Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -8 July
‘ഉഷയുടെ യോഗ്യത അളക്കുന്നതിന് മുമ്പ് സ്വന്തം യോഗ്യത ജനങ്ങള്‍ അളന്നാല്‍ മുണ്ട് തലയിലിട്ട് നടക്കേണ്ടി വരും’: പ്രകാശ് ബാബു
കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി
Read More » - 8 July
പൊലീസ് തലപ്പത്ത് മാറ്റം: മനോജ് എബ്രഹാം വിജിലന്‍സ് എ.ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയായുള്ള നിയമനം.…
Read More » - 8 July
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് ആരോഗ്യ, വനിതാ-ശിശു വികസന…
Read More » - 8 July
മലയാള സിനിമയിലെ പവർ സ്റ്റാർ ആര്? ബാബു ആന്റണിയുടെ തിരിച്ചുവരവ് ചർച്ചയാകുമ്പോൾ
കൊടും ഭീകരന്മാരായ പ്രതിനായകൻമാരെ മികവാർന്ന രീതിയിലാണ് ബാബു ആൻറണി അവതരിപ്പിച്ചത്
Read More » - 8 July
അപകടമല്ല, അനാസ്ഥ: എം.എ. യൂസഫലിയുടെ ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡി.ജി.സി.എ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: എം.എ. യൂസഫലിയും ഭാര്യയും മറ്റു മൂന്നു യാത്രക്കാരുമായി പറക്കുകയായിരുന്ന ഹെലിക്കോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡി.ജി.സി.എ റിപ്പോർട്ട് പുറത്ത്. 2021 ഏപ്രിൽ 11നാണ് സംഭവം നടന്നത്. അപകടാവസ്ഥയെ…
Read More » - 8 July
മദ്യപിച്ച് അവശനിലയിലായ സുനിതയെ ‘ജനലില്‍ കെട്ടി തൂക്കി’: ഭര്‍ത്താവ് അറസ്റ്റില്‍
സുരേഷും സുനിതയും മദ്യ ലഹരിയില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു
Read More » - 8 July
അമർനാഥിൽ മേഘവിസ്ഫോടനം, 13 പേർ മരിച്ചു, സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു: വീഡിയോ
അമർനാഥ്: അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി തീർത്ഥാടകർ ഒഴുകിപ്പോയതായി റിപ്പോർട്ട്. സംഭവത്തിൽ പതിമൂന്ന് പേർ മരിച്ചു. കാണാതായവരുടെ കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്ത…
Read More » - 8 July
പ്രതികളുടെ കയ്യിൽ ആറു കത്തികൾ, രാമഭദ്രനെ കൊലപ്പെടുത്തിയത് ‘യു’ മാതൃകയിലുള്ള കത്തി കൊണ്ട്: ഷിബുവിന്റെ മൊഴി
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
Read More » - 8 July
‘ചിലർക്കൊന്നും ഉത്തരം നല്കേണ്ടതില്ലാത്തതാണ്, കാരണം മറുപടി നല്‍കാനും മാത്രം അവരൊന്നുമല്ലാത്തതിനാൽ’
തിരുവനന്തപുരം: രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത പി.ടി. ഉഷയ്ക്കെതിരായി വിവാദ പരാമർശം നടത്തിയ, എളമരം കരീം എം.പിയ്ക്കെതിരെ പ്രതികരണവുമായി അഞ്ജു പാർവ്വതി പ്രഭീഷ്. ഇരുപത് വയസുള്ള ഒരു പെൺകുട്ടിക്ക്…
Read More » - 8 July
കുമളി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
ഇടുക്കി: കുമളി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിൻ്റെ ഒരുലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും കുമളി ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ്…
Read More » - 8 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 458 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെ. വെള്ളിയാഴ്ച്ച 458 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 633 പേർ രോഗമുക്തി…
Read More » - 8 July
‘കിടന്ന ബെഡിലെ ഷീറ്റ് മുഴുവൻ രക്തത്തിൽ കുളിച്ചു’: വേദനകൾ തുറന്നു പറഞ്ഞ് ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് അവന്തിക
വൈകുന്നേരം 7 മണിക്കാണ് എന്നെ സർജറിക്കായി ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുന്നത്
Read More » - 8 July
ബലിപെരുന്നാൾ: പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളിൽ മുന്നറിയിപ്പുമായി അബുദാബി പോലീസ്
ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നത് കാരണം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പ്…
Read More » - 8 July
കാലവർഷ ദുരന്തനിവാരണം: മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും
ആലപ്പുഴ: ജില്ലയിൽ കാലവർഷ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നിലവിൽ കടൽ ക്ഷോഭവും…
Read More » - 8 July
കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണ്ണയം വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുൻനിർത്തയുള്ള ബഫർസോൺ നിർണ്ണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തു നിന്നു ശരിയായ രീതിയിൽ…
Read More » - 8 July
എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കി: മാപ്പുപറയണമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത പി.ടി. ഉഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ, എളമരം കരീം എം.പി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന…
Read More » - 8 July
ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മാധ്യമം സബ് എഡിറ്റർ അനൂപ് അനന്തന്റെ മകൻ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസിൽ ആനന്ദ്…
Read More » - 8 July
ബലിപെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്
ദുബായ്: ജനങ്ങൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയിലെ ജനങ്ങൾക്കും എല്ലാ…
Read More » - 8 July
ജന്മദിനാഘോഷത്തിനായി വീട്ടിലേക്ക് ക്ഷണിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്തു: 3 പേര് പിടിയിൽ
കടലൂർ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി കേസ് എടുത്തതായും…
Read More » - 8 July
ക്ഷീണം അകറ്റാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും മസാല ടീ
വിദേശികൾ ഇന്ത്യയിൽ എത്തിയാൽ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ പാനീയങ്ങളിൽ ഒന്നാണ് മസാല ടീ. കേരളത്തിൽ ഉള്ളവർക്ക് ഈ നോർത്ത് ഇന്ത്യൻ പാനീയത്തെ അത്രയ്ക്ക് പരിചയം കാണില്ല. നമ്മുടെ…
Read More » - 8 July
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ഓണം ബമ്പറായി നൽകാൻ ഭാഗ്യക്കുറി വകുപ്പ്
തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ചിരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകാനുളള തയ്യാറെടുപ്പുമായി കേരള ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകാനുള്ള സർക്കാർ…
Read More » - 8 July
കെ ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ്…
Read More » - 8 July
സജി ചെറിയാന്റെ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്ക് വീതംവെച്ചു: ചുമതലകൾ ഇങ്ങനെ
തിരുവനന്തപുരം: രാജിവെച്ച മന്ത്രി സജി ചെറിയാന് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്ക് വീതം വെച്ചു. മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, വി അബ്ദുറഹ്മാൻ എന്നിവർക്കാണ് ചുമതല.…
Read More » - 8 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,666 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,666 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,792 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 July
പരിസ്ഥിതി സംവേദക മേഖല: കേരളവുമായി കൂടുതൽ ചർച്ച നടത്തുമെന്ന കേന്ദ്ര നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കും മുൻപ് കേരളവുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും സംസ്ഥാനങ്ങളുടെ ആശങ്കകൾ കൂടി പരിഗണിക്കുമെന്നുമുള്ള…
Read More »