ThrissurLatest NewsKeralaNattuvarthaNews

ചേ​റ്റു​വ​യി​ല്‍ വ​ന്‍ മ​ദ്യ​വേ​ട്ട : പാൽ വണ്ടിയിൽ കടത്താൻ ശ്രമിച്ച 3,600 ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ

50 ല​ക്ഷം രൂ​പ​യു​ടെ മദ്യമാണ് പിടിച്ചെടുത്തത്

തൃ​ശൂ​ർ: ചേ​റ്റു​വ​യി​ല്‍ വ​ന്‍ മ​ദ്യ​വേ​ട്ട. 3,600 ലീ​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. 50 ല​ക്ഷം രൂ​പ​യു​ടെ മദ്യമാണ് പിടിച്ചെടുത്തത്. മാ​ഹി​യി​ല്‍ ​നിന്ന് പാ​ല്‍ വ​ണ്ടി​യി​ലാ​യി​രു​ന്നു മ​ദ്യം ക​ട​ത്തി​യ​ത്.

Read Also : വിവാഹിതരായി ജീവിക്കുന്ന രണ്ടു പേരുടെ ജീവിതത്തിൽ ഇടപെടാൻ ബന്ധുക്കൾക്ക് പോലും അവകാശമില്ല: ഡൽഹി ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍, കൊ​ല്ലം സ്വ​ദേ​ശി സ​ജി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ദ്യം മാ​ഹി​യി​ൽ നി​ന്നും കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്ക് ചി​ല്ല​റ വി​ൽ​പ​ന​യ്ക്കു വേ​ണ്ടി കൊ​ണ്ടു​വ​ന്നി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. സം​ഭ​വ​ത്തി​ൽ, പൊലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button