Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -25 July
ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
ഹരിപ്പാട്: ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചേപ്പാട് കാഞ്ഞൂർ എലുവ കുളങ്ങരവീട്ടിൽ രവിനാഥൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 5.30 ന് കാഞ്ഞൂർ എലവ…
Read More » - 25 July
മൂന്നാറിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍
മൂന്നാര്‍: മൂന്നാറിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയിലായി. ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവിടെ…
Read More » - 25 July
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് കുടുംബത്തോടൊപ്പം യാത്ര ചെയ്ത കാർ ഇടിച്ച് തകർത്തു
അമ്പലപ്പുഴ: കുടുംബത്തോടൊപ്പം യാത്ര ചെയ്ത കാർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചു തകർത്തു. തിരുവനന്തപുരം ഭാഗത്തേക്കു പോയ ബസ് പതിയാങ്കരഭാഗത്തേക്കു പോയ കാറിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ അമ്പലപ്പുഴ…
Read More » - 25 July
ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 25 July
രാജ്യത്ത് മങ്കി പോക്സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത: ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
ന്യൂഡൽഹി: രാജ്യത്ത് മങ്കി പോക്സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കുവൈത്തിൽനിന്ന് ഹൈദരാബാദിലെത്തിയ നാല്പതുകാരന്റെ പരിശോധനാഫലം ഇന്നുവരും. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേരും…
Read More » - 25 July
ഇൻഫോസിസ്: നടപ്പു സാമ്പത്തിക വർഷത്തിൽ കോടികളുടെ ലാഭം
നടപ്പു സാമ്പത്തിക വർഷത്തിൽ വൻ നേട്ടവുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 5,360 കോടി…
Read More » - 25 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം പൊന്നാനി തൃക്കാവ് വെള്ളിരി മാഞ്ചാം പ്രായകത്ത് ഹൗസിൽ മുഹമ്മദ് ജൻസീറി (24)നെയാണ്…
Read More » - 25 July
മദ്യപിച്ചു കഴിഞ്ഞപ്പോൾ നഗരമധ്യത്തിലെ ‘പ്രാവി’ന്റെ പുറത്തു കയറി പറക്കണമെന്ന് ആഗ്രഹം: വീഡിയോ വൈറൽ
കണ്ണൂർ: മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. മദ്യപിച്ച് ലക്കുകെട്ട യുവാവ് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ…
Read More » - 25 July
പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം നിയമപരമായി അപ്രസക്തമാണെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ബലാത്സംഗത്തെ വിവാഹം ചെയ്തെന്ന കാരണം ന്യായീകരിക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം…
Read More » - 25 July
നിയന്ത്രണം നഷ്ടപ്പെട്ട കാർ സൈക്കിൾ ഉൾപ്പടെയുള്ള മൂന്നു വാഹനങ്ങളിൽ ഇടിച്ച് അപകടം
കുമരകം: അട്ടിപ്പീടിക റോഡിൽ മദ്യപിച്ച് കാർ ഓടിച്ചതിനെ തുടർന്ന്, നിയന്ത്രണം നഷ്ടപ്പെട്ട കാർ സൈക്കിൾ ഉൾപ്പടെയുള്ള മൂന്നു വാഹനങ്ങളിൽ ഇടിച്ച് അപകടം. ശനിയാഴ്ച രാത്രി എട്ടിനു ശേഷം…
Read More » - 25 July
ആളുമാറി നാട്ടുകാർ ചീത്ത വിളിക്കുന്നു: 20 കോടി പൂഴ്ത്തിയ അർപ്പിത താനല്ലെന്ന് ഗായിക അർപ്പിത മുഖർജി
ഡൽഹി: ആളുമാറി വഴിയെ പോകുന്ന നാട്ടുകാരെല്ലാം ചീത്ത വിളിക്കുന്നുവെന്ന പരാതിയുമായി ബോളിവുഡ് ഗായിക അർപ്പിത മുഖർജി. 20 കോടി വീട്ടിൽ നിന്നും കണ്ടെടുത്തതിന് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ്…
Read More » - 25 July
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ആലപ്പുഴ കളക്ടറേറ്റ് വളയാനൊരുങ്ങി കോൺഗ്രസ്
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കളക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികൾ…
Read More » - 25 July
സ്കൂൾ വിദ്യാർത്ഥികൾക്കു നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തി: മധ്യവയസ്കൻ അറസ്റ്റിൽ
