Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -30 July
ഡി.എച്ച്.എഫ്.എൽ അഴിമതിക്കേസ്: പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ പിടിച്ചെടുത്തു
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് അഗസ്ത വെസ്റ്റ്ലാൻഡ് ചോപ്പർ പിടിച്ചെടുത്തു. 34,000 കോടി രൂപയുടെ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ…
Read More » - 30 July
ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം തല്‍സ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യം: യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം തല്‍സ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന…
Read More » - 30 July
കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജന്മവാർഷികം: ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയും പ്രദർശനവും
തിരുവനന്തപുരം: വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ…
Read More » - 30 July
ഐൻ ഖോർ മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ല: അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ്…
Read More » - 30 July
ഓണം ഫെയറുകള്‍ ആഗസ്റ്റ് 27ന് ആരംഭിക്കും: മന്ത്രി
എറണാകുളം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ,…
Read More » - 30 July
മണർകാട് കോഴി വളർത്തൽ കേന്ദ്രം അത്യാധുനിക നിലവാരത്തിലേക്ക്
കോട്ടയം: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ 1.67 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് നടക്കും.…
Read More » - 30 July
അസഹനീയമായ ചൊറിച്ചിലിന് പലവിധ കാരണങ്ങൾ: ചൊറിച്ചിലിനുള്ള മരുന്ന് വീട്ടിൽ തന്നെ തയ്യാറാക്കാം
സാധാരണ ജീവിത രീതിയെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് ചൊറിച്ചിൽ. മെഡിക്കൽ ഭാഷയിൽ ഇതിനെ പ്രൂരിറ്റസ് എന്ന് വിളിക്കുന്നു. സ്കിൻ അലർജി, ചുണങ്ങ്, ഭക്ഷ്യവിഷബാധ, ലഹരി…
Read More » - 30 July
മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയപ്പെടുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്: ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസിനെതിരെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. കരിങ്കൊടി പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ എതിരല്ലെന്നും എന്നാല്‍ ക്രിമിനല്‍ കേസിലെ പ്രതികളെ…
Read More » - 30 July
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു
വയനാട്: കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഓസം’ ജില്ലാതല ടാലന്റ് ഷോ (മോണോ ആക്ട് മത്സരം) സംഘടിപ്പിച്ചു. കല്‍പ്പറ്റ…
Read More » - 30 July
‘കടലിൽ വീണ’ യുവതിയെ തിരയാൻ ചെലവായത് 1 കോടിയോളം രൂപ: ഒടുവിൽ യുവതിയെ കണ്ടെത്തിയത് മറ്റൊരിടത്ത്
ഹൈദരാബാദ്: കടലിൽ വീണ് യുവതിയെ കാണാതായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ഭർത്താവുമൊത്ത് എത്തിയ 23 വയസ്സുകാരിയായ യുവതിയെ ആണ് കാണാതായത്. കടലിൽ വീണെന്ന് കരുതി യുവതിയ്ക്ക് വേണ്ടി…
Read More » - 30 July
കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയോടൊപ്പം വിനോദവും
എറണാകുളം: പച്ചവിരിച്ച ഉദ്യാനം, തണൽ മരങ്ങൾ, അലങ്കാരച്ചെടികൾ, ഇവയ്ക്കെല്ലാം ഇടയിൽ ഊഞ്ഞാലും, കറങ്ങുന്ന കസേരകളും, സ്ലൈഡറും. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കവാടം…
Read More » - 30 July
ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഓഗസ്റ്റ് പകുതിയോടെ
എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഹരിത കേരള മിഷന്. ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്പ്’ ഓഗസ്റ്റ്…
Read More » - 30 July
ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി സ്വിഗ്ഗി, ഇനി എവിടെ നിന്നും ജോലി ചെയ്യാം
കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്തിലെ ഭൂരിഭാഗം കമ്പനികളും അവരുടെ പ്രവർത്തനങ്ങൾ വീടുകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കോവിഡ് കുറഞ്ഞതോടുകൂടി വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് പല കമ്പനികളും ജീവനക്കാരോട്…
Read More » - 30 July
ആറു മാസം കൊണ്ട് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത് 15 ലക്ഷത്തിലധികം പേർ
അബുദാബി: കഴിഞ്ഞ ആറു മാസത്തിനിടെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത് 15 ലക്ഷത്തിലധികം പേർ. ഇതിൽ 81 ശതമാനം പേരും വിദേശത്തു നിന്നുള്ളവരാണ്. 19 ശതമാനം…
Read More » - 30 July
കനത്ത കാറ്റും മഴയും, അരിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍: ഉരുള്‍ പൊട്ടിയതായി സംശയം
വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്
Read More » - 30 July
റെയില്‍വേ സ്റ്റേഷനില്‍ വയോധികന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
ഭോപ്പാല്‍: റെയില്‍വേ സ്റ്റേഷനില്‍ വയോധികനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. വയോധികന്റെ മുഖത്ത് പൊലീസ് ഷൂസിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ…
Read More » - 30 July
‘ചിരി’ ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു: ഇതുവരെയെത്തിയത് 31,084 കോളുകൾ
തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനും കേരള പോലീസ് ആരംഭിച്ച ‘ചിരി’ ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084…
Read More » - 30 July
‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’: മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരസ്യപരാമർശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് കെട്ടിയ മുസ്ലീം ലീഗിന്റെ പതാക വലിച്ചെറിഞ്ഞുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞത്…
Read More » - 30 July
ജി അരവിന്ദന്റേത് ചിത്രകാരന്റെ ഭാഷ: അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത സിനിമ ശൈലിയായിരുന്നു സംവിധായകൻ ജി അരവിന്ദന്റേതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ അരവിന്ദൻ സിനിമ…
Read More » - 30 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,180 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,180 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,150 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 July
ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യത്തെ മെഡല്‍ വേട്ട നടത്തിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും.…
Read More » - 30 July
22 കാരനായ മുഹമ്മദ് അബിനാസ് നടത്തിയത് നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്..! കൈകഴുകി വീട്ടുകാർ
കണ്ണൂർ: തളിപ്പറമ്പിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളെ പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. തളിപ്പറമ്പ് സ്വദേശിയായ…
Read More » - 30 July
ഫെഡറൽ ബാങ്ക്: പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്ത
പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതികൾക്കാണ് ഫെഡറൽ ബാങ്ക്…
Read More » - 30 July
തുണി സഞ്ചി അടക്കം14 ഇനങ്ങളുമായി ഓണക്കിറ്റ്: വിതരണം ആഗസ്റ്റ് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് മുതല്‍ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് സപ്ലൈകോ. 14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര് അനില്‍…
Read More » - 30 July
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വ്യാജരേഖ: ആര്.ബി ശ്രീകുമാറിനും തീസ്തയ്ക്കും കോടതി ജാമ്യം നിഷേധിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്.ബി. ശ്രീകുമാറിനും ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിനും കോടതി ജാമ്യം നിഷേധിച്ചു. കലാപവുമായി…
Read More »