Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -18 July
രാജ്യദ്രോഹക്കുറ്റം: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ പുറത്താക്കി വൊളോഡിമിർ സെലെൻസ്കി
കീവ്: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ പുറത്താക്കി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് സെലെൻസ്കിയുടെ വിചിത്രമായ ഈ നടപടി. ഉക്രൈൻ സെക്യൂരിറ്റി സർവീസ് മേധാവിയായ…
Read More » - 18 July
വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘ശർക്കര’
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 18 July
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എലിക്കുളം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയിൽ സണ്ണി ജോസഫ് (59) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പാലാ-പൊൻകുന്നം റോഡിൽ മഞ്ചക്കുഴിയിൽ റോഡ് മുറിച്ചു…
Read More » - 18 July
വിമാനത്തിലെ പ്രതിഷേധം: കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജനങ്ങളോട് മാപ്പ് പറയണം: എം.വി ജയരാജൻ
കണ്ണൂര്‍: മുഖ്യമന്ത്രിയെ വിമാനയാത്രയിൽ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് മനസ്സിലായ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ണൂർ ഡി.സി.സി നേതൃത്വവും ജനങ്ങളോട് മാപ്പ്…
Read More » - 18 July
വധു ദിവസവും സാരി ധരിക്കണം, ഞായറാഴ്ച ഭക്ഷണം ഭര്‍ത്താവ് ഉണ്ടാക്കണം: നവദമ്പതികള്‍ ഒപ്പിട്ട വൈറല്‍ കരാര്‍!
ഇക്കാലത്ത് വിവാഹങ്ങൾ പരമ്പരാഗതവും ആചാരപരവുമായ കാര്യങ്ങളിൽ നിന്ന് വിചിത്രവും വ്യത്യസ്തവുമായ രീതികളിലേക്ക് മാറിയിരിക്കുന്നു. വിവാഹ സമയത്ത് ചൊല്ലുന്ന പ്രതിജ്ഞയിൽ എപ്പോഴും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് പുതുതലമുറ. ഇപ്പോഴിതാ,…
Read More » - 18 July
കേരളത്തിൽ 242 മദ്യശാലകൾ കൂടി തുറക്കുന്നു: ഏറ്റവും കൂടുതൽ തൃശ്ശൂരിൽ
ത്യശ്ശൂർ: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കുന്നു. 242 മദ്യശാലകൾ കൂടി തുറക്കാനാണ് ബിവറേജസ് കോർപ്പറേഷന് സർക്കാർ അനുമതി നൽകിയത്. പുതിയതായി തുറക്കുന്ന മദ്യശാലകളിൽ ഏറ്റവും കൂടുതലുള്ളത് ത്യശ്ശൂർ…
Read More » - 18 July
17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കുമരകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങളം പെരിയ കൊല്ലംപറമ്പിൽ അഖിൽ സുരേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. 17 വയസുള്ള പെണ്‍കുട്ടിയെ പ്രണയം…
Read More » - 18 July
നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമതും കാപ്പ ചുമത്തി ജയിലിലടച്ചു
അതിരമ്പുഴ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(32)നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിടച്ചത്.…
Read More » - 18 July
കൊച്ചിയിൽ സ്പാ സെന്ററിൽ കസ്റ്റമേഴ്സിന് ജോലിക്കാരിയെ വിൽപ്പനയ്ക്ക് വെച്ച് ഉടമ: പീഡന പരാതിയുമായി യുവതി
കൊച്ചി: മസാജ് സെന്റർ ഉടമയും കസ്റ്റമേഴ്സും ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ യുവതി വൈക്കം…
Read More » - 18 July
ഇത്ര വൃത്തികെട്ട ഒരു കമ്പനി, ആര് കയറുന്നു അതിൽ?: പറക്കലിന് ചെക്ക് വെച്ച ഇൻഡിഗോ കമ്പനിയെ ‘മോശം കമ്പനി’യാക്കി ജയരാജൻ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ജയരാജൻ.…
Read More » - 18 July
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്കര( 55)നാണ് മരിച്ചത്. മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ്…
Read More » - 18 July
വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ!
