Latest NewsNewsInternationalGulfOman

തിരുവനന്തപുരം, ലക്‌നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്‌കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ

മസ്‌കത്ത്: തിരുവനന്തപുരം, ലക്നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്‌കത്തിലേക്ക് വിമാന സർവ്വീസുകൾ ആരംഭിച്ച് ഇൻഡിഗോ. ചൗദരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മസ്‌കത്തിലേക്ക് ആഴ്ച്ച തോറും നാല് വിമാന സർവ്വീസുകളാണ് നടത്തുന്നത്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മസ്‌കത്തിലേക്ക് ആഴ്ച്ച തോറും രണ്ട് വിമാന സർവ്വീസുകൾ നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.

Read Also: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന ഒരു രേഖയും പൊലീസിന് ലഭിച്ചിട്ടില്ല : ഇപി ജയരാജൻ

വിമാന സർവ്വീസുകൾ ആരംഭിച്ചതിന് ഒമാൻ എയർപോർട്ട്‌സ് ഇൻഡിഗോയ്ക്ക് അഭിനന്ദനം അറിയിച്ചു.

Read Also: ‘100 കോടി തന്നാൽ മന്ത്രിയാക്കാമെന്ന് പ്രലോഭനം’: ബിജെപി എംഎൽഎയുടെ തന്ത്രപരമായ ഇടപെടലിൽ 4 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button