Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -14 September
തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി :വിദഗ്ധര്‍
തിരുവനന്തപുരം: തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്ന് വിദഗ്ധര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകള്‍…
Read More » - 14 September
യുക്രെയ്ന് മുന്നില്‍ റഷ്യ പതറുന്നു, തങ്ങളുടെ അധീനപ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന് സേന
ഹര്‍കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രെയ്ന് സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച…
Read More » - 14 September
സ്വകാര്യ ബസുകളുടെ വേഗത നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ്
പാലക്കാട്: പാലക്കാട്- ഗുരുവായൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം തടയാന്‍ നടപടി ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ ബസുകള്‍ നിരീക്ഷിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ…
Read More » - 14 September
ഒമേഗ 3 മുതൽ ആന്റിഓക്സിഡന്റുകൾ വരെ: നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള 5 ഭക്ഷ്യവസ്തുക്കൾ
എല്ലാവർക്കും അറിയാവുന്നതുപോലെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശാരീരിക ക്ഷേമത്തിന് പ്രയോജനകരമാണ്, മാത്രമല്ല പ്രമേഹം, കാൻസർ, അമിതവണ്ണം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സമീകൃതാഹാരം കഴിക്കുന്നത്…
Read More » - 13 September
ബാക്ക്-ടു-വർക്ക് സഹവാസ പരിശീലന പരിപാടിയുമായി ഐസിഫോസ്
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ തൊഴിൽ മേഖലയിൽ നിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് ഐടി മേഖലയിൽ തൊഴിലവസരമൊരുക്കാൻ സർക്കാരിന് കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര്യ സോഫ്റ്റ്വെയർ കേന്ദ്രം (ഐസിഫോസ്) പരിശീലനം സംഘടിപ്പിക്കുന്നു.…
Read More » - 13 September
വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നു: രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി
തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം…
Read More » - 13 September
കെ സി വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങൾ പുച്ഛിച്ച് തള്ളും: സിപിഎം
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുമായി സഹകരിച്ചാണ് സിപിഐഎം പ്രവർത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിൽ ബിജെപിക്കും സംഘപരിവാറിന്റെ നീക്കങ്ങൾക്കും…
Read More » - 13 September
പാഠ്യപദ്ധതി പരിഷ്കരണം വിശ്വാസികളുടെ ആശങ്ക പരിഹരിച്ച് നടപ്പിലാക്കും: കാന്തപുരത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: സംസ്ഥനത്തെ വിദ്യാഭ്യാസ കരിക്കുലം-കരട്-നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച് വിശ്വാസി സമൂഹത്തിന്റെ ആശങ്ക പരിഹരിച്ച ശേഷമേ നടപ്പാക്കുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം വിശ്വാസികളുടെ ആശങ്ക…
Read More » - 13 September
ഇന്ത്യയ്ക്കെതിരായി അമേരിക്കന്‍ ടിവി അവതാരകന്റെ പരിഹാസം: പ്രതിഷേധം ശക്തം, പ്രതികരണവുമായി ശശി തരൂർ
തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായി അമേരിക്കന്‍ ടി.വി. അവതാരകന്റെ പരിഹാസത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യയില്‍ ഏറ്റവും മികച്ച കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് ബ്രിട്ടിഷുകാരാണെന്നും സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തില്‍ ഒന്നുപോലും ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നുമായിരുന്നു…
Read More » - 13 September
പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഡോക്ടർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു : ഹരീഷ് പേരടി
അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക
Read More » - 13 September
റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സംഭവം: 4 ജില്ലാ കളക്ടർമാരോട് വിശദീകരണം തേടി ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സംഭവത്തിൽ ഇടപെടവുമായി ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട് നാല് ജില്ലാ കളക്ടർമാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലാ…
Read More » - 13 September
ബ്രഹ്മാസ്ത്രയുടെ തകർപ്പൻ വിജയം: ദേശീയ സിനിമാ ദിനം മാറ്റിവച്ചു, ഇനി സെപ്തംബർ 23ന്, ടിക്കറ്റ് നിരക്ക് 75 രൂപ
മുംബൈ: മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ചൊവ്വാഴ്ച, സെപ്തംബർ 16 ന് ആഘോഷിക്കാൻ നിശ്ചയിച്ചിരുന്ന ദേശീയ സിനിമാ ദിനം സെപ്റ്റംബർ 23 ന് ആചരിക്കുമെന്ന് അറിയിച്ചു.…
Read More » - 13 September
സുരേഷ് ഗോപി ഓർക്കുന്നുണ്ടാകുമോ അന്ധന്മാരുടെ രാജാവിനെ ?