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും…
Read More » - 18 July
റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം : ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
മലപ്പുറം: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ്…
Read More » - 18 July
നടന് രാജ് മോഹൻ അന്തരിച്ചു: മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍
നടൻ രാജ് മോഹൻ അന്തരിച്ചു. ഇന്ദുലേഖ സിനിമയിലെ നായകൻ ആയിരുന്നു രാജ് മോഹൻ. 88 വയസ്സായിരുന്നു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവന്തപുരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ദുലേഖയിലെ മാധവന് എന്ന…
Read More » - 18 July
ആസ്തമയെ പടിക്ക് പുറത്താക്കാൻ പപ്പായ ഇല
പോഷക സമ്പന്നമായ പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം…
Read More » - 18 July
ക്രിമിയയെ തൊട്ടാൽ അന്ന് ഉക്രൈന്റെ ‘അന്ത്യവിധി ദിനം’: മുന്നറിയിപ്പ് നൽകി റഷ്യ
മോസ്കോ: ക്രിമിയയെ തൊട്ടാൽ കണ്ണും പൂട്ടി തിരിച്ചടിക്കുമെന്നും, അത് ഉക്രൈന്റെ അന്ത്യവിധി ദിനമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി റഷ്യ. മുൻ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്. ഉക്രൈനും പശ്ചാത്യ ശക്തികളും…
Read More » - 18 July
ബംഗാളില്‍ സ്വാധീനം ഉറപ്പിക്കും: 18 സീറ്റുകള്‍ക്ക് പുറമെ 19 സീറ്റുകളില്‍ കൂടി മത്സരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി
കൊല്‍ക്കത്ത: ബംഗാളില്‍ സ്വാധീനം ഉറപ്പിക്കാനൊരുങ്ങി ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 25 സീറ്റുകള്‍ പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 2019ല്‍ പിടിച്ച 18 സീറ്റുകള്‍ക്ക് പുറമെ 19…
Read More » - 18 July
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 18 July
തിരുവനന്തപുരത്ത് നഗ്നനായി മോഷണം നടത്തിയ കള്ളന് എട്ടിന്റെ പണികൊടുത്ത് കടയുടമ: വീഡിയോ കാണാൻ തിരക്ക്
തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് കടയുടമ. ഉടുതുണിയില്ലാതെ മോഷണത്തിനെത്തിയ കള്ളനാണ് ഉടമ പണികൊടുത്തത്. എങ്ങനെയും കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ…
Read More » - 18 July
നേത്ര പരിപാലനത്തിനായി മികച്ച ചില വഴികൾ
ജോലിസ്ഥലത്ത് ആണെങ്കിലും കുറെ നേരം കമ്പ്യൂട്ടറും ഫോണുമെല്ലാം നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ? ഇടയ്ക്കിടയ്ക്ക് കണ്ണ് തടവുകയും മറ്റൊന്നിലേയ്ക്കും ശ്രദ്ധ നല്‍കാതെ മാറിയിരിക്കുകയുമൊക്കെ ചെയ്യുന്നത്…
Read More » - 18 July
സത്യം പുറത്തുവന്നു: ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ ശബരീനാഥനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് ഹൈബി ഈഡന് എം.പി. ശബരീനാഥനെതിരെ നടപടിയെടുത്താല്‍ ഇ.പി.ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി പ്രതികരിച്ചു. ഇൻഡിഗോയുടെ നടപടിയോടു കൂടി…
Read More » - 18 July
ജീവിക്കാന്‍ അനുവദിക്കുക, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല: ലളിത് മോദി
മാഞ്ചസ്റ്റർ: നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്നതായി ഐപിഎൽ മുൻ ചെയർമാനും ഐപിഎല്‍ എന്ന ആശയത്തിന്റെ പിതാവുമായ ലളിത് മോദി സോഷ്യൽ…
Read More » - 18 July
‘അത് കേട്ട് എനിക്ക് വിഷമമായി’: ദിലീപിനെ നേരിൽ കണ്ടതിനെ കുറിച്ച് കാർത്തിക് ശങ്കർ
വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ ദിലീപിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിലീപിനെ കാണാൻ ചെന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് കാർത്തിക് തുറന്നു പറഞ്ഞത്. ദിലീപേട്ടനോട്…
Read More » - 18 July
വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: മുൻ എം.എൽ.എ ശബരീനാഥനെ പോലീസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: കണ്ണൂര്‍ – തിരുവനന്തപുരം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തില്‍ മുന്‍ എം.എല്‍.എ ശബരീനാഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച്…
Read More » - 18 July
മൈൻ സ്ഫോടനം: കശ്മീരിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു
പൂഞ്ച്: മൈൻ സ്ഫോടനത്തെ തുടർന്ന് കശ്മീരിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള പ്രദേശത്താണ് മൈൻ സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം…
Read More »