Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -14 September
സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ: അസാപ് കേരളയും കേരള സ്റ്റാർട്ട് അപ്പ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും അസാപ് കേരളയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.സഹകരണത്തിന്റെ ഭാഗമായി, വളർന്നുവരുന്ന മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള വൈദഗ്ദ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ…
Read More » - 14 September
യുവ നടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവം: ഫിറ്റ്നസ് ട്രെയ്നര്‍ അറസ്റ്റില്‍
മുംബൈ: യുവ നടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തിൽ ഫിറ്റ്നസ് ട്രെയ്നര്‍ അറസ്റ്റില്‍. തെലുങ്ക് സിനിമാ താരമായ യുവ നടിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റ്നസ് ട്രെയ്നറായ…
Read More » - 14 September
ആമസോണമായി കൈകോർത്ത് ഇന്ത്യ കോഫി ബോർഡ്, കാരണം ഇതാണ്
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണുമായി സഹകരിച്ച് പുതിയ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ കോഫി ബോർഡ്. ഓൺലൈനായി കാപ്പിപ്പൊടി വിൽപ്പന സാധ്യമാക്കാനാണ് ആമസോണുമായി കരാറിൽ ഒപ്പിട്ടത്.…
Read More » - 14 September
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്സൈറ്റുകൾ നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് ഒരു ദശലക്ഷം ദിർഹം വരെ പിഴ…
Read More » - 14 September
തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ നിര്‍ദ്ദേശം നല്കി ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഡി.ജി.പിക്ക് നിർദ്ദേശം നല്‍കിയത്. ഇന്നലെ അഞ്ച്…
Read More » - 14 September
കുതിച്ചും കിതച്ചും സൂചികകൾ, നേട്ടം ഉണ്ടാക്കിയ ഓഹരികൾ ഇതാണ്
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് സൂചികകൾ കുതിച്ചും കിതച്ചും വ്യാപാരം അവസാനിപ്പിച്ചു. രാവിലത്തെ തകർച്ചയിൽ നിന്നും സെൻസെക്സ് 930 പോയിന്റ് ഉയർന്നെങ്കിലും അന്തിമ ഘട്ടത്തിൽ വീണ്ടും തളരുകയായിരുന്നു.…
Read More » - 14 September
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് വിലക്ക്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എ.സി.പി.സി.എ സംഘടന സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദ്…
Read More » - 14 September
രാജ്യത്ത് ക്ഷീര മേഖലയിൽ ഡിമാൻഡ് വർദ്ധിക്കാൻ സാധ്യത, ഉൽപ്പാദനം രണ്ടു മടങ്ങായി ഉയരും
രാജ്യത്ത് ക്ഷീര മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാകാൻ സാധ്യത. 2027 ഓടെ പാൽ ഉൽപ്പാദന വിപണി രണ്ടു മടങ്ങ് വർദ്ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ.…
Read More » - 14 September
പകർച്ചപ്പനി: സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഖത്തർ
ദോഹ: പകർച്ചപ്പനി പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നാണ് ഖത്തറിൽ ആരംഭിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമിക പരിചരണ…
Read More » - 14 September
അറിയാം താമരവിത്തിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും
താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണ്. താമരവിത്ത് ആകട്ടെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഹൃദയത്തിന്റെ ആരോഗ്യം മുതൽ സൗന്ദര്യസംരക്ഷണം വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങൾ. താമരവിത്തിൽ മഗ്നീഷ്യം ധാരാളമുണ്ട്.…
Read More » - 14 September
ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും പണം തട്ടി : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. മുട്ടത്തറ പനയറ വീട്ടിൽനിന്ന് മണക്കാട് ശാസ്തക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് പവിത്രനാണ്…
Read More » - 14 September
തണ്ണിമത്തന് കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തന്. നല്ലൊരു ഊര്‍ജ്ജ സ്രോതസ്സാണ് തണ്ണിമത്തന്. പ്രോട്ടീന്‍ കുറവെങ്കില്‍ തന്നെയും സിട്രെലിന് എന്ന അമിനോ ആസിഡ് തണ്ണിമത്തനില്‍ നല്ല തോതിലുണ്ട്.…
Read More » - 14 September
വീട്ടമ്മയെ വായില്‍ തുണി തിരുകി പീഡിപ്പിച്ചു: 45 കാരന് അറസ്റ്റില്‍
