Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -26 July
ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഹൃദയത്തിന്റെ ആരോഗ്യത്തിനും..
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More » - 26 July
കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍
കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവങ്ങളാണെന്ന് പറയുക വയ്യ, അല്ലേ? കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാല്‍, ചിലരില്‍ ജീവിതരീതികളിലെ അശ്രദ്ധ…
Read More » - 26 July
ചൈനീസ് അധിനിവേശത്തെ ചെറുക്കാൻ തായ്വാൻ, ജനങ്ങൾക്ക് സൈനിക പരിശീലനം നൽകി
ചൈനയെ മുഴുവൻ പുനരേകീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തായ്വാൻ കീഴടക്കാനൊരുങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പദ്ധതി തകിടം മറിക്കുന്ന അപ്രതീക്ഷിത നീക്കങ്ങളാണ് തായ്വാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ്…
Read More » - 26 July
ഷാബാ ഷെരീഫ് കൊലക്കേസ്: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ പിടിയില്‍
കൊച്ചി: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യന് ഷാബാ ഷെരീഫ് കൊലക്കേസില്‍ യുവതി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയാണ് അറസ്റ്റിലായത്. മേപ്പാടി സ്വദേശിനിയായ 28 വയസുള്ള…
Read More » - 26 July
കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: കോന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അട്ടചാക്കല്‍ സ്വദേശികളായ സജികുമാര്‍, ബാബു, ബിന്ദു, മോളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.…
Read More » - 26 July
ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.…
Read More » - 26 July
ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കുന്നവർ അറിയാൻ
പലരും ചെയ്യുന്ന കാര്യമാണ് തിളപ്പിച്ച വെള്ളത്തിലേക്ക് കുറേ പച്ചവെള്ളം ഒഴിച്ച് വെള്ളത്തിന്റെ ചൂടാറ്റി കുടിക്കുക എന്നത്. ആരോഗ്യത്തിന് ഒരു ഗുണവും ഇത് ഉണ്ടാക്കില്ലെന്ന് മാത്രമല്ല, തിളപ്പിച്ച വെള്ളത്തിന്റെ…
Read More » - 26 July
കോട്ടൺഹിൽസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ചാരായക്കടത്ത് കേസിലെ പ്രതിയെന്ന് ആരോപണം: മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ സിപിഎംനേതാവ്
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിനെതിരെ റാഗിങ്ങ് ആരോപണം ഉയരുന്നതിനിടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരെ നടത്തിക്കൊണ്ടു പോകേണ്ടവർ സ്കൂളിന്റെ പതനത്തിന് കാരണക്കാർ ആവുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷകർത്താക്കൾ. അതിനായി അവർ നിരത്തുന്ന…
Read More » - 26 July
യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴി മോശം…
Read More » - 26 July
ബസും ബൈക്കും കൂട്ടിയിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
അഞ്ചല്‍: സ്വകാര്യ ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെളിയം ഇടയലഴികം പടിഞ്ഞാറ്റിന്‍കരയില്‍ അരുണ്‍ (25) ആണ് മരിച്ചത്. അഞ്ചല്‍ ആയൂര്‍ പാതയില്‍ ഇന്നലെ രാവിലെ…
Read More » - 26 July
ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയോ?
