Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -14 July
സസ്പെൻസ് ത്രില്ലർ ‘നീലരാത്രി’: ട്രെയ്ലർ പുറത്ത്
കൊച്ചി: ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘നീലരാത്രി ‘ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സംഭാഷണമില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ്…
Read More » - 14 July
കേരളത്തില്‍ രണ്ട് നേതാക്കള്‍ ബി.ജെ.പിയ്ക്കുള്ള കാലത്തോളം യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിയെ പേടിക്കേണ്ടതില്ല
കോഴിക്കോട്: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്. ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ്…
Read More » - 14 July
‘നച്ചത്തിരം നഗര്‍ഗിരത്’: പാ രഞ്ജിത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ കാളിദാസ് ജയറാം, പ്രൊമൊ വീഡിയോ പുറത്ത്
ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത്. ചിത്രത്തില്‍ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.…
Read More » - 14 July
സുപ്പര്‍താരം പ്രഭാസ് നായകനായ ‘രാധേ ശ്യാം’: വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം ചാനലില്‍
കൊച്ചി: ദക്ഷിണേന്ത്യന്‍ സുപ്പര്‍താരം പ്രഭാസ് അഭിനയിച്ച രാധേ ശ്യാം എന്ന ചലച്ചിത്രം സീ കേരളം ചാനല്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യും. ജൂലായ് 17 ന് വൈകിട്ട് 4…
Read More » - 14 July
പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി മമ്മൂട്ടി: സംവിധാനം ആഷിഖ് അബു
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ‘ഗ്യാങ്സ്റ്ററി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടി…
Read More » - 14 July
മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക…
Read More » - 14 July
കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി ഓഗസ്റ്റ് 15 വരെ നീട്ടി: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം ക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 15 വരെ നീട്ടിയതായി ഗതാഗത മന്ത്രി…
Read More » - 14 July
കാലാവസ്ഥാ വ്യതിയാനം: നിയമസഭാ സാമാജികർക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസ്ഥാന നിയമസഭാ സാമാജികർക്കായി പ്രഭാഷണം സംഘടിപ്പിച്ചു. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസും (കെ-ലാംപ്സ്) യുനിസെഫും സംയുക്തമായി സംഘടിപ്പിച്ച പരിപാടി…
Read More » - 14 July
ഇന്ത്യന്‍ നേവി അഗ്നിപഥ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ്: ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും
ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവി അഗ്നിപഥ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ജൂലൈ 22 ആണ് അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More » - 14 July
അശോകസ്തംഭത്തിലെ സിംഹം, പ്രതികരിച്ച് അനുപം ഖേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെ കുറിച്ചുള്ള വിവാദം കൊഴുക്കുന്നു. ഇതിനിടെ അശോകസ്തംഭത്തെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടന് അനുപം ഖേര്‍ രംഗത്ത് എത്തി.…
Read More » - 14 July
തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍…
Read More » - 13 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 480 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ബുധനാഴ്ച്ച 480 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 598 പേർ രോഗമുക്തി…
Read More » - 13 July
ജിദ്ദ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി: ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ
ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി. ബുധനാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ എയർക്രാഫ്റ്റ് കമ്പനിയായ ഗൾഫ് സ്ട്രീമിന്റെ ഗൾഫ് സ്ട്രീം 400…
Read More » - 13 July
കേരളത്തിൽ വിലക്കയറ്റം കുറവ് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിന്
തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും മറ്റു സംസ്ഥാനങ്ങളെ…
Read More » - 13 July
കടുത്ത വരള്‍ച്ച: മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍
ലക്നൗ: കടുത്ത വരൾച്ചയെത്തുടർന്ന്, മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിൽ നടന്ന സംഭവത്തിൽ, ബിജെപി എം.എല്‍.എ ജയ് മംഗല്‍ കനോജിയ,…
Read More » - 13 July
അശോകസ്തംഭ വിവാദത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: അശോകസ്തംഭ വിവാദത്തില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാര്‍ലമെന്റില്‍ സ്ഥാപിച്ച അശോകസ്തംഭം രൂപകല്‍പ്പന ചെയ്തത് വിദഗ്ധരാണെന്നും തന്നെപ്പോലെ ഒരാള്‍ക്ക് അശോകസ്തംഭം എങ്ങനെയായിരിക്കണമെന്ന് പറയാനാകില്ലെന്നും ഗവര്‍ണര്‍…
Read More » - 13 July
കോർപറേറ്റ് ഉച്ചകോടി നവംബർ 17 മുതൽ ഡിസംബർ 16 വരെ: വേദിയാകുക ദുബായ്
ദുബായ്: ലോക കോർപറേറ്റ് ഉച്ചകോടി നവംബർ 17 ന് ആരംഭിക്കും. നവംബർ 17 മുതൽ ഡിസംബർ 16 വരെയുള്ള തീയതികളിലാണ് ലോക കോർപ്പറേറ്റ് ഉച്ചകോടി നടക്കുക. ദുബായിലാണ്…
Read More » - 13 July
കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിൽ കമിതാക്കൾ
വിനീഷ് അമ്മാവന്റെ മകളായ രമ്യയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു
Read More » - 13 July
ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു
കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ അരക്ഷിതാവസ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധ…
Read More » - 13 July
രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുക: യുഎഇ പ്രസിഡന്റ്
അബുദാബി: രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുകയെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലെ ജനങ്ങൾക്ക് തൃപ്തികരവും സുഖപ്രദവും സന്തുഷ്ടവുമായ…
Read More » - 13 July
മലപ്പുറത്ത് 16 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം
മലപ്പുറം: 16 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍…
Read More » - 13 July
ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ല: കെ മുരളീധരൻ
കോഴിക്കോട്: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്. ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ്…
Read More » - 13 July
‘വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയപാതയിലില്ല’: മുഹമ്മദ് റിയാസിനോട് മുരളീധരന്
പാലം പണിത് ദിവസങ്ങള്‍ക്കകം തകര്‍ന്നുവീണതിന്റെ ജാള്യത മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നത്
Read More » - 13 July
45 തോക്കുകളുമായി ദമ്പതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
വിയറ്റ്നാമില്‍ വച്ച് സഹോദരൻ നൽകിയ ബാഗുകള്‍ ആണെന്നാണ് ഇവരുടെ മൊഴി.
Read More » - 13 July
2022ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ദൃശ്യമായി
നാസ: 2022ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ദൃശ്യമായി. ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകുന്ന പ്രതിഭാസത്തെ ലോകം മുഴുവനുമുള്ള ജനങ്ങളാണ് കണ്ടത്. ഈ വര്‍ഷം ആകെ മൂന്ന് സൂപ്പര്‍മൂണുകളാണ്…
Read More »