Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -19 August
കാട്ടാന ആക്രമണം : സ്ത്രീ തൊഴിലാളി മരിച്ചു
ഗൂഡല്ലൂർ: ഓവാലിക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളി മരിച്ചു. ചിന്നചൂണ്ടി പരേതനായ അല്ലിമുത്തുവിന്റെ ഭാര്യ രാജകുമാരിയാണ്(44) മരിച്ചത്. Read Also : എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി,…
Read More » - 19 August
എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി, വിജയികളെ കാത്തിരിക്കുന്നത് കിടിലം ഓഫറുകൾ
ഭക്ഷണ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സി. റിപ്പോർട്ടുകൾ പ്രകാരം, എൻഎഫ്ടി (Non- Fungible Token) കളക്ഷനാണ് കെഎഫ്സി അവതരിപ്പിക്കുന്നത്. നിലവിൽ,…
Read More » - 19 August
നഖം കടിക്കുന്നതിലെ ദോഷങ്ങൾ അറിയാം
ഒരാളുടെ വ്യക്തിശുചിത്വം നിര്‍ണയിക്കുന്നതില്‍ നഖം കടിക്കുള്ള പങ്ക് വളരെ വലുതാണ്. കാരണം നഖം കടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും. വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം…
Read More » - 19 August
നിയന്ത്രണം വിട്ട് നടപ്പാലത്തില്‍ നിന്നു മറിഞ്ഞു : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
മാനന്തവാടി: നിയന്ത്രണം വിട്ട് നടപ്പാലത്തില്‍ നിന്ന് മറിഞ്ഞ ബൈക്ക് യാത്രക്കാരന് മരിച്ചു. വാളാട് വട്ടക്കണ്ടത്തില് മാത്യുവാണ്(കുഞ്ഞേട്ടന്74) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി…
Read More » - 19 August
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട അഴിമതിക്കേസിൽ മലയാളികളും പ്രതികള്‍
ന്യൂഡൽഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും പ്രതികള്‍. മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ കേസില്‍ അഞ്ചാംപ്രതിയാണ്. തെലങ്കാനയിലുള്ള അരുണ്‍ രാമചന്ദ്രന്‍പിള്ളയാണ് 14ാം…
Read More » - 19 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 693 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 693 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 659 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 August
ഇന്ത്യൻ റെയിൽവേ: യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് കൈമാറിയേക്കും
ധന സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇത്തവണ യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് പണം ഈടാക്കി നൽകാനുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്.…
Read More » - 19 August
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: സി.പി.എം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയെന്ന് സന്ദീപ് വാര്യർ
തൃശൂർ: വയനാട്ടിലെ കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ, കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 19 August
ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കാൻ തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദിവസവും…
Read More » - 19 August
തീക്കട്ടയിലും ഉറുമ്പരിച്ചു: പൂജപ്പുര ജയിലിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഗണപതി ക്ഷേത്രത്തില്‍ മോഷണം. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. സുരക്ഷാ മേഖലയില്‍ ചേര്‍ന്നാണ് അമ്പലം സ്ഥിതി ചെയ്യുന്നത്. ഈ…
Read More » - 19 August
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപകൻ മരിച്ചു
മങ്കട: ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രധാനാധ്യാപകൻ മരിച്ചു. വറ്റലൂർ എംഎൽപി സ്കൂളിലെ പ്രധാനാധ്യാപകൻ കുറുവ കരിഞ്ചാപ്പാടിയിലെ അല്ലിപ്ര അഷ്റഫ് (54) ആണ് മരിച്ചത്. Read Also :…
Read More » - 19 August
ഇന്നോവേഷൻ ഗ്രാന്റ് പദ്ധതിയിലേക്കുളള അപേക്ഷ തീയതി നീട്ടി
സംരംഭകർക്ക് ഇന്നോവേഷൻ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കേരള ഇന്നോവേഷൻ ഡ്രൈവ് 2022 ന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പുകൾക്ക്…
Read More » - 19 August
