Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -15 September
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു
അഹമ്മദാബാദ്: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടി. 200 കോടിയുടെ ലഹരി വസ്തുക്കളുമായി എത്തിയ പാക് ബോട്ടാണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് തീരത്ത്…
Read More » - 15 September
കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് എത്തിക്കുമെന്ന്…
Read More » - 15 September
കുറ്റിക്കാട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മാതൃത്വം ഒടുവില്‍ യുവതി അംഗീകരിച്ചു. വീട്ടിലെ ബാത്ത് റൂമിലാണ് പ്രസവിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ആര്‍ത്തവം ശരിയായ ക്രമത്തിലല്ലാത്തതിനാല്‍…
Read More » - 15 September
റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി. ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത് . ഒരുമാസം മുന്‍പ് നന്നാക്കിയ റോഡ്…
Read More » - 14 September
നല്ല ഭക്ഷണം നാടിന്റെ അവകാശം: ഓണക്കാലത്ത് നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു
തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപകമായ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 14 September
റോഡ് പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കൽ: റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് പദ്ധതി നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാര്യത്തിൽ സുതാര്യത ഊട്ടിയുറപ്പിക്കുന്ന റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് സ്ഥാപിക്കൽ സംവിധാനവുമായി പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ പരിപാലന കാലയളവിന് ശേഷമുള്ള കാലം…
Read More » - 14 September
കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നു: റിപ്പോർട്ട്
ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4.6 ആണ് അമേരിക്കയിലും ബ്രിട്ടനിലും വ്യാപകമായി പടരുന്നത്. ലോകത്തെ മറ്റു…
Read More » - 14 September
വനോപഹാർ ഉത്പന്നങ്ങൾ ഓൺലൈനായി ലഭിക്കും: ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു
തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെഎഫ്ഡിസിയുടെ ഉത്പന്നങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ…
Read More » - 14 September
റൈഡറെ ഉറക്കത്തിൽ നിന്നുണർത്തുന്ന ഹെൽമറ്റ്, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം: ശ്രദ്ധേയമായി യുവ ബൂട്ട് എക്സ്പോ
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് (കിഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാംപിലെ വിദ്യാർഥി സംരംഭകരുടെ എക്സ്പോ ശ്രദ്ധേയമാകുന്നു. വൈവിധ്യം നിറഞ്ഞ സംരംഭങ്ങളുടെയും സംരംഭകത്വ ആശയങ്ങളുടെയും…
Read More » - 14 September
ദേശീയ ഐക്യത്തിന് ഹിന്ദി അത്യന്തം നിർണായകം: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
ഡൽഹി: ദേശീയതലത്തിൽ ഹിന്ദി ഉപയോഗം അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ലോകത്തെ പല ഭാഷകളിലും ഹിന്ദി വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഐക്യത്തിന്റെ…
Read More » - 14 September
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ നൽകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ എം രാജഗോപാലൻ നായർ. സുതാര്യമായ…
Read More » - 14 September
പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » - 14 September
സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട്ടിൽ ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ വളകോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ്…
Read More » - 14 September
സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ
തിരുവനന്തപുരം: സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 65 വയസ്…
Read More » - 14 September
ശബരിമല തീർത്ഥാടനം: ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു
തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു. കോവിഡ്…
Read More » - 14 September
നീയൊക്കെ എന്നെ വെച്ച് നേടിയത് ലക്ഷങ്ങൾ, മനസ്സിന് കുഷ്ഠം ബാധിച്ചവർക്ക് മാത്രമാണ് ഇതൊക്കെ കാണുമ്പോള്‍ കുഴപ്പം: കുറിപ്പ്
എനിക്ക് നേരിടുന്ന എന്ത് നെഗറ്റീവ് ആയ സാഹചര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്ന ആളാണ് ഞാന്‍.
Read More » - 14 September
എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ് , 5486 ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5486 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) ഒഴിവ്. ഈ മാസം 27 വരെ അപേക്ഷിക്കാം.…
Read More » - 14 September
അന്താരാഷ്ട്ര വാഹന രൂപകൽപ്പനാ മത്സരത്തിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് ടീമിനെ അനുമോദിച്ച് ആർ ബിന്ദു
തിരുവനന്തപുരം: ഇന്തോനേഷ്യയിൽ അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ഇന്ധനക്ഷമത വാഹന രൂപകൽപ്പനാ മത്സരത്തിൽ (ഷെൽ ഇക്കോ മാരത്തൺ) പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലെ ‘പ്രവേഗ’ ടീമിന് അനുമോദനവും…
Read More » - 14 September
തെരുവ് നായ വിഷയം: സർക്കാർ തീരുമാനത്തിനൊപ്പം അണിചേർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ സെപ്തംബർ 20 മുതലാണ് തീവ്ര വാക്സിനേഷൻ ഡ്രൈവ് ഔദ്യോഗികമായി തീരുമാനിച്ചതെങ്കിലും, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അതിനേക്കാൾ മുൻപ്…
Read More » - 14 September
വിവോ വി25: നാളെ മുതൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. റിപ്പോർട്ടുകൾ പ്രകാരം, വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വി25 ആണ് നാളെ…
Read More » - 14 September
ഇടിപ്പടങ്ങൾ തിരിച്ച് വരുന്നോ ? ആക്ഷൻ താരങ്ങൾ അരങ്ങു തകർക്കുമ്പോൾ
അതേ സമയം ഇടിപ്പടങ്ങളിലെ രാജാവായി അറിയപ്പെടുന്നത് പെപ്പെ എന്ന ആന്റണി വർഗ്ഗീസാണ്.
Read More » - 14 September
ചെയ്ത തൊഴിലിന് കൂലി നല്‍കിയില്ല, മുതലാളിയുടെ കോടികൾ വിലയുള്ള ബെന്‍സ് കത്തിച്ച് യുവാവ്: വൈറൽ വീഡിയോ
നോയിഡ: കൂലി നല്‍കാത്തതിന്റെ പേരില്‍ മുതലാളിയുടെ ബെന്‍സ് കത്തിച്ച് യുവാവ്. നോയിഡ് സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ,…
Read More » - 14 September
പവർ ഫിനാൻസ് കോർപ്പറേഷന് വികസന ധനകാര്യ സ്ഥാപന പദവി നൽകാൻ സാധ്യത
പവർ ഫിനാൻസ് കോർപ്പറേഷന് പ്രത്യേക പദവി നൽകാൻ ഒരുങ്ങി കേന്ദ്ര ഊർജ്ജ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, പവർ ഫിനാൻസ് കോർപ്പറേഷന് വികസന ധനകാര്യ സ്ഥാപന പദവി (ഡിഎഫ്ഐ)…
Read More » - 14 September
സംസ്ഥാനത്ത് 1953 മെട്രിക് ടൺ ഓക്സിജൻ അധിക സംഭരണം
തിരുവനന്തപുരം: കോവിഡ് കാലത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോൾ 1953.34 മെട്രിക് ടൺ ഓക്സിജൻ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 14 September
തിരിച്ചുവരവിന്റെ പാതയിൽ എൻബിഎഫ്സി ബിസിനസ്, വൻ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധ്യത
നഷ്ടത്തിൽ നിന്നും കരകയറാനൊരുങ്ങി രാജ്യത്തെ എൻബിഎഫ്സി ബിസിനസുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ എൻബിഎഫ്സി ബിസിനസുകളിൽ കുറഞ്ഞ വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇത്തവണ എൻബിഎഫ്സികൾ തിരിച്ചുവരവിന്റെ പാതയിലാണ്.…
Read More »