Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -11 August
പേവിഷ ബാധ സ്ഥിരീകരിച്ചു: പിന്നാലെ മെഡിക്കൽ കോളേജിൽ നിന്ന് യുവാവ് കടന്നതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം, കണ്ടെത്തി പോലീസ്
കോട്ടയം: നായ കടിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ തീവ്രമായപ്പോഴാണ് യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. എന്നാൽ യുവാവിന് പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഭയന്ന ഇയാൾ ഇവിടെ നിന്ന്…
Read More » - 11 August
മാലിയിൽ ഐഎസ് ഭീകരാക്രമണം: 42 സൈനികരെ കൊലപ്പെടുത്തി
ബമാക്കോ: മാലിയിൽ തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ സൈനികർക്ക് ദാരുണാന്ത്യം. 42 മാലിയൻ സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ, ടെസ്സിറ്റിലെ മാലി…
Read More » - 11 August
വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 11 August
കേശവദാസപുരം മനോരമ കൊലക്കേസ്: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തു കൊണ്ടുപോയി ഇന്ന് തെളിവെടുത്തേക്കും. ഇയാളെ കോടതി പത്തു ദിവസത്തെ പോലീസ് കസ്റ്റഡയിൽ വിട്ടിരുന്നു.…
Read More » - 11 August
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലത്തീൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലത്തീൻ അതിരൂപത. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് തീരദേശവാസികളും ലത്തീന്‍ സഭയും ശക്തമായ…
Read More » - 11 August
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 11 August
യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ ആര്‍എസ്എസ് ഗണഗീതം: വിവാദമായപ്പോൾ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ ഇരുചക്രവാഹന റാലിയില്‍ ആര്‍എസ്എസ് ഗണഗീതം അകമ്പടിയായത് വിവാദമാകുന്നു. ഡിസിസി സംഘടിപ്പിച്ച നവസങ്കല്പ് യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ റാലി. യൂത്ത് കോണ്‍ഗ്രസ് റാലിയുടെ…
Read More » - 11 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 August
ഫെഡറൽ ബാങ്ക്: ലൈഫ് മിഷൻ പദ്ധതിക്ക് നൽകിയത് ഒന്നര ഏക്കർ ഭൂമി
വേറിട്ട പ്രവർത്തനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. ഇത്തവണ ലൈഫ് മിഷൻ പദ്ധതിക്കാണ് സഹായ ഹസ്തവുമായി ഫെഡറൽ ബാങ്ക് എത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ലൈഫ്…
Read More » - 11 August
എൻ.വി രമണ പടിയിറങ്ങുന്നു: ഉദയ് ഉമേഷ് ലളിത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി ഉദയ് ഉമേഷ് ലളിത് സ്ഥാനമേൽക്കും. നിലവിലുള്ള ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പദവിയിലേക്കാണ് ഉദയ് ഉമേഷ് ലളിത്…
Read More » - 11 August
കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ: ട്രെയിനിൽ കയറി രക്ഷപ്പെട്ടതായി സംശയം
കൊച്ചി: കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്ന കേസില്‍ പ്രതിക്കായി വ്യാപക തിരച്ചിൽ. മുളവുകാട് സ്വദേശി സുരേഷിനായാണ് തിരച്ചിൽ നടത്തുന്നത്. ഇയാൾ ട്രെയിനിൽ കയറി രക്ഷപ്പെട്ടതായാണ് സംശയം. സമീപത്തെ…
Read More » - 11 August
ഓണക്കാല പരിശോധന: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റിൽ
തൃശൂര്‍: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസ് പിടിയില്‍. പേ ബസാര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് മാപ്പിളകുളത്ത് വീട്ടില്‍ ഫൈസല്‍(23) ആണ്ടുരുത്തി വീട്ടില്‍…
Read More » - 11 August
കിഫ്ബി കേസിൽ തോമസ് ഐസക് ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല
തിരുവനന്തപുരം: കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഇ.ഡി നോട്ടീസ്…
Read More » - 11 August
