Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -28 July
വാളകത്ത് വാഹനാപകടം : നാല് പേർക്ക് പരിക്ക്
കോലഞ്ചേരി: വാളകത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. രോഗിയായ മാത്യു (78), ഭാര്യ മറിയം, മകൾ എൽസി ചാക്കോ, മകളുടെ ഭർത്താവ് ചാക്കോച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 28 July
യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്.…
Read More » - 28 July
എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിനിരയാക്കി: മുപ്പതുകാരി അറസ്റ്റിൽ
വിജയവാഡ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ മുപ്പതുകാരി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. സമീപവാസിയായ പതിനഞ്ചുകാരനെയാണ് യുവതി…
Read More » - 28 July
ലിറ്ററിന് നാല് രൂപ എന്ന നിരക്കില്‍ ഗോമൂത്രം: ആദ്യ വില്‍പ്പനയുമായി മുഖ്യമന്ത്രി
റായ്പൂർ: ഗോമൂത്രം സംഭരിക്കാന്‍ പദ്ധതി ആരംഭിച്ച് ഛത്തീസ്ഗഡ്. പ്രാദേശിക ഉത്സവമായ ‘ഹരേലി’യോട് അനുബന്ധിച്ച് ലിറ്ററിന് നാല് രൂപ എന്ന നിരക്കിലാണ് ഗോമൂത്രം സർക്കാർ സംഭരിക്കാനൊരുങ്ങുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി…
Read More » - 28 July
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, ഈ കമ്പനികളുടെ ഓഹരികൾ ഉയർന്നു
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികളാണ് കുതിച്ചുയർന്നത്. സെൻസെക്സ് 1,041.47 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ്…
Read More » - 28 July
ഫെയ്സ്ബുക്ക്: വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി
ഫെയ്സ്ബുക്കിന്റെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. ദശാബ്ദക്കാലത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്കിടെ ആദ്യമായാണ് ഫെയ്സ്ബുക്കിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. രണ്ടാം പാദത്തിലെ വരുമാനത്തിലാണ് ഇടിവ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ…
Read More » - 28 July
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത്
ചീത്ത കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടാം. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി…
Read More » - 28 July
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം
ഏകദേശം 200 വർഷത്തോളം രാജ്യം ഭരിച്ച ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 1947 ഓഗസ്റ്റ് 15നാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിൽ നിന്ന് രാജ്യത്തെ…
Read More » - 28 July
കിണറിന്റെ ഇരുമ്പ് ഗ്രിൽ മോഷണം നടത്തി : പ്രതികൾ പിടിയിൽ
കൊട്ടാരക്കര: ആൾ താമസമില്ലാത്ത വീടിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി കിണറിന്റെ ഇരുമ്പ് ഗ്രിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കോട്ടാത്തല വയലിക്കട ആശാരികത്ത് വീട് ജയേഷ് കുമാർ…
Read More » - 28 July
കനത്ത മഴ: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു
ദുബായ്: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു. ഫുജൈറയിലേക്കുള്ള പൊതു ബസ് യാത്രകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.…
Read More » - 28 July
എയർ ഇന്ത്യ: വിമാനങ്ങൾ വിൽക്കാനൊരുങ്ങുന്നു
പഴയ വിമാനങ്ങൾ വിൽക്കാനൊരുങ്ങി എയർ ഇന്ത്യ. പുതിയ വിമാനങ്ങൾ വാങ്ങാനുളള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് പഴയ വിമാനങ്ങൾ വിൽക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് വിമാനങ്ങളായിരിക്കും വിൽപ്പനയ്ക്കായി എത്തുന്നത്. ഇതോടെ,…
Read More » - 28 July
ആർബിഐ: പലിശ നിരക്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കാൻ സാധ്യത
പലിശ നിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ മെയ്,…
Read More » - 28 July
ബിസിനസിൽ സ്വതന്ത്ര ഇന്ത്യയുടെ മികച്ച 5 നേട്ടങ്ങൾ
2022: Top 5 achievements of India in business
