Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -17 July
ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി
ആരോഗ്യപരമായി ഏറെ ഗുണകരമായ ഒരു ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ദിവസവും ഭക്ഷണക്രമത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. അതിലൊന്നാണ് രോഗങ്ങളെ ഒരു പരിധി വരെ തടയാനുള്ള കഴിവ്.…
Read More » - 17 July
തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം : ദൃശ്യങ്ങൾ സിസിടിവിയിൽ
മറയൂർ: കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം. കാണിക്കവഞ്ചിയുടെ പൂട്ട് തല്ലിതകർത്തെങ്കിലും മോഷണം നടന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ക്ഷേത്രത്തിൽ ആറടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ഇന്നലെ…
Read More » - 17 July
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 17 July
ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നവരുടെ ശ്രദ്ധയ്ക്ക്: പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് മുൻസിപ്പാലിറ്റി. നിയമലംഘകർക്ക് 500 ദിനാർ പിഴ ചുമത്തുമെന്ന്…
Read More » - 17 July
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ചിറ്റൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചിറ്റൂർ കാരിക്കുളം സ്വദേശി അനിൽ എന്ന അത്തിമണി അനിലിനെയാണ് നാടുകടത്തിയത്. തൃശൂർ റേഞ്ച് ഡെപ്യൂട്ടി…
Read More » - 17 July
നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും മോപ്പെഡിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികൻ വണ്ടാഴി കിഴക്കുമുറി ജയപ്രകാശൻ (72), മോപ്പെഡ് യാത്രികൻ അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ…
Read More » - 17 July
‘ഇറാഖിലെ യുഎസ് ജയിലുകളിലെ ക്രൂരപീഡനങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലേ.?’ : ബൈഡനോട് സൗദി കിരീടാവകാശി സൽമാൻ
റിയാദ്: ഇറാഖിൽ അമേരിക്കൻ സൈനികരെ വിന്യസിച്ചിരുന്ന കാലത്ത് ജയിലുകളിൽ നടന്നിരുന്നത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഓർമ്മിപ്പിച്ച് സൗദി കിരീടാവകാശി. ഇറാഖിലെ അബു ഖാരിബ് ജയിലിൽ നടന്ന…
Read More » - 17 July
2022 പകുതി പിന്നിടുമ്പോൾ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു: ഇനിയെന്ത്?
ബൾഗേറിയ: വരാനിരിക്കുന്ന ലോകസംഭവങ്ങൾ പ്രവചിച്ച അന്ധയായ പ്രവാചക ബാബ വാംഗ 2022ന് വേണ്ടിയും നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. വർഷം പകുതി പിന്നിടുമ്പോൾ അവരുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു.…
Read More » - 17 July
‘ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ’: രാജിവെയ്ക്കുമ്പോള്‍ ‘ക്യാപ്സ്യൂള്‍’ ആയി ഉപയോഗിക്കാമെന്ന് ബല്‍റാം
പാലക്കാട്: തൊണ്ടിമുതൽ മോഷണ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത് സാഹചര്യത്തില്‍ പരിഹാസവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. ആന്റണി രാജു രാജിവെയ്ക്കുമ്പോള്‍…
Read More » - 17 July
തൊഴിലുറപ്പ് ജോലിക്കിടെ തലയിൽ തേങ്ങാ വീണ് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്
അമ്പലപ്പുഴ: സ്ത്രീയുടെ തലയിൽ തേങ്ങാ വീണ് ഗുരുതര പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് പത്താം വാർഡ് തോട്ടപ്പള്ളി വാരിയൻ തറ വീട്ടിൽ രാജുവിന്റെ ഭാര്യ ചന്ദ്രിക (60)ക്കാണ് പരിക്കേറ്റത്.…
Read More » - 17 July
കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിൽ അനുഭവപ്പെട്ടത്. അഹ്മദിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. Read Also: ‘എല്ലാ കാര്യങ്ങളിലും…
Read More » - 17 July
തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി : തിരച്ചിൽ തുടരുന്നു
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കിൽ കാണാതായി. അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ വീണത്. ഒരാളെ രക്ഷിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. Read Also…
Read More » - 17 July
വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവ്: ബസുകള്‍ ഹൈഡ്രജനിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവിനെ തുടർന്ന് കെ.എസ്.ആര്.ടി.സിയ്ക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. അതിനാൽ, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനും നിലവിലുള്ള ബസുകളെ…
Read More » - 17 July
ക്ഷേത്രത്തിൽ മോഷണം : വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല കവർന്നു
അമ്പലപ്പുഴ: പുന്നപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല കവർന്നു. ഇന്നലെ പുലർച്ചെ ശാന്തി വിവേക് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം വിവരം…
Read More » - 17 July
വിവാഹം കഴിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു : ഒരാൾ അറസ്റ്റിൽ
മല്ലപ്പള്ളി: വിവാഹം കഴിച്ച ശേഷം യുവതിയെ പീഡനങ്ങൾക്കു വിധേയാക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഒരാൾ പൊലീസ് പിടിയിൽ. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ…
Read More » - 17 July
യുഎസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ച് ക്രിമിയയെ ആക്രമിക്കും: ഉക്രൈൻ
കീവ്: വേണ്ടിവന്നാൽ ക്രിമിയയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഉക്രൈൻ. ഇതിനായി അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുമെന്നും ഉക്രൈൻ വെളിപ്പെടുത്തി. ഉക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ഔദ്യോഗിക…
Read More » - 17 July
രാജ്യത്ത് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു: റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് വാക്സിന് വിതരണം റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ…
Read More » - 17 July
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ചവറ: ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചവറ കുളങ്ങരഭാഗം പുത്തൻകോവിൽ ശ്രീശൈലം തെക്കേവീട്ടിൽ രാഹുലൻ (58) ആണ് മരിച്ചത്. കഴിഞ്ഞ 13-ന് രാത്രി 11.15-ന്…
Read More » - 17 July
നാളെ മുതൽ പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും
തിരുവനന്തപുരം: പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും നാളെ മുതൽ വില കൂടിയേക്കും. നാളെ മുതൽ 5 ശതമാനം ജിഎസ്ടി നിലവിൽ വരുന്ന സാഹചര്യത്തിൽ പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടേണ്ടി…
Read More » - 17 July
മയക്കുമരുന്ന് വിൽപ്പന : എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരാണ് പിടിയിലായത്. കിളിമാനൂർ ജംഗ്ഷന്…
Read More » - 17 July
പരിക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ
ഇടുക്കി: പരിക്കേറ്റ് വീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. തലയാർ എസ്റ്റേറ്റ് നിവാസികളായ രാമർ(40), അമൃതരാജ്(36), ആനന്ദകുമാർ (38), കറുപ്പുസ്വാമി…
Read More » - 17 July
വർഷകാല പാർലമെന്റ് സമ്മേളനം: കേന്ദ്രസർക്കാർ പാസാക്കാനൊരുങ്ങുന്നത് 24 ബില്ലുകൾ
ഡൽഹി: ഈ വർഷത്തെ വർഷകാല സമ്മേളനത്തിന് തയ്യാറെടുത്ത് ഇന്ത്യൻ പാർലമെന്റ്. നാളെ, തിങ്കളാഴ്ച മുതലാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിനു മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി,…
Read More » - 17 July
‘എല്ലാ കാര്യങ്ങളിലും ക്രൂരതയും ഹിംസയും ചേർക്കലാണ് ആർ.എസ്.എസിന്റെ പരിപാടി’: പ്രതിരോധിക്കണമെന്ന് പി ജയരാജന്
കണ്ണൂർ: തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കർക്കടകമാസത്തിൽ പാരായണം ചെയ്യുന്ന പതിവ് മലയാളികൾക്കുണ്ടെന്ന് ഖാദി ബോർഡ് ചെയർമാനും സി.പി.ഐ.എം നേതാവുമായ പി ജയരാജൻ. ആർ.എസ്.എസിൻ്റെ രാമൻ വില്ലുകുലച്ച്…
Read More » - 17 July
ഭക്ഷണ ശേഷം ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 17 July
സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : രണ്ടുപേർ അറസ്റ്റിൽ
വിതുര: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. വിതുര തള്ളച്ചിറ അനന്ദു ഭവനിൽ അനന്തു (20),വിതുര മുളയ്ക്കോട്ടുകര സിന്ധു ഭവനിൽ അതുൽ ദാസ് (21)…
Read More »