Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -13 July
ലിറ്റിൽ കൈറ്റ്സ് ഫലം പ്രഖ്യാപിച്ചു: യോഗ്യത നേടിയത് 61275 കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ് വെയർ…
Read More » - 13 July
വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളത്: മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണ് കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ…
Read More » - 13 July
സിറിയയിലെ ഐഎസ് തലവനെ വധിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: സിറിയയിലെ ഐ എസ് കൊടും ഭീകരനെ വധിച്ച് അമേരിക്ക. ഐഎസ് തലവന്മാരില് ഒരാളായ മെബര്‍ അല്‍-അഗലാണ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിലവില്‍ ഐഎസിന്റെ അഞ്ച് നേതാക്കളില്‍…
Read More » - 13 July
പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നിൽ വലിയൊരു ഗൂഢാലോചന: ഗുരുതര ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ
അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടു മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിൾ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു
Read More » - 13 July
ആദ്യ I2U2 വെര്‍ച്വല്‍ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
ന്യൂഡല്‍ഹി: വ്യാപാര-സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിക്കുന്നു. I2U2 എന്ന പേരില്‍ ആദ്യമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക്…
Read More » - 13 July
ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കോഴിക്കോട്: അല്‍ഷിമേഴ്സ് അസുഖബാധിതയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കോഴിക്കോട് വടകരയാണ് ഒരേ വീട്ടില്‍ കൊലപാതകവും ആത്മഹത്യയുമുണ്ടായത്. തിരുവള്ളൂര്‍ മലോല്‍ കൃഷ്ണനാണ് (74) ഭാര്യയെ കൊന്ന് ആത്മഹത്യ…
Read More » - 13 July
ഗോൾഡൻ വിസ സ്വീകരിച്ച് സാദിഖലി ശിഹാബ് തങ്ങൾ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ…
Read More » - 12 July
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 407 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ചൊവ്വാഴ്ച്ച 407 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 515 പേർ രോഗമുക്തി…
Read More » - 12 July
ബലിപെരുന്നാൾ അവധി: ദുബായിൽ നാലു ദിവസത്തിനിടെ ഉണ്ടായത് 9 അപകടങ്ങൾ, രണ്ടു മരണം
ദുബായ്: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിൽ റിപ്പോർട്ട് ചെയ്തത് 9 അപകടങ്ങൾ. കഴിഞ്ഞ നാലു ദിവസത്തിനിടെ വ്യത്യസ്ത അപകടങ്ങളിലായി രണ്ടു പേർ മരണപ്പെട്ടതായും ദുബായ് പോലീസ് വ്യക്തമാക്കി.…
Read More » - 12 July
ഇന്ത്യയിലാദ്യമായി അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തി
ഗാന്ധിനഗര്‍: ഇന്ത്യയിലാദ്യമായി അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയതില്‍ അമ്പരപ്പ് വിട്ടുമാറാതെ ഡോക്ടര്‍മാര്‍. ലോകത്തില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണിതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയുടെ രക്തഗ്രൂപ്പ്…
Read More » - 12 July
ചൂര മീന്‍ കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം: മുഹമ്മദ് ഫൈസലിനെതിരെ കേസ്
ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ ആണ് കേസില്‍ ഒന്നാം പ്രതി
Read More » - 12 July
സിറ്റിസൺസ് ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് ഓഫീസ് സ്ഥാപിക്കണം: ഉത്തരവ് പുറത്തിറക്കി യുഎഇ പ്രസിഡന്റ്
ദുബായ്: സിറ്റിസൺസ് ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് ഓഫീസ് സ്ഥാപിക്കണമെന്ന് ഉത്തരവ് പുറത്തിറക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.…
Read More » - 12 July
സിറിയയിലെ ഐഎസ് കൊടുംഭീകരനെ വധിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: സിറിയയിലെ ഐ എസ് കൊടും ഭീകരനെ വധിച്ച് അമേരിക്ക. ഐഎസ് തലവന്മാരില് ഒരാളായ മെബര്‍ അല്‍-അഗലാണ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിലവില്‍ ഐഎസിന്റെ അഞ്ച് നേതാക്കളില്‍…