ഇന്ന് പിള്ളേരോണം: മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ തുടക്കം
ഇന്ന് അധികമാരുടെയും അറിവിലില്ലാത്ത എന്നാല്‍, പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരു ഓണമുണ്ട് മലയാളിക്ക്…, അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ്…
Read More » - 11 August
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇലക്കറികൾ!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 11 August
മൈജി വടംവലി ഓണം ഓഫർ സെപ്തംബർ 13 മുതൽ ആരംഭിക്കും
ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങി മൈജി. 30 ദിവസം കൊണ്ട് അഞ്ചു കോടി രൂപയുടെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഓണം ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാവുക. സെപ്തംബർ 13 ന്…
Read More » - 11 August
ജഗദീപ് ധൻഖർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ജഗദീപ് ധൻഖർ ഇതിനു മുൻപ് പശ്ചിമ ബംഗാൾ ഗവർണർ…
Read More » - 11 August
അന്വേഷണം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നു: ഇഡിയ്ക്കെതിരെ ഹർജിയുമായി ശൈലജയും , മുകേഷും ഉൾപ്പെടെ 5 എംഎൽഎമാർ
തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ നൽകിയ പൊതു താൽപര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കെ കെ ശൈലജ, ഐ.ബി സതീഷ്, എം. മുകേഷ്,…
Read More » - 11 August
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ പലവിധത്തിൽ ശ്രമിച്ചതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളുമായി ബന്ധപ്പെട്ടതിനുള്ള…
Read More » - 11 August
ഗാൽവാനിൽ ഇന്ത്യൻ ഡോക്ടറെ ചൈന ക്രൂരമായി കൊലപ്പെടുത്തിയത് അവരുടെ സൈനികരെ ചികിത്സിപ്പിച്ച ശേഷം
ന്യൂഡൽഹി: ഗാൽവാനിൽ ഇന്ത്യൻ സേനയിലെ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന കൊലപ്പെടുത്തിയത് ക്രൂരമായെന്ന് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ദീപക്കിനെ ബലമായി തടവിൽ…
Read More » - 11 August
കണക്കു തീർത്ത് സൈന്യം: രാഹുൽ ഭട്ടിന്റെയും അമ്രീൻ ഭട്ടിന്റെയും കൊലയാളിയെ കൊന്നുതള്ളി
ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ ചോരയ്ക്ക് പകരം ചോദിച്ച് ഇന്ത്യൻ സൈന്യം. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ, കശ്മീരി പണ്ഡിറ്റ് വംശജരായ രാഹുൽ ഭട്ടിന്റെയും അമ്രീൻ ഭട്ടിന്റെയും കൊലയാളിയെ സൈന്യം…
Read More » - 11 August
രാജ്യത്ത് ഇന്ധന ഡിമാന്റിൽ നേരിയ കുറവ്
രാജ്യത്ത് ഇന്ധന ഉപഭോഗം താരതമ്യേന കുറയുന്നതായി റിപ്പോർട്ട്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ…
Read More » - 11 August
എസ്എഫ്ഐ വനിതാ നേതാവിന് പരീക്ഷ ജയിക്കാൻ വ്യാജ ഗ്രേസ് മാർക്ക് നൽകി: വിസിയ്ക്കെതിരെ പരാതി
തിരുവനന്തപുരം: പരീക്ഷയ്ക്ക് പരാജയപ്പെട്ട എസ്എഫ്ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് കൊടുത്തതായി ആരോപണം. കാലടി സംസ്കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം…
Read More » - 11 August
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിനെ കൈയൊഴിഞ്ഞ് നിക്ഷേപകർ, കാരണം ഇതാണ്
ഓഹരി വിപണികളിൽ ചാഞ്ചാട്ടം നിൽക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിനെ കൈയൊഴിയുന്നു. ഇത്തവണ 42 ശതമാനത്തിന് ഇടിവാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഉണ്ടായിട്ടുള്ളത്. നിലവിൽ, ആഗോള,…
Read More » - 11 August
ദുര്‍ഗാ പഞ്ചരത്ന സ്തുതി
തേ ധ്യാനയോഗാനുഗതാ അപശ്യന് ത്വാമേവ ദേവീം സ്വഗുണൈര്നിഗൂഢാം । ത്വമേവ ശക്തിഃ പരമേശ്വരസ്യ മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി ॥ 1॥ ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ മഹര്ഷിലോകസ്യ…
Read More »