Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -1 August
അതിതീവ്ര മഴ, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ്…
Read More » - 1 August
ഷെയ്ൻ നിഗത്തെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്: മനസ് തുറന്ന് ഹനാൻ
സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയ ഹനാനെ മലയാളികൾ മറക്കാനിടയില്ല. ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ ഫിറ്റ്നസിന്റെ തിരക്കിലാണ്. 2018 ൽ വാഹനാപടകത്തിൽ നട്ടെല്ലിന്…
Read More » - 1 August
അഡോൾഫ് ഹിറ്റ്ലറുടെ വാച്ച് ലേലത്തിൽ വിറ്റു: 1.1 മില്യൺ ഡോളർ നൽകി വാങ്ങിയത് അജ്ഞാതനായ ജൂതൻ
വാഷിംഗ്ടൺ: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ വാച്ച് ലേലത്തിൽ വിറ്റഴിച്ചു. ഹിറ്റ്ലർ ഒരിക്കൽ അണിഞ്ഞ ഹ്യൂബർ കമ്പനിയുടെ വാച്ചാണ് യുഎസിൽ വച്ച് ലേലത്തിൽ വിറ്റത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ…
Read More » - 1 August
ബാത്റൂമിൽ പോയാൽ പോലും ഇത്ര സെക്കൻഡ് കഴിഞ്ഞാൽ ബിഗ് ബോസ് ഇറങ്ങിവരാൻ പറയും: ഭാഗ്യലക്ഷ്മി
കൊച്ചി: ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോവിഡിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് അത്തരമൊരു ഷോയിലേക്ക് ഓഫർ വന്നതെന്നും,…
Read More » - 1 August
ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അന്തരിച്ചു: മരണം ഹൃദയാഘാതത്തെ തുടർന്ന്
വാരണാസി: ഗ്യാൻവാപി കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അഭയ് നാഥ് യാദവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം ഹാജരായത്. ശൃംഗാർ…
Read More » - 1 August
തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്സ് കാരണം: സ്ഥിരീകരണം, നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു
കൊച്ചി: തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്സ് തന്നെയെന്ന് സ്ഥിരീകരണം. മങ്കി പോക്സ് ബാധിച്ചാണ് യുവാവ മരിച്ചതെന്ന് പൂനൈ വൈറോളജി ലാബിലെ പരിശോധനയിൽ വ്യക്തമായി. രാജ്യത്തെ ആദ്യത്തെ…
Read More » - 1 August
നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എയുടെ റെയ്ഡ്, 14 പേർ അറസ്റ്റിൽ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു മൗലാനയും കസ്റ്റഡിയിൽ
ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ…
Read More » - 1 August
ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് ഫിദൽ വി റാമോസ് അന്തരിച്ചു
മനില: ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് ഫിദൽ വി റാമോസ് അന്തരിച്ചു. 94 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന റാമോസിന് കൊറോണ വൈറസ് ബാധിച്ചിരുന്നു. 1992…
Read More » - 1 August
‘പ്രണയം നടിച്ച് രജിസ്റ്റർ മാര്യേജ് ചെയ്തവൻ മയക്കുമരുന്ന് റാക്കറ്റിന് പരിചയപ്പെടുത്തി കൊടുത്ത് കൈമാറ്റം ചെയ്തോ?’ കാസ
കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍…
Read More » - 1 August
അട്ടപ്പാടി മധുകൊലക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. ഇരുപതാം സാക്ഷിയായ മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരൻ മരുതൻ എന്ന മയ്യനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ…
Read More » - 1 August
കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ്
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവർഷം തടവ് ശിക്ഷ. ഒന്നാം പ്രതി തടിയന്റവിട നസീർ, അഞ്ചാം പ്രതി സാബിർ…
Read More » - 1 August
പിണറായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, ഭാര്യയ്ക്കും മകൾക്കും വേണ്ടി വഴിവിട്ട പ്രോട്ടോകോൾ ലംഘനം: സ്വപ്നയുടെ ആരോപണം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നാവർത്തിക്കുകയാണ് സ്വപ്ന. വിദേശ…
Read More » - 1 August
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കര ശക്തമായ കോൺഗ്രസ് കോട്ടയാണെന്നും കോൺഗ്രസിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമായിരുന്നു…
Read More » - 1 August
‘സഹോദരിക്ക് ഗിഫ്റ്റ് കൊടുക്കാനായിരുന്നു’: മോഷണക്കേസിലെ പ്രതി പോലീസിനോട്
ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ സഹോദരിക്ക് ഇലക്ട്രിക് സ്കൂട്ടർ സമ്മാനമായി നൽകാൻ വേണ്ടി നിരവധി ഇടങ്ങളിൽ മോഷണം നടത്തി സഹോദരൻ. ഒന്നിലധികം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് ആണ് പോലീസിനോട്…
Read More » - 1 August
കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പെടെ ഡീസൽ തീർന്നിരിക്കുകയാണ്. അല്പ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും…
Read More » - 1 August
‘2024ലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി’: അമിത് ഷാ
ന്യൂഡൽഹി: 2004ലും നരേന്ദ്ര മോദി തന്നെ ആയിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കി അമിത് ഷാ. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ബിജെപിയും ജെഡിയുവും ഒരുമിച്ച് നേരിടുമെന്ന് അദ്ദേഹം…
Read More » - 1 August
പന്തളത്തിനും കൊച്ചിക്കും പിന്നാലെ തിരുവനന്തപുരത്തും വൻ ലഹരിവേട്ട: ഈ സംഘത്തിലും യുവതീ സാന്നിധ്യം
തിരുവനന്തപുരം: കുടുംബമാണെന്നു തെറ്റിദ്ധരിപ്പിച്ചു വാടക വീട്ടിൽ ലഹരിമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന സംഘത്തെ പിടികൂടി. യുവതി അടക്കം നാലുപേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശി അഷ്കർ, തിരുവനന്തപുരം ആക്കുളം…
Read More » - 1 August
കുവൈറ്റിലെ മനുഷ്യക്കടത്തിൽ കുടുങ്ങിയ വിനീത ഒടുവിൽ നാട്ടിലെത്തി: അനുഭവിച്ചത് കൊടുംക്രൂരത, ഇരകളായവർ ഇനിയും നിരവധി
തൃശ്ശൂർ: കുവൈറ്റിലെ മനുഷ്യക്കടത്തിന് ഇരയായ യുവതി നാട്ടിലെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുവൈറ്റിൽ വെച്ച് അനുഭവിച്ച നരക ജീവിതം തുറന്നു പറയുകയാണ് തൃശ്ശൂർ കരുവന്നൂരിലെ കെ.കെ.…
Read More » - 1 August
മതസൗഹാർദ്ദത്തിന്റെ നല്ല മാതൃക: നാസ്സിയുടേയും സുബൈദയുടേയും വളർത്തുമകൾ റീഷ്മയ്ക്ക് മാംഗല്യം
തലശ്ശേരി: ജാതിമതങ്ങളടെ മതിൽക്കെട്ടുകൾക്കുമപ്പുറം ഉദാത്തമായ മനുഷ്യ സ്നേഹത്തിൻ്റെ തണലിൽ വളർന്ന പെൺകുട്ടിക്ക് ഒടുവിൽ മാംഗല്യസൗഭാഗ്യം. തലശ്ശേരി മൂന്നാം ഗേറ്റിലെ മെഹനാസിൽ പി.ഒ.നാസ്സിയുടേയും, പി.എം.സുബൈദയുടേയും വളർത്തുമകളായ ബേബി റീഷ്മയാണ്…
Read More » - 1 August
വോട്ടർ ഐ.ഡി കാർഡ് ആധാർ കാർഡുമായി ഇന്ന് മുതൽ ലിങ്ക് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ടർ ഐ.ഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് മുതൽ ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുതാര്യത ഉറപ്പാക്കുന്ന ഫോട്ടോയോട്…
Read More » - 1 August
ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്ന് ചാൾസ് രാജകുമാരൻ പതിനാറ് ലക്ഷം ഡോളര്‍ വാങ്ങി
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന് അല്‍ ഖ്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും പണം സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട്…
Read More » - 1 August
ഓപ്പറേഷനിടയിൽ തലയ്ക്ക് വെടിയേറ്റു: രാജ്യത്തിനു വേണ്ടി ജീവൻ നൽകി മിലിട്ടറി ഡോഗ് ആക്സെൽ
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ആർമി ഡോഗ് ആക്സെലിന് ആദരാഞ്ജലിയർപ്പിച്ച് സൈന്യം. ശനിയാഴ്ചയാണ് സംഭവം നടന്നത്. 29 രാഷ്ട്രീയ റൈഫിൾസിനൊപ്പമാണ് ഓപ്പറേഷനിൽ…
Read More » - 1 August
ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍
ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത്…
Read More » - 1 August
എസ്.എഫ്.ഐ ആയിരുന്ന ഞാൻ പാർട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തി: താടി ചിത്രത്തെ ട്രോളിയവരോട് സുരേഷ് ഗോപി
കൊച്ചി: രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശനങ്ങളും സൈബർ ആക്രമണവും നേരിട്ട ആളാണ് നടൻ സുരേഷ് ഗോപി. അടുത്തിടെ സുരേഷ് ഗോപിയുടെ ഒരു വെള്ളത്താടി ചിത്രം വൈറലായിരുന്നു. സുരേഷ്…
Read More » - 1 August
വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി 45 പവൻ കവർച്ച : കാറുകളുടെ സിസിടിവി ദൃശ്യം കിട്ടി, നിർണായക വിവരങ്ങൾ
നേമം: വീട്ടിലേക്കു നടന്നുപോയ സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി 45 പവൻ സ്വർണാഭരണങ്ങൾ പൊട്ടിച്ചെടുത്ത സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. നേമം…
Read More »