Read More » - 12 July
ഹജ് തീർത്ഥാടനം: പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി
റിയാദ്: ഹജിനിടെ പകർച്ച വ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി. പുണ്യസ്ഥലങ്ങളിൽ 38 പേർക്ക് മാത്രമാണ് കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രി…
Read More » - 12 July
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും കോടികളുടെ മയക്കുമരുന്ന് പിടികൂടി
ഗാന്ധിനഗര്‍: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും കോടികളുടെ മയക്കുമരുന്ന് പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ ലഹരിവേട്ട നടത്തിയത്.…
Read More » - 12 July
‘കുടുംബാംഗങ്ങളെ സുരക്ഷിതമാക്കാതെ രാജിവയ്ക്കില്ല’: വെല്ലുവിളിയുമായി ഗോതബായ
കൊളംബോ: ശ്രീലങ്കയിൽ കടുത്ത പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭകരെ വെല്ലുവിളിച്ച് ഗോതബായ രാജപക്സ. കുടുംബാംഗങ്ങളെ സുരക്ഷിതമാക്കാതെ രാജിവയ്ക്കില്ലെന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കൊട്ടാരം…
Read More » - 12 July
റിയൽമി 6: സവിശേഷതകൾ അറിയാം
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി 6. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതിനോടൊപ്പം നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം. 6.5…
Read More » - 12 July
ബലിപെരുന്നാൾ അവധി: യുഎഇയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 5.6 ദശലക്ഷം പേർ
ദുബായ്: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ യുഎഇയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 5.6 ദശലക്ഷം പേർ. ജൂലൈ 8 മുതൽ 11 വരെയുള്ള നാല് ദിവസത്തെ അവധി ദിനങ്ങളിൽ 5.6…
Read More » - 12 July
നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്.ടി.സി
പത്തനംതിട്ട: നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്.ടി.സി തീര്‍ത്ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത…
Read More » - 12 July
വികസന പദ്ധതികളുമായി ജി.സി.ഡി.എ
എറണാകുളം: വിശാല കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ വികസന പദ്ധതികൾ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് മുന്നിൽ അവതരിപ്പിച്ച് ജി.സി.ഡി.എ.…
Read More » - 12 July
ഷവോമി റെഡ്മി കെ50ഐ: ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും
ഇന്ത്യൻ വിപണി കീഴക്കാൻ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ ഈ മാസം പുറത്തിറക്കും. ഷവോമി റെഡ്മി കെ50ഐ സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ സംബന്ധിച്ച…
Read More » - 12 July
ഫ്രിഡ്ജിലോ ഫ്രീസറിലോ വച്ച ഇറച്ചിയിലും മീനിലും കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണ വൈറസ് കണ്ടെത്തി
ന്യൂയോര്‍ക്ക്: ഫ്രിഡ്ജിലോ ഫ്രീസറിലോ വച്ച ഇറച്ചിയും മീനും ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍, ഇപ്പോള്‍ ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഫ്രിഡ്ജില്‍ വെച്ച ഇറച്ചിയിലും മീനിലും കോവിഡിനു കാരണമാകുന്ന…
Read More » - 12 July
കേരളത്തിൽ വ്യവസായങ്ങൾക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണ് കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 12 July
ഓപ്പോ റെനോ 8 സീരീസ്: വിപണി കീഴടക്കാൻ ഉടൻ എത്തുന്നു
വിപണി കീഴടക്കാൻ ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തും. ഓപ്പോ റെനോ 8 സീരീസിലുളള സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 18 മുതലാണ് ഈ…
Read More » - 12 July
കാലാനുസൃതമായി ആയുർവേദത്തെ ആധുനീകരിച്ച വ്യക്തിയാണ് ഡോ. പി.കെ വാരിയർ: ഗവർണർ
മലപ്പുറം: കാലത്തിന് അനുസൃതമായി ആയുർവേദത്തെ ആധുനികവത്ക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ഡോ. പി.കെ വാരിയരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി…
Read More »