Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -16 July
ജിഎസ്ടി റിട്ടേൺ: ജൂലൈ 28 ന് ശേഷം ലേറ്റ് ഫീ ഈടാക്കും
ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്നും ലേറ്റ് ഫീ ഈടാക്കാൻ സാധ്യത. ജൂലൈ 28 ന് ശേഷം ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നവരിൽ നിന്നാണ് പിഴ ഈടാക്കുന്നത്. ജൂലൈ 28…
Read More » - 16 July
കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ശക്തമായ കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഡൈജിവേൾഡ് കന്നഡ ഓൺലൈൻ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ…
Read More » - 16 July
ഒഡീഷയിൽ മലിനജലം കുടിച്ച് 6 പേർ മരിച്ചു: 71 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒഡീഷ: ഒഡീഷയിൽ മലിനജലം കുടിച്ച് 6 മരണം. 71 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ കാശിപൂർ ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിൽ സമാന…
Read More » - 16 July
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു, നാല് മരണം
കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയില്‍ രണ്ട് പേര് മരിച്ചു. എടച്ചേരി ആലിശേരി സ്വദേശി…
Read More » - 16 July
യുകെയിൽ നഴ്സ്: ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യുകെയിലേക്ക് നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുകെ എൻഎച്ച്എസ് ട്രസ്റ്റുമായി ചേർന്ന് നടത്തുന്ന…
Read More » - 16 July
പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. പോക്സോ കേസ് അതിജീവിതയായ പെണ്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആരോഗ്യനില പരിഗണിച്ച്…
Read More » - 16 July
പാപ്പർ ഹർജി ഫയൽ ചെയ്ത് ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ്ഫോം സെൽഷ്യസ്
പ്രമുഖ ക്രിപ്റ്റോ ലെൻഡിംഗ് പ്ലാറ്റ്ഫോമായ സെൽഷ്യസ് പാപ്പർ ഹർജി ഫയൽ ചെയ്തു. പണം പിൻവലിക്കൽ ഉയർന്നതോടെയാണ് ക്രിപ്റ്റോ ഇടപാടുകൾ കമ്പനി നിർത്തിവച്ചത്. കഴിഞ്ഞ മാസമാണ് ഈ പ്ലാറ്റ്ഫോമിലെ…
Read More » - 16 July
മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം…
മുഖത്തെ കറുത്തപാടുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള കറുത്തപാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു മാറിയാലും മുഖക്കുരുവിന്റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ…
Read More » - 16 July
ഖനന പ്രവർത്തനങ്ങൾ ഇനി പരിസ്ഥിതി സൗഹൃദം, ഹിന്ദുസ്ഥാൻ സിങ്കിന്റെ പുതിയ പദ്ധതികളെക്കുറിച്ച് അറിയാം
ഖനന രംഗത്ത് വമ്പൻ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ സിങ്ക്. ഖനന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്ന പദ്ധതികൾക്കാണ് ഹിന്ദുസ്ഥാൻ സിങ്ക് രൂപം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ…
Read More » - 16 July
ബഫർസോൺ വിഷയത്തിൽ സി.പി.ഐക്കെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സി.പി.ഐയുടെ മുൻമന്ത്രി കെ രാജുവെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ബഫർ സോണിൽ കെ രാജു 2019ൽ ഇറക്കിയ ഉത്തരവാണ്…
Read More » - 16 July
ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഇൻഡെ വൈൽഡ്
ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കാൻ പുതിയ സ്കിൻ കെയർ ബ്രാൻഡ് എത്തുന്നു. ദീപ ബുളളർ ഖോസ്ലയുടെ ഉടമസ്ഥതയിലുള്ള ഇൻഡെ വൈൽഡാണ് ഇന്ത്യയിലേക്ക് എത്തുന്നത്. സൗത്ത് ഏഷ്യൻ സോഷ്യൽ മീഡിയ…
Read More » - 16 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,421 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,421 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,543 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 July
കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു
പത്തനംതിട്ട: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന്,…
Read More » - 16 July
2022 ഭൂമിയ്ക്ക് കഷ്ടകാലം എന്ന് പറഞ്ഞ ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു
സോഫിയ: 2022 പിറന്ന് ഏഴ് മാസം പിന്നിടുമ്പോള്‍, ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. 1996ല്‍ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളില്‍…
Read More » - 16 July
റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്സ്
ഇടുക്കി: ജില്ലയില്‍ അപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയിരുന്ന റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്സ് പുനഃരാരംഭിക്കുവാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി. അതിനാല്‍,…
Read More » - 16 July
എച്ച്ഡിഎഫ്സി ബാങ്ക്: ആദ്യ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പ് സാമ്പത്തിക വർഷത്തിലെ അറ്റാദായം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. ഏപ്രിൽ- ജൂൺ കാലയളവിലെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 9,196 കോടി രൂപയാണ് ബാങ്കിന്റെ…
Read More » - 16 July
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ബീച്ചിലെ വിനോദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളാ തീരത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.…
Read More » - 16 July
കനത്ത മഴ: മാവൂരില്‍ കണ്വെന്ഷന് സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണ് അപകടം
കോഴിക്കോട്: മാവൂരില്‍ കണ്വെന്ഷന് സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണ് അപകടം. കനത്ത മഴയില്‍ ആണ് മാവൂര്‍ പഞ്ചായത്ത് കണ്വെന്ഷന് സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞു…
Read More » - 16 July
ബ്ലാക്ക് ഹെഡ്സ് നീക്കാന്‍ ചെറുനാരങ്ങയും മുട്ടയും
മുഖസൗന്ദര്യത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ഓയിന്റ്മെന്റുകളും ലേസര്‍ ഉള്‍പ്പെടെയുള്ള പല വഴികളും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍, ബ്ലാക്ക് ഹെഡ്സ് നീക്കാന്‍ പറ്റിയൊരു വഴിയാണ്…
Read More » - 16 July
ഇനി ട്രെയിനുകളിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്താം, പുതിയ മാറ്റങ്ങൾ ഉടൻ എത്തും
ട്രെയിൻ യാത്ര എളുപ്പമാക്കാൻ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്താനുള്ള സംവിധാനമാണ് ഉപഭോക്താക്കൾക്കായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ്…
Read More » - 16 July
യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡൻ
ജിദ്ദ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം…
Read More » - 16 July
കനത്ത മഴ : രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു. എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍…
Read More » - 16 July
അറിവിലൂടെ ആരോഗ്യം ജില്ലയില്‍ ആരോഗ്യമേളകള്‍ക്ക് തുടക്കമായി
വയനാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ ബ്ലോക്ക് തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി. ആരോഗ്യ മേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം…
Read More » - 16 July
കാനറ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കാനറ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ…
Read More » - 16 July
പൊടി അലര്‍ജിയില്‍ നിന്ന് രക്ഷ നേടാൻ
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവ എല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍…
Read More »