Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -14 July
വിവാഹ കൂദാശയ്ക്കിടെ കുഴഞ്ഞുവീണു: ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പുരോഹിതൻ മരിച്ചു
ഇടുക്കി: വിവാഹ കൂദാശ ചടങ്ങിനിടെ വൈദികൻ കുഴഞ്ഞു വീണ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പുരോഹിതൻ മരണത്തിന് കീഴടങ്ങിയത്. കുമളി തേക്കടി സെന്റ് ജോർജ് പള്ളിയിലാണ് സംഭവം.…
Read More » - 14 July
ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ, പൊള്ളൽപാടുകൾ അകറ്റാൻ!
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 14 July
നിസാൻ മാഗ്നൈറ്റ്: റെഡ് എഡിഷന്റെ വില പ്രഖ്യാപിച്ചു
നിസാൻ മോട്ടോർ ഇന്ത്യ പുതുതായി പുറത്തിറക്കിയ നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപിച്ചു. റെഡ് എഡിഷന്റെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി എക്സ് ഷോറൂമുകളിൽ 7,86,500 ലക്ഷം…
Read More » - 14 July
അടിയന്തരാവസ്ഥ പ്രഖ്യാപനം ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കും: അംബിക സഗുണനാഥന്‍
കൊളംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മിഷന് മുന്‍ അധ്യക്ഷ അംബിക സഗുണനാഥന്‍. രാജ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനം ജനങ്ങളെ കൂടുതല്‍…
Read More » - 14 July
‘വിഡി സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ’: പിവി അൻവർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്നും പിവി അൻവറിന്റെ ആരോപണം. നിയമസഭാ…
Read More » - 14 July
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്!
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 14 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 14 July
കുറഞ്ഞ നിരക്കിൽ ഊബർ പ്രീമിയറിലേക്ക് ആക്സസ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്ഊബർ. റൈഡുകളിൽ പ്രത്യേക ഇളവുകൾ നൽകിയാണ് ഊബർ ഉപയോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങുന്നത്. ആമസോൺ-ഊബർ സഹകരണത്തിന്റെ ഭാഗമായി, പ്രൈം അംഗങ്ങൾക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം…
Read More » - 14 July
ഉദ്ധവ് ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ നിർബന്ധിതനായതാണ് : യശ്വന്ത് സിൻഹ
ഡൽഹി: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിജെപി പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ചതിനു വിശദീകരണവുമായി യശ്വന്ത് സിൻഹ. ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ അദ്ദേഹം നിർബന്ധിതനായതാണ് എന്ന് യശ്വന്ത്…
Read More » - 14 July
കന്നഡ നടൻ ശിവരഞ്ജന് നേരേ ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർത്തു
ബെംഗളൂരു: കന്നഡ നടൻ ശിവരഞ്ജൻ ബോലന്നവർക്കുനേരെ അജ്ഞാതരുടെ വധശ്രമം. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ശിവരഞ്ജനു നേരെ വെടിയുതിർത്തത്. അദ്ദേഹം പരുക്കില്ലാതെ രക്ഷപ്പെട്ടു. ബെലഗാവിയിൽ ശിവരഞ്ജന്റെ…
Read More » - 14 July
ഭരണഘടനയുടെ അടിസ്ഥാനപരമായ സവിശേഷതകള്‍ മനസ്സിലാക്കാത്തവരാണ് സംസ്ഥാനത്തെ മന്ത്രിമാര്‍: കെ പ്രകാശ് ബാബു
കൊല്ലം: ഭരണഘടന വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു.…
Read More » - 14 July
ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 14 July
ബോംബേറുണ്ടായ ആർ.എസ്.എസ്. കാര്യാലയം സന്ദർശിച്ച് കെ സുരേന്ദ്രൻ
പയ്യന്നൂര്‍: പയ്യന്നൂരിൽ ബോംബേറുണ്ടായ ആർ.എസ്.എസ് കാര്യാലയം സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചു.…
Read More » - 14 July
ഔഡി ഫ്ലാഗ്ഷിപ്പ് സെഡൻ: ഔഡി എ8എൽ വിപണിയിൽ അവതരിപ്പിച്ചു
വിപണിയിൽ തരംഗമാകാൻ ഔഡിയുടെ പുതിയ കാർ അവതരിപ്പിച്ചു. ഹൈബ്രിഡ് പെട്രോൾ എൻജിൻ കരുത്ത് പകരുന്ന ഔഡി എ8എൽ ആണ് അവതരിപ്പിച്ചത്. കൂടാതെ, നിരവധി സവിശേഷതകൾ പുതിയ മോഡലിൽ…
