Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -11 September
തെരുവ് നായ ശല്യം: പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം ഗുരുതരമാണെന്ന് തദ്ദേശ ഭരണമന്ത്രി എം.ബി. രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമന്നും മന്ത്രി അറിയിച്ചു. തെരുവ് നായകളുടെ വന്ധ്യം…
Read More » - 11 September
ആറളം ഫാമിൽ സഹായവുമായി സന്തോഷ് പണ്ഡിറ്റ്
തീർത്തും പ്രതിസന്ധിയിലായ 20 കുടുംബങ്ങൾക്കു ഭക്ഷണ സാധന കിറ്റ് നൽകി
Read More » - 11 September
സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ചു: സംവിധായകന് അറസ്റ്റില്‍
ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. സംവിധായകന് സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി…
Read More » - 11 September
പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് സഹായവുമായി പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം
ബലൂചിസ്ഥാൻ: പാകിസ്ഥാനിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിനാശകരമായ വെള്ളപ്പൊക്കത്തിൽ സഹായത്തിനായി കാത്തിരിക്കുമ്പോൾ, ബലൂചിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരു ഹിന്ദു ക്ഷേത്രം 200 മുതൽ 300 വരെ വെള്ളപ്പൊക്ക…
Read More » - 11 September
ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു, പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്: ജസ്ല
ആദ്യത്തെ ഫോട്ടോ പെൺകുട്ടികളുടെ ഡാൻസ്
Read More » - 11 September
ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍. തകരാറിനെ തുടര്‍ന്ന്, വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. Read…
Read More » - 11 September
ആരോഗ്യകരമായ ജീവിതശൈലിക്ക് 5 പോഷകപ്രദമായ ഇന്ത്യൻ പ്രഭാതഭക്ഷണങ്ങൾ
വിപണിയിൽ സുലഭമായി ലഭിക്കുന്ന ലഘുഭക്ഷണത്തിന് പകരം വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ നമ്മുടെ ഭാരതീയ സംസ്കാരം എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന്റെ രഹസ്യം നിങ്ങളുടെ…
Read More » - 11 September
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് താലിബാന് അംഗങ്ങള്‍ കൊല്ലപ്പെട്ടു
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് താലിബാന് അംഗങ്ങള്‍ കൊല്ലപ്പെട്ടു. നേരത്തെ അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ച് പോയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍…
Read More » - 11 September
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കേണ്ടത് വ്യവസായത്തിലേക്ക് ഇറങ്ങാൻ കഴിവുള്ള വിദ്യാർത്ഥികളെ: നിർമ്മല സീതാരാമൻ
ചെന്നൈ: രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി, വ്യവസായത്തിലേക്ക് പ്രവേശിക്കാൻ കഴിവുള്ള വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വ്യവസായത്തിന് എന്താണ് വേണ്ടതെന്ന്…
Read More » - 11 September
വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സാത്താന്: ഒടുവില്‍ പോലീസ് വലയില്‍
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് പ്രതിയെ തന്ത്രപരമായി പിടികൂടി. മാള പള്ളിപ്രം സ്വദേശി സാത്താന് എന്ന അനീഷിനെയാണ് ഒളിസങ്കേതത്തില്‍…
Read More » - 11 September
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ വിപണിയില്‍ പലതരം മരുന്നുകള്‍ ലഭ്യമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് രോഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഓര്‍മശക്തി കൂടാനും…
Read More » - 11 September
ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യം: ആവർത്തിച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി: ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും വഴി തെറ്റുന്ന…
Read More » - 11 September
കുപ്യാന്‍സ്ക് നഗരം യുക്രെയ്ന് സേന പിടിച്ചെടുത്തു, റഷ്യന്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച് പിന്മാറുന്നതായി റിപ്പോര്‍ട്ട്