ഗാന്ധിനഗർ: സ്കൂൾ വിദ്യാർത്ഥികൾക്കു നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ പ്രതി അറസ്റ്റിൽ. സ്കൂൾ കുട്ടികൾക്കു നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് അഭിരാമം വീട്ടിൽ…
Read More » - 25 July
കണ്ടെയ്നർ ക്ഷാമം തുടരുന്നു, മങ്ങലേറ്റ് തേയില കയറ്റുമതി
രാജ്യം കോവിഡ് നിന്നും കരകയറാൻ ഒരുങ്ങിയിട്ടും തേയില കയറ്റുമതിക്ക് മങ്ങലേൽക്കുന്നു. കണ്ടെയ്നർ ക്ഷാമം നിലനിൽക്കുന്നിതാൽ തേയില കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 2019-20 ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ…
Read More » - 25 July
മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്നതിനിടെ കമ്പ് ഒടിഞ്ഞ് കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു
കുമരകം: ചെങ്ങളം വായനശാല കവലയ്ക്ക് സമീപം കിണറ്റിൽ വീണ ഗൃഹനാഥൻ മരിച്ചു. ചെങ്ങളം അറയ്ക്കൽ പി.ആർ. മാധവൻ- കമലാക്ഷി (മുൻ പഞ്ചായത്തംഗം) ദമ്പതികളുടെ മകൻ ജഗദീഷ് ബാബു…
Read More » - 25 July
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രധാന പ്രതി അറസ്റ്റിൽ
ചേർത്തല: അർത്തുങ്കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽ ദീപു പി ലാലി ( റോക്കി-36) നെയാണ് പൊലീസ്…
Read More » - 25 July
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രധാന പ്രതിയെ പോലീസ് പിടികൂടി
ചേർത്തല: അർത്തുങ്കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിലായി. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽ ദീപു പി ലാലി ( റോക്കി-36) നെയാണ്…
Read More » - 25 July
കോവിഡിലും തളരാതെ പൊതുമേഖല സ്ഥാപനങ്ങൾ, ലാഭത്തിൽ വൻ കുതിച്ചുചാട്ടം
ലോകം മുഴുവനും കോവിഡ് ആഞ്ഞടിച്ചപ്പോഴും പ്രതിസന്ധികളിൽ തളരാതെ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ. കോവിഡ് പിടിമുറുക്കിയ 2020-2021 സാമ്പത്തിക വർഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കുതിച്ചുയർന്നത് 70…
Read More » - 25 July
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഓട്സ് ഉപ്പ്മാവ്
ഓട്സിൽ പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഓട്സ് ഉപ്പ്മാവ്. ഓട്സ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ പോലും ഈ ഉപ്പ്മാവ് കഴിക്കുമെന്നതിൽ സംശയമില്ല. പ്രമേഹമുള്ളവര്‍ക്കും…
Read More » - 25 July
ഓണത്തിന് വിപണി വാഴാൻ വ്യാജ വെളിച്ചെണ്ണകൾ സുലഭമാകുന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം
ഓണം എത്താറായതോടെ വ്യാജ വെളിച്ചെണ്ണകൾ വൻ തോതിൽ വിപണിയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. ജനങ്ങളെ ആകർഷിക്കാൻ വിലക്കുറവ് നൽകിയാണ് വ്യാജന്മാരുടെ വിൽപ്പന. നിലവിൽ, മികച്ച കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന്…
Read More » - 25 July
ആദിശങ്കര വിരചിതം നിർവ്വാണ അഷ്ടകം
ആദിശങ്കരൻ രചിച്ച നിർവ്വാണ അഷ്ടകം, അഷ്ടകങ്ങളിൽ വച്ച് ഏറ്റവും മഹത്തായതാണ്. മനോബുദ്ധ്യഹങ്കാരചിത്താനി നാഹം ന ച ശ്രോത്രജിഹ്വേ ന ച ഘ്രണനേത്രേ | ന ച വ്യോമ…
Read More » - 25 July
കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം: തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ…
Read More » - 25 July
‘ഭർത്താവിനെ തട്ടിയെടുത്തവൾ’ : നടിയ്ക്ക് നേരെ ആക്രമണവുമായി നടന്റെ ഭാര്യ, വിശദീകരണം
എന്തു പ്രശ്നത്തിലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം കേള്‍ക്കാതെ അവളെ കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്
Read More » - 25 July
സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു
എറണാകുളം : ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി കുന്നുംപുറം സ്വദേശി സുനീര്‍ ,…
Read More » - 25 July
കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശം
പാലക്കാട്: കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കാന് സാധിക്കുന്നില്ലെന്ന്…
Read More »