Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -16 July
യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ
അബുദാബി: യുഎഇയിൽ കനത്ത മഴ. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. Read…
Read More » - 16 July
പാമോയിൽ കയറ്റുമതിയിൽ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ, പുതിയ മാറ്റങ്ങൾ അറിയാം
പാമോയിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇന്തോനേഷ്യ നടത്തുന്നത്. കൂടാതെ, പാമോയിൽ നികുതിയിലും ഇൻസെന്റീവുകളിലും ഉടൻ…
Read More » - 16 July
കൂണ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ…
Read More » - 16 July
ഉറക്കക്കുറവിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വെണ്ണ
ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. കാത്സ്യം, വിറ്റാമിന്‍ എ, ഡി, ഇ, ബി12, കെ12 എന്നിവയാല്‍ സമ്പന്നമാണ് വെണ്ണ. മുഖത്തെ കറുത്ത പാടുകള്‍…
Read More » - 16 July
ഉദയ്പൂര്‍ കൊലയാളികള്‍ക്ക് പാക്-സൗദി ബന്ധം
ഉദയ്പൂര്‍: തയ്യല്ക്കാരന് കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കനയ്യയുടെ കൊലയ്ക്ക് ശേഷം സൗദി അറേബ്യയില്‍ വെച്ച് പരിചയപ്പെട്ട ഒരു പാകിസ്ഥാന്…
Read More » - 16 July
മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വയനാട്: മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്. വയനാട് തോമാട്ടുച്ചാൽ നെടുമുള്ളിയിൽ ആണ് സംഭവം. നിർമാണം നടക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി…
Read More » - 16 July
ഭാരതി എയർടെൽ: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്വകാര്യ നെറ്റ്വർക്ക് വിജയകരമായി പരീക്ഷിച്ചു
രാജ്യത്ത് 5ജി മുന്നേറ്റത്തിനൊരുങ്ങി ഭാരതി എയർടെൽ. ഇന്ത്യയിലെ ആദ്യ 5ജി സ്വകാര്യ നെറ്റ്വർക്കാണ് ഭാരതി എയർടെൽ വിജയകരമായി വിന്യസിച്ചത്. ട്രയൽ സ്പെക്ട്രത്തിന്റെ സഹായത്തോടെയാണ് എയർടെല്ലിന്റെ 5ജി ക്യാപിറ്റീവ്…
Read More » - 16 July
അറബ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തി
ജിദ്ദ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജിദ്ദയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ്…
Read More » - 16 July
നാരങ്ങ തണുപ്പിച്ച് ഉപയോഗിക്കൂ : ഗുണങ്ങൾ നിരവധി
നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട പാത്രത്തിലെ കറ കളയാന്‍ വരെ നാരങ്ങ ഉപയോഗിക്കാം. അത്രയേറെ ഉപയോഗപ്രദമാണ് ഓരോ കാര്യത്തിലും നാരങ്ങ. നാരങ്ങാ നീരിനേക്കാള്‍…
Read More » - 16 July
തിരഞ്ഞെടുപ്പ് സൗജന്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: രാജ്യത്ത് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ട് നേടുന്ന സംസ്കാരം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ട് ശേഖരിക്കുന്ന സംസ്കാരത്തിനെതിരെ…
Read More » - 16 July
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍. സീതത്തോട് കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ…
Read More » - 16 July
ദേശീയ വായന മാസാചരണ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
ഇടുക്കി: ദേശീയ വായന മാസാചരണത്തിന്റെ ജില്ലാ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ…
Read More » - 16 July
വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണം: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശത്തേക്ക് യാത്രചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കുമായാണ്…
Read More » - 16 July
അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചന: ചരടു വലിച്ച ബോസ് സോണിയ ഗാന്ധിയെന്ന് ബിജെപി
ഡൽഹി: ഗുജറാത്ത് കലാപത്തിന്റെ മറുപടി നരേന്ദ്രമോദിയെ പഴിചാരാൻ ഗുജറാത്ത് സർക്കാരിനെ താഴെയിറക്കാനുമുള്ള അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചനയ്ക്ക് പിറകിൽ സോണിയ ഗാന്ധിയാണെന്ന് ബിജെപി. ബിജെപി ഔദ്യോഗിക വക്താവ് സംഭിത്…