സുരേഷ് ഗോപി ഓർക്കുന്നുണ്ടാകുമോ അന്ധന്മാരുടെ രാജാവിനെ ?
Read More » - 13 September
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കപ്പെടണം: പുതിയ കാറുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പൊതുഗതാഗതമാണ് രാജ്യത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന് കേന്ദ്രമന്ത്രി. രാജ്യത്ത് ഗതാഗത സംസ്കാരത്തിൽ കാതലായ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണത…
Read More » - 13 September
ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് പിന്തുണയുമായി സി.പി.എം: ബി.ജെ.പി അംഗം പഞ്ചായത്ത് പ്രസിഡന്റായി
അഗര്‍ത്തല: സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൽ ബി.ജെ.പി അംഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം. ത്രിപുരയിലെ ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും…
Read More » - 13 September
മുഖക്കുരു പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യുവാൻ പാടില്ലെന്ന് പറയുന്നതിന് കാരണം ഇതാണ്
മുഖക്കുരു അതിന്റെ വൃത്തികെട്ട വെളുത്ത തല ഉയർത്തുമ്പോൾ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതിനെ വെറുതെ വിടുക എന്നതാണ്. ഇത് പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നത്…
Read More » - 13 September
കേരളത്തിൽ പരാജയപ്പെട്ടു, കർണ്ണാടകയിൽ വിജയിച്ചു!! സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി
ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു
Read More » - 13 September
റണ്ണിങ് കോൺട്രാക്ട്: റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14 ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14…
Read More » - 13 September
5ജിയിലേക്ക് അതിവേഗം കുതിക്കാൻ എയർടെൽ, 4ജി സിം കാർഡുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതില്ല
രാജ്യത്ത് 5ജി സേവനം അതിവേഗം ഉറപ്പുവരുത്താനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തിനുള്ളിലാണ് എയർടെൽ 5ജി സേവനം ആരംഭിക്കുക.…
Read More » - 13 September
ഓണാവധിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച സര്‍വകാല റെക്കോഡ് വരുമാനം നേടി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് മാത്രം 12-ആം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.
Read More » - 13 September
തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍: അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍
കോട്ടയം: ചങ്ങനാശ്ശേരി പെരുന്നയില്‍ തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍. തെരുവ് നായകളോട് ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും…
Read More » - 13 September
ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ എത്തി, സവിശേഷതകൾ ഇങ്ങനെ
വിപണി കീഴടക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന്…
Read More » - 13 September
തെരുവ് നായ ശല്യം: പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾ തോറും നാലംഗ സമിതി
തിരുവനന്തപുരം: തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്…
Read More » - 13 September
‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം’: ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജഗതി
ഭാര്യയ്ക്കൊപ്പം നടക്കുന്ന ജഗതിയുടെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
Read More » - 13 September
നവി ടെക്നോളജീസിന് സെബിയുടെ പച്ചക്കൊടി, ഐപിഒ ഉടൻ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഇനി നവി ടെക്നോളജീസും. റിപ്പോർട്ടുകൾ പ്രകാരം, മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും പ്രാഥമിക ഓഹരി വിൽപ്പനക്കുള്ള അനുമതി ലഭിച്ചു. ഐപിഒയിലൂടെ 3,350…
Read More »