Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -30 August
പൊതുസ്ഥലത്ത് കൂട്ട നിസ്കാരം, യു.പിയിൽ 26 പേർക്കെതിരെ പോലീസ് കേസ്
ലഖ്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ദുൽഹെപൂർ ഗ്രാമത്തിൽ പൊതുയിടത്തിൽ നിസ്കരിച്ച 26 പേർക്കെതിരെ കേസ്. മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്കരിക്കാൻ കൂട്ടത്തോടെ ഒത്തുകൂടിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ…
Read More » - 30 August
സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല: വാഹനാപകടത്തിൽ പരിക്കേറ്റ രോഗി മരിച്ചു
കോഴിക്കോട്: സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ (66) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു…
Read More » - 30 August
ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് പോരാട്ടം
ദുബായ്: ഏഷ്യാ കപ്പിൽ രണ്ടാം ജയം തേടി അഫ്ഗാനിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഷാർജയിൽ വൈകിട്ട് 7.30നാണ് മത്സരം. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ…
Read More » - 30 August
ഓര്‍മ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 30 August
മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.…
Read More » - 30 August
എൻപിസിഐയുമായി കൈകോർത്ത് ഐസിഐസിഐ ബാങ്ക്, പുതിയ സേവനങ്ങൾ ഇതാണ്
ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. നാഷണൽ പേയ്മെന്റ് കോർപ്പറേഷയുമായി (എൻപിസിഐ) സഹകരിച്ച് റുപേ ക്രെഡിറ്റ് കാർഡുകളുടെ പുതിയ ശ്രേണിയാണ്…
Read More » - 30 August
സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പത്തനാപുരം: സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഷെമീർ മൻസിലിൽ മുഹമ്മദ് നിഷാദ് (18)ആണ് മരിച്ചത്. ഗുരുതര…
Read More » - 30 August
വായ്നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും..
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 30 August
തെരുവിൽ നിന്ന് എടുത്തു കൊണ്ടുവന്ന പൂച്ച കാരണം ഉടമയ്ക്ക് ദാരുണാന്ത്യം: അയൽവാസി പിടിയിൽ
ഹൈദരാബാദ്: തെരുവിൽ നിന്നെടുത്തുകൊണ്ടുവന്ന വളർത്തു പൂച്ചയുടെ അലർച്ചയും ബഹളവും സഹിക്കാനാവാതെ പൂച്ചയുടെ ഉടമയെ കൗമാരക്കാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. ഹൈദരാബാദിലാണ് സംഭവം. പൂച്ചയുടെ അസഹനീയമായ…
Read More » - 30 August
കാട്ടാനയുടെ ആക്രമണം : അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു
പത്തനാപുരം: അച്ചന്‍കോവിലിൽ കാട്ടാനയുടെ ആക്രമണത്തില്‍ അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു. അച്ചന്‍കോവില്‍ തുറയ്ക്ക് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പതിവായി ഇതേ പാതയിലൂടെ നടന്നു പോകുന്ന ബുദ്ധിമാന്ദ്യമുള്ള ആളാണ്…
Read More » - 30 August
വധശ്രമക്കേസ് : പ്രതി അറസ്റ്റിൽ
കോട്ടയം: വധശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിൽ. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല് സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂവത്തിളപ്പ് സ്വദേശി ജോര്‍ജ് ജോസിനെ കൊലപ്പെടുത്താന്‍…
Read More » - 30 August
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ സിട്രസ് പഴങ്ങൾ!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 30 August
ലോറിയിൽ നിന്നു റോഡിൽ വീണ ഡീസലിൽ തെന്നി ബൈക്ക് മറിഞ്ഞു:ബൈക്ക് യാത്രക്കാർക്ക് പരിക്ക്
വൈക്കം: റോഡിൽ വീണ എണ്ണയിൽ തെന്നി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അരയൻകാവ് സ്വദേശികളായ വിഷ്ണു (28), രാജേഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക്…
Read More » - 30 August
‘ഷീറോ’: കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു
ബ്രാൻഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു. സ്ത്രീകളെ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2020 ൽ ചെന്നൈയിൽ ആരംഭിച്ച പദ്ധതിയാണ് ഷീറോ. രാജ്യത്ത് 10…
Read More » - 30 August
ഇന്ന് അത്തം, പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി, തൃപ്പൂണിത്തുറ അത്തച്ചമയം ആരംഭം
തിരുവനന്തപുരം : ഇന്ന് അത്തം. അത്തം പിറന്ന് പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് .…
Read More » - 30 August
ഓണക്കിറ്റിനെ ചൊല്ലി തർക്കം: റേഷൻകട ജീവനക്കാരന് മർദ്ദനം
ആലുവ: ആലുവയിൽ റേഷൻകട ജീവനക്കാരന് മർദ്ദനം. ഓണക്കിറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായത്. കീഴ്മാട് റേഷൻകടയിലെ ജീവനക്കാരന് അബുവിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്മാട് സ്വദേശി…
Read More » - 30 August
ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 30 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 August
ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
വയനാട്: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. താമരശേരി സ്വദേശി കെ.സി. വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പുൽപ്പള്ളി ടൗണിൽ വച്ച്…
Read More » - 30 August
സോഷ്യൽ മീഡിയയിൽ താരമായി ദോശ പ്രിന്റർ, ഇനി ദോശ ഉണ്ടാക്കുന്നതിന് ലളിതവും രസകരവും
സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി ദോശ ഉണ്ടാക്കുന്നത് വൻ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. സാധാരണയായി ദോശക്കല്ലിനാണ് ദോശ ഉണ്ടാക്കാറുള്ളതെങ്കിലും ഇത്തവണ അൽപം വ്യത്യസ്ഥമായ ദോശ ഉണ്ടാക്കലാണ് ചർച്ച…
Read More » - 30 August
ജയലളിതയുടെ ദുരൂഹ മരണം: ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നാലുപർക്കെതിരേ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. മുൻ ആരോഗ്യമന്ത്രി വിജയഭാസ്കർ, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ…
Read More » - 30 August
കനത്ത മഴ : പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. Read Also : കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടു…
Read More » - 30 August
കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടു : പിന്നാലെ രക്ഷപ്പെടൽ അത്ഭുതകരമായി
കോട്ടയം: കോട്ടയത്ത് വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ…
Read More » - 30 August
കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ അമ്പായത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ…
Read More » - 30 August
അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ ടിക്കറ്റ് റദ്ദ് ചെയ്യാറുണ്ടോ? പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇങ്ങനെ
ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്ത് വയ്ക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അടിയന്തര സാഹചര്യങ്ങളിൽ ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ജിഎസ്ടി നിരക്കുകളെ കുറിച്ചാണ് റെയിൽവേ…
Read More »