Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -8 July
ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാൻ ‘സംഗീതം’
മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More » - 8 July
സജി ചെറിയാന്റെ രാജി മാതൃകാപരം: എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സജി ചെറിയാന്റെ രാജി മാതൃകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജിയെന്നും സജി ചെറിയാന്റെ രാജി സന്ദർഭോചിതമാണെന്നും അദ്ദേഹം…
Read More » - 8 July
ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കണം: നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ…
Read More » - 8 July
ബക്രീദ് പ്രമാണിച്ച് വൈദ്യുതി പരിശോധനയുടെ പേരില്‍ തിരിമറി നടത്തിയാല്‍ ഫലം നല്ലതായിരിക്കില്ല: ഷഫീഖുര്‍ റഹ്മാന്
സംഭാല്‍: ബക്രീദ് പ്രമാണിച്ച് വൈദ്യുതി പരിശോധനയുടെ പേരില്‍ തിരിമറി നടത്തിയാല്‍ ഫലം നല്ലതായിരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി എം.പി ഷഫീഖുര്‍ റഹ്മാന് ബര്‍ക്ക്. പെരുന്നാളിനോടനുബന്ധിച്ച് മുഴുവന്‍ വൈദ്യുതിയും…
Read More » - 8 July
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പെട്രോൾ തീർന്നുപോയേക്കാം: നിതിൻ ഗഡ്കരി
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ വിദർഭ ജില്ലയിൽ…
Read More » - 8 July
ജലദോഷം വേഗത്തിൽ മാറാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 8 July
തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍
ചെന്നൈ: തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം, ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍…
Read More » - 8 July
വീട്ടിൽ കയറി മാതാവിനെയും മകനെയും ആക്രമിച്ചു : പ്രതി പിടിയിൽ
പാലോട്: വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. പെരിങ്ങമ്മല പഞ്ചായത്തിലെ താൽക്കാലിക എൻ.ആർ.ജി.എസ് ഓവർസിയറായ ശരത്, ബന്ധുവായ ശ്രീക്കുട്ടൻ എന്നിവർക്കെതിരെയാണ്…
Read More » - 8 July
‘കുറച്ചുകാലമായി അവര്‍ യോഗ്യത തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു’: എളമരം കരീമിന് മറുപടിയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ, ഒളിംപ്യന്‍ പി ടി ഉഷയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന് മറുപടിയുമായി ബി.ജെ.പി…
Read More » - 8 July
‘മൂന്നാം കിട അന്തം കമ്മി ആവരുത്, പണി ഒന്നും ഇല്ലാത്തത് കൊണ്ട് വിയർപ്പിന്റെ ശല്യം ഉണ്ടാകും’: കരീമിനെതിരെ ബി. ഗോപാലകൃഷ്ണൻ
കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന് കൃത്യ മറുപടി നൽകി ബി.ജെ.പി വക്താവ് അഡ്വ.…
Read More » - 8 July
ചികിത്സ ഫലം കണ്ടില്ല: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു
ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.…
Read More » - 8 July
തുളസിയിലയിട്ടു രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കൂ : ഗുണങ്ങൾ നിരവധി
തലേന്നു രാത്രി 2 ഗ്ലാസ് വെള്ളത്തില്‍ 10-12 തുളസിയിലകളിട്ടു രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. കോള്‍ഡ്, ചുമ എന്നിവയ്ക്കുള്ള നല്ലൊരു…
Read More » - 8 July
‘എത്ര അപകടകരമാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും’: മറയ്ക്കകത്തെ ചര്‍ച്ചയെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര
തൃശൂര്‍: തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ നടന്ന ചർച്ചയിൽ വിദ്യാര്‍ത്ഥികളെ ലിംഗാടിസ്ഥാനത്തില്‍ വേര്തിരിച്ചിരുത്തിയതിനെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര. ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ…
Read More » - 8 July
കനത്ത മഴ : കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന്, കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യിൽ സിദ്ധിഖിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറായി ഇടിഞ്ഞു താഴ്ന്നത്. Read Also : വ്യാജ പാസ്പോർട്ടും…