ദിവസം കുളിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ അടുത്തിടെയായി ദിവസവും ഒരു വ്യക്തി കുളിക്കാൻ പാടില്ലെന്നും അത് ചർമവും മുടിയും നശിക്കുന്നതിന് കാരണമാകുമെന്നുമുള്ള ഒരു സിദ്ധാന്തം വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
Read More » - 26 July
കുട്ടികളിലെ തലവേദനയുടെ കാരണങ്ങളറിയാം
തലവേദന കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ശേഷിയുള്ള ഒരു വില്ലനാണിത്. പലപ്പോഴും കുട്ടികള്‍ക്കുണ്ടാകുന്ന തലവേദനയെ നിസാരമെന്ന് കരുതി…
Read More » - 26 July
വെളുത്തുള്ളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ
ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഇത് രുചിക്ക് മാത്രമല്ല, വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജലദോഷത്തിനും…
Read More » - 26 July
മെസ്സേജിനെച്ചൊല്ലി മർദ്ദനം, വീട് വിട്ടിറങ്ങിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
പാവറട്ടി: ഭർത്താവുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകൾ നിജിഷ (20)യെയാണ്…
Read More » - 26 July
സ്കൂൾ ബസിൽ വന്നിറങ്ങിയ എൽ കെജി വിദ്യാർത്ഥിയ്ക്ക് അതേ വാഹനം തട്ടി പരിക്ക്
അഞ്ചൽ: സ്വകാര്യ സ്കൂൾ ബസിൽ വന്നിറങ്ങിയ എൽ കെജി വിദ്യാർഥിയ്ക്ക് അതേ വാഹനം തട്ടി പരിക്കേറ്റു. അരിപ്ലാച്ചി സ്വദേശിനി പാര്‍ത്ഥവി എസ് നായര്‍ എന്ന കുട്ടിയാണ് മുന്നോട്ടെടുത്ത…
Read More » - 26 July
ചെറിയ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കും, കഞ്ചാവ് ബീഡി ബാഗിൽ: കോട്ടൺഹിൽസ് സ്കൂളിനെതിരെ രക്ഷകർത്താക്കൾ
തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്കൂളിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രക്ഷകർത്താക്കൾ. മുതിർന്ന വിദ്യാർത്ഥിനികൾ ചെറിയ പെൺകുട്ടികളെ ബലമായി കഞ്ചാവ് വലിപ്പിക്കുകയും, മറ്റു പ്രവർത്തികൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതായാണ് ഇവരുടെ ആരോപണം.…
Read More » - 26 July
പല്ലു പുളിപ്പിനു പിന്നിലെ ഈ കാരണങ്ങൾ അറിയണം
ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ ഉണ്ടാകുന്ന അസ്വാസ്ഥ്യം പുളിപ്പായും വേദനയായും അനുഭവപ്പെടും. ഈ അവസ്ഥയ്ക്കാണ് പല്ലു പുളിപ്പ് എന്നു പറയുന്നത്. ദന്തക്ഷയം…
Read More » - 26 July
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 26 July
നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധി അറസ്റ്റിൽ: വിജയ് ചൗക്കിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തു വരികയാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എം.പിമാര്‍ നടത്തിയ…
Read More » - 26 July
ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു: ആലപ്പുഴയിൽ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ…
Read More » - 26 July
പാലിൽ തുളസി ചേർത്ത് കുടിക്കൂ : ഗുണങ്ങൾ നിരവധി
തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍, പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന്…
Read More » - 26 July
കണങ്കാലിലെ നീര് നിസ്സാരമല്ല: ഈ ഏഴ് രോഗങ്ങളുടെ സൂചന
കണങ്കാലിലോ കാലുകളിലോ ഇടയ്ക്കിടെ നീര് വയ്ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? ഈ നീര് തനിയെ പോകുമെങ്കില്‍ കുഴപ്പമില്ല. പക്ഷേ, നീണ്ടു നിന്നാല്‍ ഹൃദ്രോഗം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങളുടെ…
Read More » - 26 July
കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കൊട്ടാരക്കര: ആറ്റിൽ കുളിക്കാനിറങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എഴുകോൺ അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡിവൈഎസ്പി (നർക്കാേട്ടിക്സ് കോട്ടയം) എം.എം. ജോസിന്റെയും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥ ആലീസ്…
Read More » - 26 July
പത്തനംതിട്ടയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെയും നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി
പത്തനംതിട്ട: കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെയും കണ്ടെത്തി. മാടമൻ സ്വദേശി ഷാരോണിനെയും മലയാലപ്പുഴ സ്വദേശി ശ്രീശാന്തിനെയും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നാണ് കണ്ടെത്തിയത്.…
Read More » - 26 July
സൈബർ തട്ടിപ്പിന് ഇരയായി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ: കുറ്റം മുഴുവൻ ബി.ജെ.പിക്ക്
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവ സൈബർ തട്ടിപ്പിന് ഇരയായി. മാർഗരറ്റ് ആൽവയുടെ സിം, എം.ടി.എൻ.എൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്.…
Read More »