Latest NewsNewsInternationalOmanGulf

ജൂലൈ 31-നകം മൂല്യവർദ്ധിത നികുതി റിട്ടേൺ സമർപ്പിക്കണം: നിർദ്ദേശം നൽകി ഒമാൻ

മസ്‌കത്ത്: ഈ വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ. ടാക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ, ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, സാമ്പത്തിക വിവരങ്ങളും നിർദ്ദിഷ്ട ഫോം അനുസരിച്ച് സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

Read Also: നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒമാൻ ടാക്‌സ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതിനായുള്ള ഫോം ലഭ്യമാണ്.

Read Also: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം: അഞ്ച് ജീവനക്കാർ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button