പത്തനംതിട്ട: രാത്രിയിൽ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45 കാരന് അറസ്റ്റില്‍. പന്തളം സ്വദേശിനിയുടെ പരാതിയിന്മേൽ കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജി (45)യാണ് പിടിയിലായത്.…
Read More » - 14 September
കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദിയിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ ബാൽക്കണിയിലോ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിച്ചാൽ 100 മുതൽ…
Read More » - 14 September
മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. തലശ്ശേരി വടക്കുമ്പാട് സ്വദേശി നിഹാൽ (29), ബേക്കൽ സ്വദേശി മുഹ്സിൻ (23) എന്നിവരാണ് അറസ്റ്റിലായത്. വീടുപരിശോധന നടത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. ഹോസ്ദുർഗ്…
Read More » - 14 September
സംസ്ഥാനത്ത് മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കും
തിരുവനന്തപുരം: കർഷകരുടെ വരുമാന വർദ്ധനയും കാർഷികോത്പാദനക്ഷമയയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കൃഷി ഉത്പന്നങ്ങൾ അടിസ്ഥാനമാക്കി മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ…
Read More » - 14 September
രക്തം ദാനം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രക്തദാനം മഹാദാനം…… നമ്മളില്‍ പലരും എല്ലാ മാസവും രക്തം ദാനം ചെയ്യുന്നവരാണ്. രക്തദാനം നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്. എന്നാല്‍, രക്തം സ്വീകരിക്കുമ്പോഴും നല്കുമ്പോഴും ദാതാവും…
Read More » - 14 September
വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ: ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം
രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല, ദിവസം മുഴുവൻ ശരിയായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ, പിറ്റേന്ന്…
Read More » - 14 September
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകില്‍ തീപിടിച്ചു, അപകടം ടേക്ക് ഓഫിന് തൊട്ടുമുമ്പ്: വീഡിയോ
മസ്കറ്റ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകില്‍ തീപിടിച്ചു. മസ്കറ്റ് – കൊച്ചി വിമാനത്തിൽ യാത്രക്കാര്‍ കയറിയതിന് ശേഷം വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ…
Read More » - 14 September
ആറ്റിങ്ങലില്‍ തെരുവുനായ ആക്രമണം : വയോധികയ്ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ തെരുവുനായയുടെ ആക്രമണം. വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. മണനാക്ക് സ്വദേശി ലളിതയുടെ മുഖത്തും കാലിനുമാണ് കടിയേറ്റത്. തെരുവുനായ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ…
Read More » - 14 September
ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: സ്കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി മരിക്കാൻ കാരണം സ്കൂൾ ജീവനക്കാരുടെ അനാസ്ഥയെന്ന് ഖത്തർ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിൻഡർ ഗാർട്ടൻ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു.…
Read More » - 14 September
രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന രോഗമാണ് ബ്ലഡ് പ്രഷര്‍. ഇതിന് വെളുത്തുള്ളി അത്യുത്തമമെന്ന് ആയുര്‍വേദം പറയുന്നു. കൂടാതെ,…
Read More » - 14 September
പേവിഷ ബാധയേറ്റെന്ന് സംശയം: പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടാന്‍ ഒരുങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാനാണ് തീരുമാനം. വിഷയത്തില്‍…
Read More » - 14 September
വാഷിങ് മെഷീന് ഫിറ്റ് ചെയ്യുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: അയല്‍വീട്ടില്‍ പുതിയ വാഷിങ് മെഷീന് സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന് വൈദ്യുതാഘാതമേറ്റ് മരിച്ചു. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്- ഇന്ദിര ദമ്പതികളുടെ മകന് ജിതിന് (31) ആണ് മരിച്ചത്.…
Read More » - 14 September
എറണാകുളത്ത് തെരുവ് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളത്ത് തെരുവ് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. തൃപ്പൂണിത്തുറ എരൂരിലാണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. Read Also: കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നവജാത…
Read More »