‘കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ ശക്തമായി പ്രതിരോധിക്കും, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്’: സതീശൻ
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍…
Read More » - 19 August
ഒമാനിൽ മൂടിക്കെട്ടിയ അന്തരീക്ഷം: വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ
മസ്കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ. ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ അനുഭവപ്പെടുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. അൽ വുസ്ത, ദോഫാർ…
Read More » - 19 August
ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ല, ഇന്ന വസ്ത്രം തന്നെ ധരിക്കണമെന്ന് പറയുന്നതാണ് പ്രശ്നം: ഇ ടി മുഹമ്മദ് ബഷീർ
കോഴിക്കോട്: വസ്ത്രധാരണം മാറിയത് കൊണ്ട് മാത്രം ലിംഗ സമത്വം ഉണ്ടാവില്ല. ജെൻഡർ ന്യൂട്രൽ ചർച്ചകളുടെ വഴി മാറുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ.…
Read More » - 19 August
കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹർജിയിൽ ബൈജു പൗലോസിന് നോട്ടീസ്
തിരുവനന്തപുരം: കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് നോട്ടീസ്. ബൈജു പൗലോസ് മാധ്യമങ്ങൾക്ക് കോടതിയിൽ നിന്നുള്ള രേഖകൾ ചോർത്തി നൽകുന്നു…
Read More » - 19 August
ഏഷ്യ- പസഫിക് മേഖലയിൽ കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങി സിംഗപ്പൂർ, പുതിയ റിപ്പോർട്ട് ഇങ്ങനെ
കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങുകയാണ് സിംഗപ്പൂർ. എച്ച്എസ്ബിസി ഹോൾഡിംഗ്സ് റിപ്പോർട്ടുകൾ പ്രകാരം, 2030 ഓടെ ഏഷ്യ- പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ശതമാനം കോടീശ്വരന്മാരുള്ള രാജ്യമായി സിംഗപ്പൂർ മാറിയേക്കും. കൂടാതെ,…
Read More » - 19 August
തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ച് നോക്കൂ : രോഗലക്ഷണങ്ങൾ കണ്ടെത്താം
ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍, ഇനി മെഡിക്കൽ ടെസ്റ്റുകൾ ആശ്രയിക്കുന്നതിനു പകരം നമുക്ക് തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്താം. അതും നമുക്ക്…
Read More » - 19 August
‘പുച്ഛിച്ചവർക്കുള്ള മറുപടി’: സ്വപ്നയുടെ ഹര്‍ജി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി കെടി ജലീൽ
മലപ്പുറം: സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിൻ്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമുള്ള മറുപടിയാണ് വിധിയെന്ന് ജലീൽ പറഞ്ഞു. പ്രതിപക്ഷ…
Read More » - 19 August
കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്: സർവ്വേ ഫലം പുറത്ത്
ഡൽഹി: പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുള്ള സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി സർവ്വേ ഫലം. കേരളം ഉൾപ്പെടെയുള്ള പതിനൊന്നു സംസ്ഥാനങ്ങളിൽ, സ്ത്രീകൾക്കു കൂടുതൽ ലൈംഗിക പങ്കാളികളുള്ളതായി ദേശീയ…
Read More » - 19 August
കാൽനട യാത്രക്കാരിയായ യുവതിക്കു നേരെ ദേഹോപദ്രവ ശ്രമം : യുവാവ് പിടിയിൽ
നിലമ്പൂർ: കാൽനട യാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 19 August
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ സൂചികകൾ കുതിച്ചുയർന്നെങ്കിലും പിന്നീട് ഓഹരികൾ തളരുകയായിരുന്നു. സെൻസെക്സ് 651.85 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 19 August
സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചു: കെ.സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രംഗത്ത്. മുഖ്യമന്ത്രിയും ഇ.പി ജയരാജയും അക്രമ രാഷ്ട്രീയത്തിന്റെ…
Read More » - 19 August
ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയം: ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയത്തോട് അനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജോർദാൻ…
Read More » - 19 August
ഐസിഐസിഐ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഇതോടെ, രണ്ടുകോടി രൂപയിൽ…
Read More »