Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -27 July
മലപ്പുറത്ത് പതിനൊന്ന് വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ
മലപ്പുറം: തിരുന്നാവായയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.…
Read More » - 27 July
സിൽവർ ലൈൻ പദ്ധതി: കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും
തിരുവനന്തപുരം: സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട്…
Read More » - 27 July
ഇറാന്റെ ആണവ പദ്ധതി: ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്രായേൽ
ടെൽ അവീവ്: ആണവപദ്ധതി സത്യമാക്കാൻ ശ്രമിക്കുന്ന ഇറാനെ ആക്രമിക്കാൻ മടിക്കില്ലെന്ന പ്രസ്താവനയുമായി ഇസ്രായേൽ. പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സാണ് ഇങ്ങനെ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നത്. ഇറാൻ ഒരു…
Read More » - 27 July
തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു ആണ് പൊലീസ് പിടിയിലായത്. Read Also : ആളെക്കൂട്ടാൻ ബിരിയാണി!!…
Read More » - 27 July
പെൺവാണിഭം, ലഹരിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് കുറ്റസമ്മതം: അശ്വതി ബാബു വീണ്ടും ചർച്ചയാകുമ്പോൾ
കൊച്ചി: കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലെ വാഹനങ്ങളെ എല്ലാം ഇടിച്ച് തെറിപ്പിച്ചുകൊണ്ട് കാർ ഓടിച്ച യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷമാണ്…
Read More » - 27 July
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 27 July
ആളെക്കൂട്ടാൻ ബിരിയാണി!! വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയി: പരാതി
എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ
Read More » - 27 July
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു: ഡിയോംഗ് ബാഴ്സ വിടില്ല
മാഞ്ചസ്റ്റര്‍: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറാൻ താല്പര്യമില്ലെന്ന് ബാഴ്സ താരം ഫ്രെങ്കി ഡിയോംഗ്. ഇതോടെ താരത്തിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. യുണൈറ്റഡിന്റെ…
Read More » - 27 July
കറണ്ട് ബിൽ വന്നത് 3,419 കോടി!: ബിൽ കണ്ട് ഞെട്ടി വീട്ടമ്മ, കുഴഞ്ഞുവീണ് വൃദ്ധൻ
ഗ്വാളിയോർ: വൈദ്യുതി ബിൽ 1000 കടക്കുമ്പോൾ തന്നെ സാധാരണക്കാരന് നെഞ്ചിടിപ്പാണ്. അപ്പോൾ പിന്നെ 3,419 കോടി ഒക്കെ ബിൽ വന്നാലോ? ബോധം കെട്ട് വീഴും. അതിശയോക്തിയല്ല, അങ്ങനെയൊരു…
Read More » - 27 July
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 27 July
‘നീ അവന്റെ ഭാര്യയെ തട്ടിയെടുക്കുമല്ലേ’: മുരളി വിജയ്ക്ക് മുന്നിൽ ദിനേശ് കാർത്തിക്കിന് വേണ്ടി ജയ് വിളിച്ച് ആരാധകർ
തമിഴ്നാട് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ് ദിനേഷ് കാര്‍ത്തിക്കും മുരളി വിജയ്യും. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. കഴിഞ്ഞ ദിവസം ടി.എന്‍.പി.എല്‍ മത്സരത്തിനിടെ നടന്ന ഒരു…
Read More » - 27 July
2024 പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ വരാൻപോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ…
Read More » - 27 July
2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും
ബര്‍മിങ്ഹാം: 2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യത്തെ തവണയാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. ബര്‍മിങ്ഹാമില്‍ ചേര്‍ന്ന ഐസിസി…
Read More » - 27 July
‘പാലാ പള്ളി’ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങിൽ പാടുന്ന പാട്ട്, നാളെ ക്രിസ്ത്യൻ പാട്ടായാകും അറിയപ്പെടുക: ധന്യ രാമൻ
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനം വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. പാട്ട് ഹിറ്റായതോടെ പാട്ടിന് പിന്നിലെ ‘അവകാശി’കളെ കുറിച്ചും…
Read More » - 27 July
വിശ്വാസികള്‍ ഒത്തുകൂടുന്നയിടങ്ങളില്‍ സന്നദ്ധ സംഘടനകള്‍ സേവനം നല്‍കണം: പി ജയരാജൻ
തിരുവനന്തപുരം: കർക്കടക വാവ് ബലി ദിനത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ ആഹ്വാനം ചെയ്ത് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. മരണത്തെ കാൽപ്പനികവൽക്കരിച്ചും ആചാര…
Read More » - 27 July
പരിസ്ഥിതി ലോലമേഖല നിർണയിച്ചു കൊണ്ടുള്ള 2019ലെ ഉത്തരവ് തിരുത്താൻ സർക്കാർ നീക്കം
തിരുവനന്തപുരം: പരിസ്ഥിതി ലോലമേഖല നിര്ണയിച്ചുകൊണ്ടുള്ള 2019ലെ ഉത്തരവ് സർക്കാർ തിരുത്തിയേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുമെന്നാണ് സൂചന. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്…
Read More » - 27 July
താരനും മുടികൊഴിച്ചിലും അകറ്റാൻ..
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 27 July
ഒരു രൂപാ ഡോക്ടർ അന്തരിച്ചു: ‘അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും’ – പ്രധാനമന്ത്രി
ന്യൂഡൽഹി: 60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സ ഡോക്ടർ അന്തരിച്ചു. ബംഗാളിന്റെ ഒരു രൂപ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ആണ്…
Read More » - 27 July
ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും: ആശ്വാസ ജയം തേടി വെസ്റ്റ് ഇന്‍ഡീസ്
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയത്തോടെ പരമ്പര തൂത്തുവാരാനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യൻ സമയം രാത്രി ഏഴിന് പോര്‍ട്ട് ഓഫ്…
Read More » - 27 July
ഇ.കെ.നായനാരുടെ പത്നി കെ.പി ശാരദ ടീച്ചറുമായി സൗഹൃദം പങ്കിട്ട് സുരേഷ് ഗോപി
ഇത് സുരേഷ് ഗോപിയുടെ സമയമാണ്. സിനിമകൾ കൊണ്ടും, ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ പുതിയ ചിത്രം…
Read More » - 27 July
കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ല: അടിയന്തരാവസ്ഥ ഓർമിപ്പിച്ച് ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ക്യാബിനറ്റ് ക്ലിയർ ചെയ്ത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ സംഭവം…
Read More » - 27 July
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതി, ഇന്ത്യയുടെ മിസൈൽമാൻ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് 7 വയസ്
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര…
Read More » - 27 July
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 27 July
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ശിവകാശി: തമിഴ്നാടിനെ നടുക്കി വീണ്ടുമൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.…
Read More » - 27 July
കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം : സൈനീകന് ദാരുണാന്ത്യം
ചേർത്തല: ദേശീയപാതയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ ചാക്കോ ജോസഫിന്റെ മകന് ബിനു ചാക്കോ (39) യാണ്…
Read More »