KottayamNattuvarthaLatest NewsKeralaNews

നി​​യ​​ന്ത്ര​​ണം​വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലെ കു​​ഴി​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞു

ചീ​​പ്പു​​ങ്ക​​ലി​​ൽ പോ​​ള​​ക്കു​​ളം ബാ​​റി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ൻ​​പ​​തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം

കു​​മ​​ര​​കം: നി​​യ​​ന്ത്ര​​ണം​വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലെ കു​​ഴി​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞ് നാ​​ലു യു​​വാ​​ക്ക​​ൾ നി​​സാ​​ര പ​​രു​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. പ​​രി​​ക്കേ​​റ്റ ഒ​​രാ​​ളെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Read Also : തൊടുപുഴ കുടയത്തൂരിലെ ഉരുൾ പൊട്ടൽ: ഒരു മൃതദേഹം കണ്ടെടുത്തു, 4 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

ചീ​​പ്പു​​ങ്ക​​ലി​​ൽ പോ​​ള​​ക്കു​​ളം ബാ​​റി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ൻ​​പ​​തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ച​​ക്രം പ​​ടി​​യി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലു​​മു​​ള്ള​​വ​​രാ​​ണ് അ​​ഞ്ചു യു​​വാ​​ക്ക​​ളും.

റോ​​ഡ​​രി​​കി​​ലെ കു​​ഴി​​യി​​ൽ കീ​​ഴ്മേ​​ൽ മ​​റി​​ഞ്ഞ​നി​​ല​​യി​​ലാ​​ണ് കാ​​ർ. മ​​റ്റാെ​​രു വാ​​ഹ​​ന​​ത്തി​​ന് സൈ​​ഡ് കാെ​​ടു​​ത്ത​​പ്പാേ​​ൾ നി​​യ​​ന്ത്ര​​ണം​വി​​ട്ട​​താ​​ണ് അ​​പ​​ക​​ട​കാ​​ര​​ണ​​മെ​​ന്ന് യു​​വാ​​ക്ക​​ൾ പ​​റ​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button