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 8 June
തൈര് കഴിക്കൂ : ഗുണങ്ങൾ നിരവധി
പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. അതില്‍ തന്നെ തൈരിന്റെ കാര്യം പറയുകയും വേണ്ട. തൈരിന്റെ പത്ത് ഗുണങ്ങള്‍ അറിയാം. 1. വെറും ഒരു പാത്രം…
Read More » - 8 June
ഇതിലും വലിയ വേട്ടകൾ അതിജീവിച്ചവനാണ്, തീമഴയിൽ പോലും അയാൾ തളർന്നിട്ടില്ല, പിന്നല്ലേ ചാറ്റൽ: പി.വി അൻവർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ വന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ് പി.വി അൻവർ. ഇതിലും വലിയ വേട്ടകൾ അതിജീവിച്ചാണ് അയാൾ മുഖ്യമന്ത്രിയായതെന്ന് അൻവർ പറഞ്ഞു. ആരോപണങ്ങളുടെ തീമഴയിൽ പോലും…
Read More » - 8 June
മരുമകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
കൊട്ടാരക്കര: മരുമകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുടവട്ടൂർ വട്ടയത്തുകാല പൊയ്കവിള വീട്ടിൽ എസ്. രാജമ്മ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കട്ടയിൽ…
Read More » - 8 June
പരിസ്ഥിതിലോല മേഖലയിലെ സുപ്രീംകോടതി ഉത്തരവ്: സീറോ മലബാര്‍ സഭ പ്രക്ഷോഭത്തിലേക്ക്
ഇടുക്കി: പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പ്രക്ഷോഭത്തിലേക്കെന്ന് സീറോ മലബാര്‍ സഭ. കോടതി വിധിയെ നിസാരവത്ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സീറോ മലബാര്‍ സഭാ സിനഡ്…
Read More » - 8 June
യുവേഫ നേഷൻസ് ലീഗ്: രക്ഷകനായി ഹാരി കെയ്ന്‍, ജയത്തോടെ ഇറ്റലി ഒന്നാമത്
മ്യൂണിച്ച്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ജര്‍മ്മനിക്കെതിരെ ഇംഗ്ലണ്ടിന് സമനില. നിർണായകമായ മത്സരത്തിൽ രാജ്യത്തിനായി അമ്പതാം ഗോൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ…
Read More » - 8 June
ദേഷ്യം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് എല്ലാവര്ക്കും അറിയാം. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. എരിവും…
Read More » - 8 June
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു
വെള്ളറട: വാഴിച്ചല്‍ പേരേക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരിലൊരാള്‍ മരിച്ചു. കുട്ടമല ചിറയക്കോട് സ്വദേശി മുരളി(45)ആണ് മരിച്ചത്. എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന പാണ്ടിമാം പാറ സ്വദേശി…
Read More » - 8 June
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല: ബിൻസിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
പന്തളം: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ്…
Read More » - 8 June
അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
അത്താഴം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച്…
Read More » - 8 June
റിസോർട്ടിൽ കർണാടക സ്വദേശിനിയെ കവർച്ചക്കിടെ കൂട്ടബലാത്സംഗം ചെയ്ത മുഴുവൻ പ്രതികളും പിടിയിൽ
വയനാട്: ഹോംസ്റ്റേയിൽ കർണാടക സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെയാണ് ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 15…
Read More » - 8 June
വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കാട്ടാക്കട: തീ പൊള്ളലേറ്റ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേയാട് ചെറുപാറ ചന്ദ്രോദയം വീട്ടിൽ ചന്ദ്രന്റെ ഭാര്യ പ്രേമലത (61 ) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം…
Read More »