Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -23 June
മുംബൈയിലെ താന്‍സ തടാകവും മനോഹരമായ വന്യജീവി സങ്കേതവും
ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന മുപ്പതാമത്തെ നഗരമാണ് മുംബൈ. എല്ലാ വർഷവും 6 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് മുംബൈയിലെ ടൂറിസം. എന്നാൽ, മുംബൈ എന്ന മഹാ നഗരത്തിന്റെ…
Read More » - 23 June
ടയറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി. ജീവനക്കാരെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ
പത്തനംതിട്ട: ടയറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കെ.എസ്.ആര്.ടി.സി. ജീവനക്കാരെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ. റാന്നി കെ.എസ്.ആർ.ടി. സി സ്റ്റാൻഡിലാണ് സംഭവം. ഡ്രൈവര്‍ കെ.കെ.ആനന്ദ്, മെക്കാനിക്ക് റോബിന് ജി.വര്‍ഗീസ്…
Read More » - 23 June
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 23 June
മധ്യവയസ്കയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
നാദാപുരം: വളയം കല്ലുനിരയിൽ സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുനിര പൂങ്കുളത്തെ പിലാവുള്ള കുന്നുമ്മൽ ശാന്ത (52) യാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ…
Read More » - 23 June
ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ‘പേരക്ക’
ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.…
Read More » - 23 June
സ്വാതന്ത്ര്യ സമരം ഏകമുഖമല്ല, ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണ്: അഹമ്മദ് ദേവര്‍കോവില്‍
അടൂർ: സ്വാതന്ത്ര്യ സമരം ഏകമുഖമല്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണെന്നും, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും ആദരിച്ചാവണം സ്വാതന്ത്ര്യത്തിന്റെ അമൃത…
Read More » - 23 June
മന്ത്രിമാരുള്‍പ്പെട്ട വലിയ സംഘം പോയിട്ടും പവാറിന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് അറിഞ്ഞില്ല
മുംബൈ: ദില്ലിയിൽ നിന്ന് പ്രതിപക്ഷപാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള യോഗത്തിലായിരുന്നു എൻസിപി അധ്യക്ഷൻ ശരദ് പവർ. എന്നാൽ, പവാറിന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുൾപ്പെട്ട വലിയ സംഘം ആഭ്യന്തര…
Read More » - 23 June
ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ ഒടുവിൽ കസ്റ്റംസ് പിടിയിൽ
കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന് കസ്റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന് പിടിയിലായത്. ചാര്‍മിനാര്‍, വാങ്ക്…
Read More » - 23 June
അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു: അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേ കണ്ടിയൂർ കൃഷ്ണന്റെ ഭാര്യ ദീപയാണ് ആശുപത്രിയിലേക്കുളള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. രണ്ടര കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് യുവതി…
Read More » - 23 June
ഗര്‍ഭകാല ഛര്‍ദ്ദിയെ പ്രതിരോധിയ്ക്കാൻ ഒമ്പത് പാനീയങ്ങൾ
ഗര്‍ഭകാലത്ത് പല സ്ത്രീകളുടേയും പൊതുവായ ലക്ഷണമാണ് ഛര്‍ദ്ദി. പലപ്പോഴും ഛര്‍ദ്ദിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും. എങ്കിലും ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് പരിഹാരമായി ഡോക്ടര്‍മാരെയും ഒറ്റമൂലിയെയും ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല.…
Read More » - 23 June
നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റും സിഐടിയു താത്കാലിക ഓഫീസും തകർന്നു
കൊല്ലങ്കോട്: ചീക്കണാംപാറയിൽ നിയന്ത്രണം വിട്ട സിമന്റു കടത്തു ലോറിയിടിച്ച് വൈദ്യുതി പോസ്റ്റും സമീപത്തെ സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ താത്കാലിക ഓഫീസും തകർന്നു. ഡ്രൈവർ റഫീക്ക് നിസാര പരിക്കുകളോടെ…
