Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -19 August
വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും: മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ. വിഴിഞ്ഞം വിഷയത്തിൽ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. Read Also; സർവ്വകലാശാല നിയമനത്തിൽ…
Read More » - 19 August
സർവ്വകലാശാല നിയമനത്തിൽ വിമർശനം ഉന്നയിക്കുന്നവർ യു.ജി.സി ചട്ടങ്ങളെ കുറിച്ച് അറിവില്ലാത്തവർ: ആവർത്തിച്ച് പ്രിയ വർഗീസ്
കണ്ണൂർ: സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രിയ വർഗീസ്. യു.ജി.സി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ലാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നും എഫ്.ഡി.പി കാലയളവ് അധ്യാപന…
Read More » - 19 August
11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി: 21 കാരിയായ സുഹൃത്ത് രാത്രി മുഴുവൻ ക്രൂരത കണ്ടുനിന്നു
ഏഴ് മണിയോടെ മൊബൈൽ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് സംഭവം.
Read More » - 19 August
മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. അഡിഷനൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്. ആനന്ദിനെ അസിസ്റ്റന്റ്…
Read More » - 19 August
ജബർ അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു
ദുബായ്: ജബർ മുഹമ്മദ് ഗാനെം അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 19 August
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ല. അവ വിപരീതഫലം ആയിരിക്കും ചെയ്യുക. അത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആഹാരം കഴിച്ചതിന്…
Read More » - 19 August
പുഴയിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആദൂർ: പുഴയിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. അഡൂർ കുണ്ടാർ പർളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിനു സമീപത്തെ…
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മെഡൽ സാദ്ധ്യതകൾ ഇങ്ങനെ
ടോക്കിയോ: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന്റെ 27-ാമത് എഡിഷൻ ജപ്പാനിലെ ടോക്കിയോയിൽ 2022 ഓഗസ്റ്റ് 22 മുതൽ 28 വരെ നടക്കും. ഇവന്റിന്റെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി…
Read More » - 19 August
ദിവസവും ബീഫ് കഴിക്കുന്നവർ അറിയാൻ
ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന…
Read More » - 19 August
സ്ത്രീകള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ, പട്ടികയിൽ കേരളവും: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പറയുന്നത്
ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര് നാലു ശതമാനമാണ്
Read More » - 19 August
സ്കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്നു : രണ്ട് യുവാക്കൾ പിടിയിൽ
കാസർഗോഡ്: സ്കൂള്‍ അധ്യാപകന്റെ ബൈക്ക് കവര്‍ന്ന കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ. നീര്ച്ചാല് നാലത്തടുക്ക കുന്നില്‍ പുത്തൂരിലെ എ.എന്‍. അബ്ദുല്ഷബീര് (22), ഉളിയത്തടുക്ക എസ്പി നഗറിലെ എച്ച്.അബൂബക്കര്‍…
Read More » - 19 August
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം: ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
ഷാർജ: അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ടു പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഷാർജയിലാണ് സംഭവം. രണ്ട് ആഫ്രിക്കക്കാരാണ് മരിച്ചത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ…
Read More » - 19 August
ശബരിമല അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണമാല സമര്‍പ്പിച്ച് ഭക്തന്
പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന് തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്. വിദേശത്ത് ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ്, ശബരിമലയിൽ വഴിപാടായി സ്വര്‍ണമാല സമര്‍പ്പിച്ചത്.…
Read More » - 19 August
കിഡംബി ശ്രീകാന്ത് : ലോക ബാഡ്മിനനിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം
ലോക ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം
Read More » - 19 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 119 പേർ രോഗമുക്തി…
Read More » - 19 August
തണുത്ത വെള്ളം കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാനാവുമോ?
തണുത്ത വെള്ളം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മോസ്കോ ചൈനോ തെറാപ്പി സ്പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്സ്കിയാണ് ഈ വഴി വിശദീകരിച്ചത്. ഇറങ്ങി നില്ക്കാന് സാധിക്കുന്ന ഒരു പാത്രത്തിലോ…
Read More » - 19 August
പതിനെട്ടുകാരിയെ പീഡിപ്പിച്ചു : സ്വകാര്യ ബസ് ജീവനക്കാരന് അറസ്റ്റില്‍
തളിപ്പറമ്പ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന് പൊലീസ് പിടിയിൽ. തളിപ്പറമ്പ് മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി വി. വൈഷ്ണവ് (21) ആണ്…
Read More » - 19 August
കാമുകനൊപ്പം സൗദിക്ക് പോയ ഭാര്യ നിരന്തരം വീഡിയോ കോൾ ചെയ്ത് പരിഹാസം: കുഞ്ഞുങ്ങൾക്ക് വിഷം നൽകി യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളുരു: കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെ വിഷമത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ തുമകുരുവിലാണ് സംഭവം. പി.എച്ച് കോളനിക്ക് സമീപം താമസിക്കുന്ന…
Read More » - 19 August
ഓട്സിന് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: തത്സമയം കാണാം, വിശദവിവരങ്ങൾ
മുംബൈ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ഓഗസ്റ്റ് 21 മുതൽ ആരംഭിക്കും. ജപ്പാനിലെ ടോക്കിയോയിലെ ടോക്കിയോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിലാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടക്കുക. ഓഗസ്റ്റ് 22,…
Read More » - 19 August
ഗവർണറെ അധിക്ഷേപിക്കുന്ന സമീപനം സിപിഎം നേതാക്കൾ അവസാനിപ്പിക്കണം: വി.മുരളീധരൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനിന് എതിരായ അധിക്ഷേപ വർഷം സിപിഎം നേതാക്കൾ അവസാനിപ്പിക്കണം എന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന് അട്ടിമറി ആരോപിച്ച്…
Read More » - 19 August
പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച ചുവടുവെപ്പുമായി സിർമ എസ്ജിഎസ് ടെക്നോളജി
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് സിർമ എസ്ജിഎസ് ടെക്നോളജി. 766 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 33,69,360 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ…
Read More » - 19 August
സിപിഎമ്മിന്റെ പിന്നാക്ക വർഗ്ഗ സ്നേഹം കാപട്യം, തീവ്രവാദ-ലഹരി സംഘങ്ങളോട് സർക്കാരിന് മൃദുസമീപനം: വി.മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനസർക്കാർ തീവ്രവാദ-ലഹരി കൂട്ടുകെട്ടിനോട് കണ്ണടയ്ക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തെ ലഹരി ഇടപാടിന്റെ മുഖ്യ ഹബ്ബായി കേരളം മാറിയത് ഭരിക്കുന്നവരുടെ ഒത്താശയോടെയെന്നും ലഹരി മാഫിയയെ നിയന്ത്രിക്കുന്നത്…
Read More » - 19 August
കാട്ടാന ആക്രമണം : സ്ത്രീ തൊഴിലാളി മരിച്ചു
ഗൂഡല്ലൂർ: ഓവാലിക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളി മരിച്ചു. ചിന്നചൂണ്ടി പരേതനായ അല്ലിമുത്തുവിന്റെ ഭാര്യ രാജകുമാരിയാണ്(44) മരിച്ചത്. Read Also : എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി,…
Read More » - 19 August
എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി, വിജയികളെ കാത്തിരിക്കുന്നത് കിടിലം ഓഫറുകൾ
ഭക്ഷണ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സി. റിപ്പോർട്ടുകൾ പ്രകാരം, എൻഎഫ്ടി (Non- Fungible Token) കളക്ഷനാണ് കെഎഫ്സി അവതരിപ്പിക്കുന്നത്. നിലവിൽ,…
Read More »