Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -20 July
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളിലും ജാമ്യം
ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എതിരെയുള്ള എല്ലാ കേസുകളിലും സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെ ഉടൻ കസ്റ്റഡിയിൽ നിന്ന് വിടാനും…
Read More » - 20 July
സിങ്ജിയാങ്ങ് മനുഷ്യാവകാശ ലംഘനങ്ങൾ: യുഎൻ റിപ്പോർട്ട് പുറത്തു വരാതിരിക്കാൻ ചരടുവലിച്ച് ചൈന
ബീജിങ്: സിങ്ജിയാങ്ങ് ഈ മേഖലയിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയാതിരിക്കാൻ രഹസ്യമായി ചൈനയുടെ കരുനീക്കം. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് പുറത്തുവിട്ട എക്സ്ക്ലൂസീവ് റിപ്പോർട്ടിലാണ് ഇതേപ്പറ്റിയുള്ള…
Read More » - 20 July
പാം ജുമൈറ വില്ല വിറ്റു: ലഭിച്ചത് 128 ദശലക്ഷം ദിർഹം
ദുബായ്: പാം ജുമൈറ വില്ല വിറ്റു. 128 ദശലക്ഷം ദിർഹത്തിലാണ് പാം ജുമൈറ ആഢംബര വില്ല വിറ്റത്. അന്താരാഷ്ട്ര ആർക്കിടെക്ചറൽ സ്ഥാപനമായ EAA – Emre Arolat…
Read More » - 20 July
രക്ഷകനായ ഇ.പി ‘ശകുനപ്പിഴ’ ആകുമോ? – ഇ.പി ജയരാജനെ രക്ഷപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴാകുമ്പോൾ
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന്, കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ കേരളം ചൂട് പിടിക്കുകയായിരുന്നു.…
Read More » - 20 July
യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മധ്യപ്രദേശ്: യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 40,000 രൂപ അടങ്ങിയ ബാഗ് ആണ് മോഷ്ടിച്ചത്. മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയിലാണ് സംഭവം. തങ്ങള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന്…
Read More » - 20 July
റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്: ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പ്രക്ഷോഭകര്‍
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ ആക്ടിംഗ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ വിജയിച്ചു. റെനില്‍ വിക്രമസിംഗെ അധികാരമൊഴിയണമെന്ന് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ്, അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. റെനില്‍ വിക്രമസിംഗെ…
Read More » - 20 July
വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: ഹൈക്കോടതി
മുംബൈ: വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നല്‍കൂ എന്ന് വ്യവസ്ഥ വെക്കാനും…
Read More » - 20 July
ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നൽകാൻ ആവണക്കെണ്ണ
ആവണക്കെണ്ണയ്ക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും. ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട്…
Read More » - 20 July
കോളേജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി: നീറ്റ് പരീക്ഷാ വിവാദത്തിൽ കോളജ് മാനേജ്മെൻ്റ്
കൊല്ലം: നീറ്റ് പരീക്ഷാവിവാദത്തിൽ പ്രതികരിച്ച് കോളജ് മാനേജ്മെൻ്റ്. ആക്രമണങ്ങളിൽ കോളജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആയൂർ മാർത്തോമ കോളജ് മാനേജ്മെൻ്റ് പ്രതികരിച്ചു. മാനേജ്മെൻ്റിനു വേണ്ടി സെക്രട്ടറി…
Read More » - 20 July
സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി
കോട്ടയം: കോട്ടയത്ത് സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഗണേഷ് എന്നയാളുടെ മൃതദേഹമാണ് ഓടയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 20 July
ഊട്ടിയില്‍ ഭൂമി കച്ചവടത്തിന് പോയ ബിസിനസ്സ് സുഹൃത്തുക്കളുടേത് കൊലപാതകം: കൊല്ലപ്പെട്ടവര്‍ മലയാളികള്‍
സേലം: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ തമിഴ്നാട് ധര്‍മ്മപുരി ജില്ലയിലെ വനമേഖലയിലെ നല്ലമ്പള്ളി കല്‍ക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ്…
Read More » - 20 July
ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ വിവിധ മേഖലകളിൽ മഴ തുടരുന്നു. ന്യൂനമർദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ,…
Read More » - 20 July
സി.പി.എമ്മിന് തിരിച്ചടി: ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം…
Read More » - 20 July
നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് നല്ല ഉറക്കത്തിന് ഉത്തമമാണ്. തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. നല്ല…
Read More » - 20 July
ഉത്തേജക മരുന്ന് ഉപയോഗിച്ചു: ഇന്ത്യൻ താരങ്ങൾ പിടിയിൽ
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റര്‍ ധനലക്ഷ്മി എന്നിവരാണ് ഉത്തേജക മരുന്ന്…
Read More » - 20 July
വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: ഹൈജംപിൽ വെള്ളി നേടി ഉക്രൈൻ
കീവ്: വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ വെള്ളിമെഡൽ നേടി ഉക്രൈനെ പ്രതിനിധീകരിച്ച് മത്സരിച്ച യാരോസ്ലാവ മഹൂചിക്. വിദേശ അധിനിവേശം ഛിന്നഭിന്നമാക്കിയ ഒരു രാജ്യത്തേക്ക് മെഡൽ നേട്ടം കൊണ്ടുവന്ന…
Read More » - 20 July
മഴ പെയ്യാൻ തവളകളെ കല്യാണം കഴിപ്പിച്ച് ഗ്രാവമാസികൾ
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രണ്ട് തവളകളുടെ വിവാഹ ചടങ്ങ് നടത്തി ഗ്രാവമാസികൾ. മഴ കുറവ് ആയതിനാൽ അത് പരിഹരിക്കാനാണ് ഗ്രാമവാസികൾ തവളകളെ പരസ്പരം കല്യാണം കഴിപ്പിച്ചത്. ചൊവ്വാഴ്ച…
Read More » - 20 July
കളമശേരിയിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു
കൊച്ചി: കളമശേരിയിൽ ടിപ്പർ ലോറി കത്തിനശിച്ചു. നിർമാണത്തിലിരിക്കുന്ന ക്യാൻസർ റിസർച്ച് സെന്ററിലേക്ക് എം സാൻഡുമായി എത്തിയതായിരുന്നു ലോറി. Read Also : തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്ന…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസ് 2022: പങ്കെടുക്കുന്ന ഇന്ത്യൻ അത്ലറ്റുകളുടെ മുഴുവൻ ലിസ്റ്റ്
കോമൺവെൽത്ത് ഗെയിംസ് 2022 ജൂലൈ 28 മുതൽ ബർമിംഗ്ഹാമിൽ ആരംഭിക്കും. മൂന്നാം തവണയാണ് ഇംഗ്ലണ്ട് മൾട്ടി സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ മത്സരമാണ്.…
Read More » - 20 July
തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന: അപകടകരമായ പ്രവണതയെന്ന് ഇന്ത്യ
ജനീവ: തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. റിക്രൂട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടെന്നാണ് യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍…
Read More » - 20 July
ഗ്ലോക്കോമയുടെ രോഗലക്ഷണങ്ങളറിയാം
കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്കു കാരണം. സമ്മർദ്ദത്തെ തുടർന്ന്, കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു…
Read More » - 20 July
കൈമുട്ടുകൾ മനോഹരമാക്കാൻ പാല് ഉപയോഗിക്കാം
Milk can be used to make the elbows beautiful കൈമുട്ടുകളും കാല്‍മുട്ടും വരണ്ടതും ഇരുണ്ടതുമായിരിക്കുന്നത് ചിലരെ എങ്കിലും ബാധിക്കുന്നുണ്ടാകാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിനും കാരണമാകാം.…
Read More » - 20 July
‘നിങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്’: വിവാഹ വാർത്തയിൽ പ്രതികരിച്ച് നിത്യ മേനോൻ
വിവാഹ വാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് നടി പ്രതികരിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ…
Read More » - 20 July
കറുവാപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍
അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്കുന്ന പലതും പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ…
Read More » - 20 July
മാവോയിസ്റ്റുകളും ഇസ്ലാം മതതീവ്രവാദികളും ആവിക്കൽത്തോട് സമരത്തിൽ ഒന്നിക്കുന്നു: പി.മോഹനൻ
കോഴിക്കോട്: അർബൻ മാവോയിസ്റ്റുകളും ഇസ്ലാമീക തീവ്രവാദികളും ആവിക്കൽത്തോടിൽ ഒന്നിക്കുന്നുവെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി മോഹനൻ. ആവിക്കൽത്തോട് സമരത്തിൽ പിടിയിലായവർ മാവോയിസ്റ്റുകളാണെന്നും സി.പി.ഐ.എം നേരത്തെ പറഞ്ഞ കാര്യങ്ങൾ…
Read More »