Read More » - 8 July
സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ വിധിച്ച് കോടതി
കെയ്റോ: പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് യുവാവിന് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് നിർണ്ണായക വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അല്‍…
Read More » - 8 July
വ്യാജ പാസ്പോർട്ടും വോട്ടർ ഐഡിയും, 2015 മുതൽ ഇന്ത്യയിൽ താമസം: ബ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശി ഫൈസൽ അറസ്റ്റിൽ
കൊൽക്കത്ത: ബ്ലോഗർ അനന്ത വിജയ് ദാസിന്റെ കൊലപാതകിയെ പിടികൂടി പോലീസ്. 2015 ന് ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിൽ കടന്നുകൂടി വ്യാജ ഐ.ഡി കാർഡുണ്ടാക്കി താമസിക്കുകയായിരുന്ന ഫൈസൽ…
Read More » - 8 July
തൊണ്ടയിലെ അണുബാധ അകറ്റാൻ ‘തേന്‍ നെല്ലിക്ക’
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 8 July
ക്യാന്‍സറിനെ ചെറുക്കാന്‍ നാരങ്ങാത്തോട്
നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മള് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍, നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളെക്കാള് 5 മുതല്‍10 മടങ്ങ് വിറ്റാമിനുകള്‍ നാരങ്ങാത്തോടില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ…
Read More » - 8 July
നൂപുർ ശർമ്മ പറഞ്ഞത് എങ്ങനെ തെറ്റാകുന്നു എന്ന് ഇസ്ലാമിക പുരോഹിതന്മാർ ആദ്യം വിശദീകരിക്കണം: പണ്ഡിതൻ അതിഖുർ റഹ്മാൻ -വീഡിയോ
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ച് മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പറഞ്ഞ വിവാദ പ്രസ്താവനയിൽ യാതൊരു തെറ്റുമില്ലെന്ന് ഇസ്ലാമിക പണ്ഡിതൻ അതിഖുർ റഹ്മാൻ പറഞ്ഞു.…
Read More » - 8 July
ആബെയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനപ്രയത്നത്തിലാണ്: കിഷിദ
ടോക്കിയോ: നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കുനേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ. ആബെയ്ക്കുനേരെ നടന്നത് അതിനീചമായ ആക്രണമെന്നും…
Read More » - 8 July
തെരുവുനായുടെ ആക്രമണം : വിദ്യാർത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉമ്മന്നൂര്‍ സ്വദേശിയും ലാബ് ടെക്നോളജി വിദ്യാര്‍ത്ഥിനിയുമായ അഞ്ജലി, കുണ്ടറ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ശ്രീജിത്ത് എന്നിവര്‍ക്കാണ് നായയുടെ…
Read More » - 8 July
മഴക്കാല രോഗങ്ങളെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
ടൈഫോയ്ഡ്, കോളറ, ഹെപ്പറ്റൈറ്റിസ് മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയ്ഡ്, കോളറ, ഛര്‍ദി, അതിസാര രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ…
Read More » - 8 July
അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകി? അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം, തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്
ആലപ്പുഴ : ജില്ലയിൽ വ്യാജരേഖകൾ ചമച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയത് കയ്യോടെ പിടികൂടി. സംഭവത്തിൽ നഗരസഭാ റവന്യു വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് കെട്ടിടങ്ങൾക്ക്…
Read More » - 8 July
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ മുന്തിരി
എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളില്‍ ഒന്നാണ് മുന്തിരി. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മുന്തിരി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.…
Read More » - 8 July
കഞ്ചാവ് ചെടി വളർത്തൽ : യുവാവ് പൊലീസ് പിടിയിൽ
മരട്: കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നവ്ഗാവോൺ സ്വദേശി കാസിം അലി(24) ആണ് അറസ്റ്റിലായത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു. കുര്യാക്കോസ് ഐ.പി.എസിന്റെ…
Read More »