Read More » - 14 July
വിയറ്റ്നാമിൽ നിന്നെത്തിയത് 45 കൈത്തോക്കുകളുമായി: ഡൽഹി വിമാനത്താവളത്തിൽ പഞ്ചാബ് ദമ്പതികൾ പിടിയിൽ
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്നാമില്‍ നിന്നെത്തിയ ജഗ്ജിത് സിംഗ്, ജസ്വീന്ദര് കൗര്‍ എന്നിവരുടെ പക്കലാണ് 22.5 ലക്ഷം രൂപ വില…
Read More » - 14 July
കെട്ടിട നമ്പർ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്ക്: അറസ്റ്റിലായ താൽക്കാലിക ജീവനക്കാർ ബന്ധു നിയമനം നേടിയവർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പൊലീസ്. ഇടനിലക്കാർക്കൊപ്പം അറസ്റ്റിലായ താൽക്കാലിക ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർക്കും…
Read More » - 14 July
കനത്ത മഴ, ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന്, ഇടുക്കി ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി…
Read More » - 14 July
രാജപക്സ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടേക്കും: മാലിദ്വീപ് വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത
മാലി: ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ട പ്രസിഡന്റ് ഗോതബായ രാജപക്സ മാലിദ്വീപ് വിട്ടു പോയേക്കുമെന്നു മുന്നറിയിപ്പുകൾ. ഇതേതുടർന്ന് മാലിദ്വീപ് വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കി. ബുധനാഴ്ച പുലർച്ചയോടെയാണ് പ്രസിഡന്റ് ഗോതബായ…
Read More » - 14 July
സ്പൈസ്ജെറ്റിന് വീണ്ടും സാങ്കേതിക തകരാർ, ദുബായ്- മധുര സർവീസ് വൈകി
സ്പൈസ്ജെറ്റിൽ വീണ്ടും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ദുബായിൽ നിന്ന് മധുരയിലേക്ക് സർവീസ് നടത്തേണ്ട വിമാനത്തിനാണ് തകരാർ സംഭവിച്ചത്. ബോയിംഗ് ബി737 മാക്സ് വിമാനത്തിലാണ് സാങ്കേതിക തകരാർ…
Read More » - 14 July
തൃശൂരിൽ വീണ്ടും കത്തിക്കുത്ത്: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
തൃശൂര്‍: വേലൂരില്‍ വീണ്ടും കത്തികുത്ത്. സംഭവത്തിൽ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപമുള്ള സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത്…
Read More » - 14 July
കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം എ.ഐ.സി.സിയിലാണ് യോഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പി.സി.സി അദ്ധ്യക്ഷന്മാര് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.…
Read More » - 14 July
അറ്റലാഭം പ്രഖ്യാപിച്ച് ഐടിയു ബാങ്ക്
ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന്റെ അറ്റലാഭം പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ ബാങ്ക് നേടിയിട്ടുള്ള അറ്റലാഭമാണ് ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്. 11.06 കോടി രൂപയുടെ അറ്റലാഭമാണ് ഇത്തവണ നേടിയിട്ടുള്ളത്.…
Read More » - 14 July
കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി നീട്ടി: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം ക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി നാളെ വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി…
Read More » - 14 July
നിശ്ചിത താപനിലയിൽ ഇനി ഇൻസുലിൻ സൂക്ഷിക്കാം, പുതിയ ഇൻസുലികൂളുമായി ഗോദ്റേജ്
നിശ്ചിത താപനിലയിൽ ഇൻസുലിൻ കൃത്യമായി സൂക്ഷിച്ചുവെയ്ക്കാനുള്ള ഇൻസുലികൂളുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ കമ്പനിയായ ഗോദ്റേജ്. ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹ രോഗികൾക്ക് അവ നിശ്ചിത താപനിലയിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള…
Read More » - 14 July
ശ്രീകണ്ഠാഷ്ടകം
ശ്രീഗണേശായ നമഃ ॥ യഃ പാദപപിഹിതതനുഃ പ്രകാശതാം പരശുരാമേണ । നീതഃ സോഽവ്യാത്സതതം ശ്രീകണ്ഠഃ പാദനംരകല്പതരുഃ ॥ 1॥ യഃ കാലം ജിതഗര്വം കൃത്വാ ക്ഷണതോ…
Read More »