Read More » - 16 July
അഞ്ച് ജില്ലകളിൽ മാർക്കറ്റിംഗ് ഔട്ട്ലറ്റുകൾ: ആഭ്യന്തര മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: ഉൾനാടൻ മത്സ്യ ഉത്പ്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്ലറ്റുകൾ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം,…
Read More » - 16 July
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത യുപിയുടെ മുഖച്ഛായ മാറ്റിയ ‘ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്സ് വേ’ യുടെ വിശേഷങ്ങള്‍
ലക്നൗ: ‘ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്സ് വേയുടെ’ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചതോടെ ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ മാറി എന്നുതന്നെ പറയാം. ഏകദേശം 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റര്‍…
Read More » - 16 July
മകൾക്കൊപ്പം മുറിയിൽ കാമുകൻ, എതിർത്തിട്ടും ഇതരജാതിക്കാരനുമായുള്ള ബന്ധം തുടർന്നു: മകളുടെ കഴുത്തറുത്ത് അച്ഛന്
ആഗ്ര: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 19-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛൻ. ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡ് ആണ് ദുരഭിമാനത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂത്തമകൾ രുചി റാത്തോഡ്…
Read More » - 16 July
വായ്പ്പുണ്ണ് തടയാൻ ചെയ്യേണ്ടത്
വായ്പ്പുണ്ണ് വന്നാല്‍ പലപ്പോഴും നമുക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ സാധിക്കാതെ വരും. ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ചെറിയ വേദന വലുതായി മാറും. ചുണ്ടിലും, മോണയിലും, നാവിലുമാണ് വായ്പ്പുണ്ണ്…
Read More » - 16 July
കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകേ ചാടി : കാര്‍ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
ബോവിക്കാനം: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകേ ചാടിയതിനെ തുടര്‍ന്ന്, നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. Read Also : പാത്രം കഴുകുമ്പോൾ ഈ…
Read More » - 16 July
ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
ന്യൂഡൽഹി: എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുൻ ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതിക്ക്…
Read More » - 16 July
സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ
ദോഹ: സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സുരക്ഷ-വികസന ഉച്ചകോടി നടക്കുക. ജോർദാൻ രാജാവ്,…
Read More » - 16 July
ആസ്ത്മ രോഗികൾ തൈര് കഴിക്കാമോ?
തൈര് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കാത്സ്യത്താൽ സമ്പുഷ്ടമായ തൈര് എല്ലുകൾക്ക് വളരെ ഗുണം ചെയ്യും. കുടലിലെ നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രോബയോട്ടിക്സ് ഇതിൽ…
Read More » - 16 July
പാത്രം കഴുകുമ്പോൾ ഈ കാര്യം തീർച്ചയായും ശ്രദ്ധിക്കണം
സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം…
Read More » - 16 July
‘ശിവസേന ദ്രൗപതിയെ പിന്തുണച്ചു’: മുംബൈ യാത്ര റദ്ദ് ചെയ്ത് യശ്വന്ത് സിൻഹ
ന്യൂഡൽഹി: സഖ്യകക്ഷിയായ ശിവസേന ദ്രൗപതിയെ പിന്തുണച്ചതോടെ മുംബൈ യാത്ര റദ്ദ് ചെയ്ത് യശ്വന്ത് സിൻഹ. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയാണ് ദ്രൗപതി മുർമു. പ്രതിപക്ഷ കക്ഷികൾ…
Read More » - 16 July
ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല: അട്ടപ്പാടി വിഷയത്തിൽ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അട്ടപ്പാടി വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത്…
Read More »