കീവ്: റഷ്യയ്ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ന്. കിഴക്കന്‍ യുക്രെയ്നിലെ കുപ്യാന്‍സ്ക് നഗരം യുക്രെയ്ന് സേന പിടിച്ചെടുത്തതോടെ റഷ്യന്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 11 September
നാലുമണി പരിഹാരമായി എളുപ്പത്തിൽ തയ്യാറാക്കാം ചില്ലി ഇഡലി
പ്രഭാത ഭക്ഷണത്തിനായി തയ്യാറാക്കുന്ന ഇഡലി ബാക്കി ഉണ്ടെങ്കില്‍ ഇനി കിടിലനൊരു സ്നാക്ക് തയ്യാറാക്കാം. ചില്ലി ഇഡലി എന്ന് പേരുള്ള ഈ സ്നാക്ക് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍…
Read More » - 11 September
ആം ആദ്മിയ്ക്ക് തിരിച്ചടി: ഡിടിസി ബസുകൾ വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഡൽഹി എൽജി അനുമതി
ഡൽഹി: ആം ആദ്മി സർക്കാർ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിനുള്ള അപേക്ഷ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ഞായറാഴ്ച അംഗീകരിച്ചു.…
Read More » - 11 September
ഐഎസ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണം: നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ അല്‍-ജല്ലായത്ത് പ്രദേശത്ത്…
Read More » - 11 September
തെരുവുനായ ആക്രമണം : ആറാം ക്ലാസുകാരന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിയെ നായ ആക്രമിച്ചു. പരിക്കേറ്റ 12കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ…
Read More » - 11 September
ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍ അറിയാം
നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായി ജീവിക്കുകയും ചെയ്താല്‍ സന്തോഷത്തോടെ ഇരിക്കാമെന്നാണ് പൊതുവെയുള്ള വയ്പ്പ്. എന്നാല്‍, ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാൽ ദേഷ്യം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം…
Read More » - 11 September
ചിക്കാഗോ പ്രസംഗം: ഇന്ത്യൻ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയെന്ന് പ്രധാനമന്ത്രി
ഡൽഹി: സ്വാമി വിവേകാനന്ദന്റെ ലോക പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ 129ാം വാര്‍ഷികത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു നേര്‍ക്കാഴ്ച ലോകത്തിന് നല്കിയ പ്രസംഗമായിരുന്നു…
Read More » - 11 September
പാകിസ്ഥാന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ
ഇസ്ലാമാബാദ്: കനത്ത നാശം വിതച്ച് പാകിസ്ഥാനിലെ വെള്ളപ്പൊക്കം. രാജ്യത്തെ സ്ഥിതിഗതികള്‍ ഐക്യരാഷ്ട്രസഭ വിലയിരുത്തി. ഇത്ര മോശം കാലാവസ്ഥാ വ്യതിയാനം താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍…
Read More » - 11 September
പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തുറവൂർ: പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 September
പാകിസ്ഥാന് 450 മില്യൺ ഡോളറിന്റെ എഫ്-16 പാക്കേജിന് അമേരിക്കയുടെ അംഗീകാരം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
ഡൽഹി: പാകിസ്ഥാന് 450 മില്യൺ യു.എസ് ഡോളറിന്റെ എഫ്-16 ഹൈറ്റർ ജെറ്റ് ഫ്ലീറ്റ് സസ്റ്റൈൻമെന്റ് പ്രോഗ്രാമിന് അമേരിക്ക അംഗീകാരം നൽകിയതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദക്ഷിണ-മധ്യ…
Read More » - 11 September
അകാല വാര്‍ദ്ധക്യം അകറ്റാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം. ഇതിന്റെ…
Read More » - 11 September
വന്ദേ ഭാരത് ദൗത്യം: വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 7 ദശലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു: കേന്ദ്രമന്ത്രി എസ് ജയശങ്കര്‍
റിയാദ്: കൊവിഡ് കാലത്ത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനാണ് ഇന്ത്യ നേതൃത്വം നല്‍കിയതെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍. ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി വിവിധ…
Read More » - 11 September
വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ
ചേര്‍ത്തല: വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ യുവാവ് എക്സൈസ് പിടിയിൽ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡ് അര്‍ത്തുങ്കല്‍ ആലക്കാട്ടുശേരി രാജേഷ് (37) ആണ് പിടിയിലായത്. ചേര്‍ത്തല എക്സൈസ്…
Read More »