KottayamLatest NewsKeralaNattuvarthaNews

പി​​ക്ക​​പ്പ് വാ​​ൻ ബൈ​​ക്കി​​ലി​​ടി​​ച്ച് അപകടം : ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

പാ​​ക്കി​​ൽ ക​​രി​​മ്പി​​ൽ വീ​​ട്ടി​​ൽ ബി​​ജു (52), ഭാ​​ര്യ കു​​ഞ്ഞു​​മോ​​ൾ എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

ചി​​ങ്ങ​​വ​​നം: പി​​ക്ക​​പ്പ് വാ​​ൻ ബൈ​​ക്കി​​ലി​​ടി​​ച്ച് ദ​​മ്പ​​തി​​ക​​ൾ​​ക്ക് ​ഗുരുതര പ​​രി​​ക്ക്. പാ​​ക്കി​​ൽ ക​​രി​​മ്പി​​ൽ വീ​​ട്ടി​​ൽ ബി​​ജു (52), ഭാ​​ര്യ കു​​ഞ്ഞു​​മോ​​ൾ എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

Read Also : കുടയത്തൂരിൽ ഒലിച്ചുപോയത് വീടും ഉറങ്ങിക്കിടന്ന കുടുംബവും: പിഞ്ചുകുഞ്ഞടക്കം നാല് പേർക്കായി രക്ഷാപ്രവർത്തനം ഊർജിതം

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് എം​സി റോ​​ഡി​​ൽ ചി​​ങ്ങ​​വ​​ന​​ത്താ​​യി​​രു​​ന്നു അപകടം നടന്നത്. ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​ നി​​ന്നു പാ​​ക്കി​​ൽ ഭാ​​ഗ​​ത്തേ​​യ്ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ദ​​മ്പ​​തി​​ക​​ൾ. ഈ ​​സ​​മ​​യം പി​​ന്നി​​ൽ​ നി​​ന്നെ​​ത്തി​​യ പി​​ക്ക​​പ്പ് വാ​​ൻ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇടിയുടെ ആഘാതത്തിൽ ത​​ല​​യി​​ടി​​ച്ച് റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു വീ​​ണ കു​​ഞ്ഞു​​മോ​​ളെ​​യും ബി​​ജു​​വി​​നെ​​യും ഉ​​ട​​ൻ ​​ത​​ന്നെ ജി​​ല്ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കു​​ഞ്ഞു​​മോ​​ളു​​ടെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നെ​ തു​​ട​​ർ​​ന്ന്, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button