Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -8 July
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി കൊഴിച്ചിൽ കുറയ്ക്കാം
തലമുടി കൊഴിച്ചിലും താരനും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നം ആണ്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്ത് വഴി പരീക്ഷിക്കാനും എല്ലാവരും തയ്യാറാണ്. പല കാരണങ്ങള്‍ കൊണ്ടും…
Read More » - 8 July
എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക് പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന എല്ലാ കുട്ടികൾക്കും ഒരു വിവേചനവും കൂടാതെ ആർ.പി.ഡബ്ല്യു.ഡി ആക്ട് 2016 ന്റെ അന്തസത്ത ഉൾക്കൊണ്ട് ഗ്രേസ് മാർക്ക് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി…
Read More » - 8 July
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോഴിക്കോട് : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിനിയും മുയിപ്പോത്ത് സാംസ്കാരിക നിലയം റോഡിലെ പുത്തന്‍പുരയില്‍ അമ്മതിന്റെ ഭാര്യയുമായ ജമീല (46) ആണ്…
Read More » - 8 July
ഹജ് വേളയിൽ കോവിഡ് സ്ഥിരീകരിച്ചാൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറണം: സൗദി അറേബ്യ
മക്ക: ഹജ് വേളയിൽ കോവിഡ് സ്ഥിരീകരിച്ചാൽ തീർത്ഥാടകർ പ്രത്യേക കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ ഉടൻ ക്യാംപ്…
Read More » - 8 July
നിലമ്പൂരില്‍ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
മലപ്പുറം: നിലമ്പൂരില്‍ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് നായ ചത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പേവിഷബാധ…
Read More » - 8 July
വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ അമ്മ: ഇനി മകൾക്കൊപ്പം
ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിൽ നിന്നും മാറി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ മാതാവ് വൈഎസ് വിജയമ്മ. പാർട്ടിയുടെ ഹോണററി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഇവർ…
Read More » - 8 July
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ അറിയാൻ
എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു…
Read More » - 8 July
ചുരുങ്ങിയ കാലയളവിൽ വലിയ ലാഭം: മൂന്ന് വർഷം കൊണ്ട് പത്ത് ലക്ഷത്തോളം രൂപ കിട്ടുന്ന നിക്ഷേപ പദ്ധതി
തിരുവനന്തപുരം: ചുരുങ്ങിയ കാലയളവിനിടെ വലിയ ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയുമായി കെ.എസ്.എഫ്.ഇ വെറും മൂന്ന് വർഷം മാത്രം ദൈർഖ്യമുള്ള കെ.എസ്.എഫ്.ഇ മൾട്ടി ഡിവിഷ്ണൽ ചിട്ടിയിൽ നിന്നും പത്ത് ലക്ഷത്തോളം…
Read More » - 8 July
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കമ്പനി രൂപീകരണം സ൪ക്കാരിന്റെ നയത്തിന്റെ …
Read More » - 8 July
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: നിരോധിത മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒളവട്ടൂര്‍ കയിലോക്കിങ്ങല്‍ പുതിയത്ത് പറമ്പില്‍ മുഹമ്മദലി (24)യാണ് പൊലീസ് പിടിയിലായത്. ജില്ലാ ആന്റി നര്‍കോട്ടിക് സംഘമാണ് യുവാവിനെ…
Read More » - 8 July
ഷിൻസോ ആബെയുടെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
അബുദാബി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…
Read More » - 8 July
എ.കെ.ജി സെന്റർ ആക്രമണം: പ്രതിയെ പെട്ടെന്ന് പിടിക്കാൻ കഴിയാത്തതിന് കാരണം വ്യക്തമാക്കി കോടിയേരി
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടത്തിയ സംഭവത്തിൽ നാളുകൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമണം നടന്നത് രാത്രിയിലായതിനാൽ…
Read More » - 8 July
എണ്ണക്കറുപ്പിനോട് പുച്ഛം: വിവാഹ പന്തലിൽ വെച്ച് വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് ഇറങ്ങിപ്പോയി വധു
വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് വിവാഹ പന്തലിൽ നിന്നും ഇറങ്ങിപ്പോയി വധു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ആണ് സംഭവം. വരന് തന്നെക്കാൾ ഇരട്ടി പ്രായമുണ്ടെന്നും, ഇരുണ്ട നിറമാണെന്നും പറഞ്ഞാണ്…
Read More » - 8 July
തൈറോയ്ഡ് അകറ്റാൻ സവാള
ഇന്നത്തെക്കാലത്ത് പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്. തൈറോക്സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു…
Read More » - 8 July
പാചകം ചെയ്യുമ്പോൾ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ ഇതാ ചില കിടിലൻ വഴികൾ
കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽ.പി.ജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ പല ഘട്ടങ്ങളിലായി സമ്മർദ്ദത്തിലാക്കാറുണ്ട്. പാചക വാതകത്തിനോ മണ്ണെണ്ണയ്ക്കോ വേണ്ടി…
Read More » - 8 July
ബലിപെരുന്നാൾ അവധി: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ദുബായ് പോലീസ്
ദുബായ്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് പോലീസ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ്…
Read More » - 8 July
സൈനിക പിന്മാറ്റത്തില് ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രകോപനവുമായി ചൈന: ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
ഡൽഹി: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നതിനിടെ, വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് കൂടി ഒരു ചൈനീസ് വിമാനം…
Read More » - 8 July
ഏകാന്തത അനുഭവിക്കുന്നത് എന്തുകൊണ്ട്? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അതിന്റെ കാരണം വെളിപ്പെടുത്തുന്നു
നമ്മൾ ആദ്യം എന്ത് കാണുന്നു എന്നതനുസരിച്ചാണ് ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നമ്മുടെ ചിന്താഗതിയെ വിശകലനം ചെയ്യുന്നത്. ഒരു ഒപ്റ്റിക്കൽ മിഥ്യയുടെ ലക്ഷ്യം ഒരാൾ എത്രമാത്രം ബുദ്ധിമാനും നിരീക്ഷകനുമാണെന്ന് കാണിക്കുക…
Read More » - 8 July
സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണ്:ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി
കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നിർണ്ണായക വിധി പ്രഖ്യാപിച്ച് കേരള ഹൈക്കോടതി. അഭിഭാഷകൻ അഡ്വ.നവനീത് എം നാഥിനെതിരെയാണ് യുവതിയുടെ പരാതി. എന്നാൽ, അഡ്വ.നവനീത്…
Read More » - 8 July
ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടം : ഗുഡ്സും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു
കോഴിക്കോട്: ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 8 July
യുഎഇയിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. അൽ ഖസ്ന, അൽ ഐൻ ദുബായ് റോഡ്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ സലാമത്ത് തുടങ്ങിയ സ്ഥലങ്ങളിൽ…
Read More » - 8 July
കടുത്ത ശ്വാസം മുട്ടൽ: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ
ആന്ധ്രാപ്രദേശ്: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ…
Read More » - 8 July
ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാൻ ‘സംഗീതം’
മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More » - 8 July
സജി ചെറിയാന്റെ രാജി മാതൃകാപരം: എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സജി ചെറിയാന്റെ രാജി മാതൃകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജിയെന്നും സജി ചെറിയാന്റെ രാജി സന്ദർഭോചിതമാണെന്നും അദ്ദേഹം…
Read More » - 8 July
ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കണം: നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ…
Read More »