Read More » - 28 July
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്
ഷാർജ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ, അത്യാവശ്യമല്ലാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്ക് പോകരുതെന്ന്…
Read More » - 28 July
സ്ത്രീകളിലെ ഈ ലക്ഷണം അപകടകാരിയാണ്
ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില് വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം.…
Read More » - 28 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാമ്പാടി: നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. ആനിക്കാട് മുക്കാലി കൊടിമറ്റം കെ.ടി. ഷെബിനെ (32)യാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ്…
Read More » - 28 July
റഷ്യ വിടുന്നു: നിർണായക തീരുമാനവുമായി ഫോക്സ് വാഗൺ ഗ്രൂപ്പ്
മോസ്കോ: റഷ്യൻ വിപണിയിൽ നിന്നും പിന്മാറാനുള്ള നിർണായക തീരുമാനവുമായി അന്താരാഷ്ട്ര വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ ഗ്രൂപ്പ്. റഷ്യൻ ടൈംസ് ആണ് ഇങ്ങനെ ഒരു വാർത്ത പുറത്തുവിട്ടത്.…
Read More » - 28 July
ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാൻ മധുര കിഴങ്ങ്
നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതാണ് മധുര കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. വിറ്റാമിന്‍ സി…
Read More » - 28 July
പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പിന്നീട് കണ്ടെത്തിയത് മരിച്ച നിലയില്‍: ആത്മഹത്യയോ…അകപ്പെട്ടതാണോ…അതോ?
വിഴിഞ്ഞം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയ കിരണിന്റെ (25) മൃതദേഹമാണ് പിന്നീട് എല്ലാവരും കണ്ടത്. ഈ മാസം 12 ന് ഉച്ചക്ക്…
Read More » - 28 July
സ്വാതന്ത്ര്യദിനത്തിൽ ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട 10 രസകരമായ വസ്തുതകൾ
നമ്മുടെ നാടിനെ കുറിച്ചും അത് ഇന്നത്തെ ഇന്ത്യയായി രൂപാന്തരപ്പെട്ടതിനെ കുറിച്ചും എത്ര വായിച്ചാലും മതിയാവില്ല. പരന്ന് കിടക്കുന്ന മരുഭൂമി പോലെ വിശാലമാണ് ഇന്നത്തെ ഇന്ത്യയിലേക്കുള്ള ദൂരം. എന്നാൽ,…
Read More » - 28 July
ആക്രിക്കച്ചവടത്തിലും കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടം: 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് കിട്ടിയത് തുശ്ചമായ തുക
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ബസുകള്‍ ആക്രി വിലയ്ക്കു പൊളിച്ചു വില്‍ക്കുന്നതിലും കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടം. 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് മൂന്നര ലക്ഷം രൂപ മാത്രമാണ്…
Read More » - 28 July
ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 28 July
കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
നിലമ്പൂര്‍: കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വരമ്പന്‍പൊട്ടി പറമ്പാടന്‍ നിഷാദിനാണ് പരിക്കേറ്റത്. Read Also : വയനാട്ടിലെ പന്നിപ്പനി ബാധ: നാനൂറിലധികം…
Read More » - 28 July
അര്‍പ്പിത ഫ്ലാറ്റിനുള്ളില്‍ പൂഴ്ത്തിയത് കോടിക്കണക്കിന് രൂപ: പക്ഷേ, ഫ്ലാറ്റിലെ മെയിന്റനന്‍സ് തുക അടച്ചില്ല
കൊല്‍ക്കത്ത: ഫ്ലാറ്റിനുള്ളില്‍ കോടിക്കണക്കിന് രൂപ പൂഴ്ത്തിവെച്ചിട്ടും നടി അര്‍പ്പിത മുഖര്‍ജി അപ്പാര്‍ട്ട്മെന്റിലെ മെയിന്റനന്‍സ് തുക അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസിൽ പിടിയിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയാണ്…
Read More » - 28 July
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
കൊളംബോ: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ലങ്കയ്ക്ക് തകർപ്പൻ ജയം. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 246 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി. 508 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ്…
Read More »