വിപണിയിലെ താരമാകാനൊരുങ്ങി Tecno Pova 3. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ ഫോണുകളുടെ പ്രധാന പ്രത്യേകത ബാറ്ററി ലൈഫാണ്. 7000 എംഎച്ചാണ് ബാറ്ററി ലൈഫ്. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.
6.9 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
Also Read: ‘പ്രതീക്ഷ കെടുത്തുന്ന നീക്കം’: ഇന്ത്യൻ സൈന്യം ആർ.എസ്.എസിന്റെ കൈയിൽ അകപ്പെട്ടുവെന്ന് ഇ.പി. ജയരാജൻ
50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. രണ്ട് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില 11,499 രൂപ മുതലാണ് ആരംഭിക്കുന്നത്.
Post Your Comments