Read More » - 23 June
എൻ ഊര് പൈതൃക ഗ്രാമം, വയനാടൻ വിനോദ സഞ്ചാരത്തിൻ്റെ പുത്തൻ ഉണർവ്വ്: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എൻ ഊര് പൈതൃക ഗ്രാമമെന്ന പദ്ധതി വൻ വിജയമാണെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വയനാടൻ വിനോദ സഞ്ചാരത്തിൻ്റെ…
Read More » - 23 June
അഭയ കേസിൽ വൻ ട്വിസ്റ്റ്: പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി: അഭയ കേസ് പ്രതികൾക്ക് വിചാരണക്കോടതി നല്കിയ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. ശിക്ഷാ വിധി സസ്പെന്റ്…
Read More » - 23 June
പോലീസ് ക്വട്ടേഴ്സിലെ കൂട്ട ആത്മഹത്യ: വിവാഹം കഴിക്കാന്‍ ഷഹാന റെനീസിനെ സമ്മര്‍ദം ചെലുത്തിയിരുന്നതായി പോലീസ്
ആലപ്പുഴ: പോലീസ് ക്വട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. റെനീസിന്റെ കാമുകിയായ ഷഹാന, ഇയാളെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പോലീസ്.…
Read More » - 23 June
മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍
മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ…
Read More » - 23 June
മുഖ്യമന്ത്രിയ്ക്കെതിരെ പടയൊരുക്കം, ഗൂഢാലോചനയിൽ സ്വപ്നയെയും പി.സി ജോർജിനെയും ചോദ്യം ചെയ്യാൻ പ്രത്യേക സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ പടയൊരുക്കം നടത്തിയതോടെ വെട്ടിലായി സ്വപ്ന സുരേഷും പി.സി ജോർജും. ഗൂഢാലോചനയിൽ സ്വപ്നയെയും പി.സിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസില്‍ മുഖ്യസാക്ഷിയാക്കിയ…
Read More » - 23 June
സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും
കൊച്ചി: സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയെ ഇന്നലെ അഞ്ചര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോടതിയിൽ…
Read More » - 23 June
ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഇന്ന്: വില്യംസണ് തിരിച്ചെത്തും
മാഞ്ചസ്റ്റർ: ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ട് ഇന്നിറങ്ങും. അവസാന ടെസ്റ്റ് കൈയ്യടക്കി പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്ന്…
Read More » - 23 June
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 23 June
ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വെഞ്ഞാറമൂട്: ഗൃഹനാഥനെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം തലയല്‍ വേടത്തികുന്നില് വീട്ടില്‍ ചെല്ലപ്പ(68)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മകന്റെ…
Read More » - 23 June
ഉദ്ധവിന് തിരിച്ചടിയായി 3 എംഎൽഎമാർ കൂടി കുടുംബസമേതം ഗുവാഹത്തിയിൽ
മുംബൈ: ഉദ്ധവ് താക്കറെയ്ക്കും പവാറിനും തിരിച്ചടി നൽകി മൂന്ന് എംഎൽഎമാർ കൂടി ഷിൻഡെയ്ക്കൊപ്പം. കുടുംബാംഗങ്ങളോടൊപ്പമാണ് മൂന്ന് എംഎൽഎമാർ കൂടി ഗുവാഹത്തിയിൽ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ഇവർക്ക് നൽകിയിട്ടുണ്ട്.…
Read More » - 23 June
ഇന്ത്യ ഇന്ന് സന്നാഹമത്സരത്തിനിറങ്ങും: നാല് ഇന്ത്യൻ താരങ്ങൾ ലെസ്റ്റര്‍ഷെയറിൽ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് ലെസ്റ്റര്‍ഷെയറിനെതിരെ സന്നാഹമത്സരത്തിനിറങ്ങും. നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാകും കളിക്കുക. 17 അംഗ ഇന്ത്യന്‍ സംഘത്തില്‍…
Read More » - 23 June
ആര്‍ത്തവം വൈകി വരുന്നവരിൽ സംഭവിക്കുന്നത്
12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ…
Read More » - 23 June
അഫ്ഗാനിലെ ഭൂചലനത്തിൽ മരണം ആയിരം കടന്നു: മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം…
Read More » - 23 June
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാമാംകോട് സിന്ധുഭവനില്‍ ജോണിന്റെയും സിന്ധുവിന്റെയും മകന് ജിബിന്‍ (27) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ്…
Read More »